Fri, May 17, 2024
39 C
Dubai

കഴിഞ്ഞ വർഷം ഇൻഫോപാർക്കിന് 1110 കോടിയുടെ അധിക കയറ്റുമതി വരുമാനം

കൊച്ചി: കോവിഡ് സൃഷ്‌ടിച്ച ആഗോള പ്രതിസന്ധിയിലും ഉലയാതെ ഇൻഫോപാർക്ക് നേടിയത് 1110 കോടി രൂപയുടെ അധിക കയറ്റുമതി വരുമാനം. കോവിഡ് ഏറെക്കുറെ പൂർണമായി ബാധിച്ച 2020ൽ ഇൻഫോപാർക്കിലെ ഐടി കമ്പനികളിൽ നിന്നുള്ള ആകെ...

ഓഹരി വിപണി തകർച്ചയിലേക്ക്; സെൻസെക്‌സ് 449 പോയിന്റ് ഇടിഞ്ഞു

മുംബൈ: തുടർച്ചയായ രണ്ടാംദിവസവും ഇന്ത്യൻ ഓഹരി വിപണി നഷ്‌ടത്തിൽ. നിഫ്റ്റി 17,700ന് താഴെയെത്തി. സെൻസെക്‌സ് 449 പോയിന്റ് നഷ്‌ടത്തിൽ 59,217ലും, നിഫ്റ്റി 121 പോയിന്റ് താഴ്ന്ന് 17,626ലുമാണ് വ്യാപാരം ആരംഭിച്ചത്. യുഎസ് സർക്കാർ...

ആദായ നികുതി; റിട്ടേൺ ഫയൽ ചെയ്യാനുള്ള സമയപരിധി നീട്ടി

ന്യൂഡെൽഹി: ആദായ നികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്നതിനുള്ള അവസാന തീയതി നീട്ടി. ചൊവ്വാഴ്‌ച പുറത്തിറക്കിയ സർക്കുലറിൽ, 2021-22 വർഷത്തേക്കുള്ള ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 15ലേക്ക് നീട്ടിയതായാണ് അറിയിച്ചത്. കോവിഡ്...

മാറ്റമില്ലാതെ സ്വര്‍ണ വില

കൊച്ചി: തുടര്‍ച്ചയായ രണ്ടാം ദിവസവും മാറ്റമില്ലാതെ സ്വര്‍ണ വില. തിങ്കളാഴ്‌ച പവന് 320 രൂപ കുറവുണ്ടായിരുന്നു എങ്കിലും രണ്ട് ദിവസമായി ആഭ്യന്തര വിപണിയില്‍ സ്വര്‍ണ വില മാറാതെ തുടരുകയാണ്. ഇന്ന് പവന് 37,360 രൂപ,...

ജിഎസ്‌ടി നിരക്ക് വർധനയ്‌ക്ക് ശുപാർശ; സംസ്‌ഥാനങ്ങളുടെ നിലപാട് തേടി

ന്യൂഡെൽഹി: നിരവധി ഉൽപന്നങ്ങളുടെ ജിഎസ്‌ടി നിരക്ക് കൂട്ടാൻ ആലോചന. ജിഎസ്‌ടി കൺസിൽ 143 ഉൽപന്നങ്ങളുടെ നിരക്ക് കൂട്ടുന്നതിൽ സംസ്‌ഥാനങ്ങളുടെ നിലപാട് തേടി. പപ്പടത്തിനും ശർക്കരയ്‌ക്കും നികുതി ഈടാക്കാനും ശുപാർശയുണ്ട്. വാച്ച്, ടിവി, കണ്ണട...

ഓഹരിവിപണി നേട്ടത്തോടെ തുടങ്ങി; 17,500 കടന്ന് നിഫ്റ്റി

മുംബൈ: സാമ്പത്തിക വര്‍ഷത്തിലെ അവസാനത്തെ വ്യാപാര ദിനത്തില്‍ സൂചികകളില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 100 പോയന്റ് ഉയര്‍ന്ന് 58,789ലും നിഫ്റ്റി 34 പോയന്റ് കൂടി 17,532ലുമാണ് വ്യാപാരം ആരംഭിച്ചത്. ഡോളര്‍ സൂചികയിലെ ഇടിവും...

മുംബൈ അന്താരാഷ്‌ട്ര വിമാനത്താവളം ഏറ്റെടുത്ത് അദാനി ഗ്രൂപ്പ്

മുംബൈ: ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളം ഗൗതം അദാനിയുടെ ഉടമസ്‌ഥതയിലുള്ള അദാനി എയർപോർട് ഹോൾഡിങ്‌സ് ഏറ്റെടുത്തു. രാജ്യത്തെ ഏറ്റവും വലിയ വിമാനനിർമാണ നടത്തിപ്പ് കമ്പനിയായ ജിവികെ ഗ്രൂപ്പിൽ നിന്നാണ് അദാനി പോർട്ട് വിമാനത്താവളം...

സംസ്‌ഥാനത്ത്‌ ഇന്നും സ്വർണവില ഉയർന്നു; പവന് 53,480 രൂപ

കൊച്ചി: സംസ്‌ഥാനത്ത്‌ ഇന്നും സ്വർണവില ഉയർന്നു. 160 രൂപയാണ് ഉയർന്നത്. ഇന്ന് ഒരുപവൻ സ്വർണത്തിന്റെ വില 53,480 രൂപയാണ്. ഇന്നലെ പവന് 320 കൂടിയിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി...
- Advertisement -