Mon, Nov 9, 2026
28 C
Dubai

ചെലവ് ചുരുക്കൽ ലക്ഷ്യം; ശാഖകൾ ലയിപ്പിക്കാൻ യെസ് ബാങ്ക്

ന്യൂഡെൽഹി: ചെലവ് ചുരുക്കലിന്റെ ഭാഗമായി 50 ശാഖകൾ ലയിപ്പിക്കാനൊരുങ്ങി യെസ് ബാങ്ക്. ബാങ്കിന്റെ ചില ശാഖകൾ അടുത്തടുത്താണ് സ്‌ഥിതി ചെയ്യുന്നത്. ഇത് ഒട്ടു ലാഭകരമല്ല. അതിനാലാണ് അടുത്തടുത്തുള്ള ശാഖകളെ ലയിപ്പിക്കുന്നതെന്ന് ബാങ്ക് സിഇഒ...

ബിഗ്ബാസ്‌ക്കറ്റിലെ ആലിബാബയുടെ ഓഹരി ഏറ്റെടുക്കാന്‍ ഒരുങ്ങി ടാറ്റ ഗ്രൂപ്പ്

ന്യൂഡെല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ഗ്രോസറി കമ്പനികളില്‍ ഒന്നായ ബിഗ്ബാസ്‌ക്കറ്റിലെ ആലിബാബയുടെ ഓഹരി ഏറ്റെടുക്കാന്‍ ടാറ്റ ഗ്രൂപ്പ് ഒരുങ്ങുന്നു. ഇടപാട് അന്തിമ ഘട്ടത്തിലാണെന്ന് സൂചനകളുണ്ട്. ബിഗ്ബാസ്‌ക്കറ്റിന്റെ കേന്ദ്ര സ്‌ഥാനത്ത് എത്തുവാന്‍ വേണ്ട വലിയ...

റിലയന്‍സുമായുളള ഇടപാട് നടന്നില്ലെങ്കില്‍ പാപ്പരാകും; ഫ്യൂച്ചര്‍ ഗ്രൂപ്പ്

റിലയന്‍സുമായുളള ഇടപാട് നടക്കാതെ വന്നാല്‍ കമ്പനി പൂട്ടേണ്ട അവസ്‌ഥയാകുമെന്നും 29,000ത്തോളം പേര്‍ക്ക് ജോലി നഷ്‌ടപ്പെടുമെന്നും ഫ്യൂച്ചര്‍ റീട്ടെയ്ല്‍ കമ്പനി. സിംഗപ്പൂര്‍ ഇന്റര്‍നാഷണല്‍ ആര്‍ബിട്രേഷനെ ആണ് ഫ്യൂച്ചര്‍ ഗ്രൂപ്പ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഫ്യൂച്ചര്‍ റീട്ടെയ്ല്‍ കമ്പനിയുടെ...

സ്വർണവില വീണ്ടും കൂടി; ഈ മാസത്തെ ഏറ്റവും ഉയർന്ന വില

കൊച്ചി: സംസ്‌ഥാനത്ത്‌ സ്വർണവിലയിൽ വീണ്ടും വർധനവ്. പവന് 37,880 രൂപയായാണ് വില ഉയർന്നത്. ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണവിലയാണിത്. 280 രൂപയുടെ വർധനവാണ് ഇന്ന് ഒരു പവൻ സ്വർണത്തിനുണ്ടായത്. ഒരു ഗ്രാം...

ഫ്യൂച്ചര്‍ റീട്ടെയില്‍ ഇടപാട്; ആമസോണിന് നേട്ടം, റിലയന്‍സിന് തിരിച്ചടി

മുംബൈ: ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ റീട്ടെയില്‍ സംരംഭങ്ങള്‍ റിലയന്‍സ് റീട്ടെയില്‍ ഏറ്റെടുത്ത നടപടി സിംഗപൂർ ഇന്റര്‍നാഷണല്‍ ആര്‍ബിട്രേഷന്‍ സെന്റര്‍ ഇടക്കാല ഉത്തരവിലൂടെ തടഞ്ഞു. ഇ-കൊമേഴ്‌സ് കമ്പനിയായ ആമസോണ്‍ ഡോട്ട് കോം നല്‍കിയ പരാതിയിലാണ് അന്തിമ...

കോവിഡ് അനുഗ്രഹമായി; ഇന്ത്യയിലെ ഒടിടി പ്‌ളാറ്റ്‌ഫോമുകള്‍ക്ക് അതിവേഗ വളര്‍ച്ച

ന്യൂഡെല്‍ഹി: ലോകത്ത് ഒടിടി പ്‌ളാറ്റ്‌ഫോമുകള്‍ ഏറ്റവും വേഗത്തില്‍ വളരുന്ന രാജ്യമായി ഇന്ത്യ മാറുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. 2024ഓടെ ഒടിടികളുടെ ഏറ്റവും വലിയ വിപണിയായി രാജ്യം മാറുമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സിന്റെ റിപ്പോര്‍ട്ടാണ്...

സെപ്റ്റംബറില്‍ ഇന്ത്യയിലെ കയറ്റുമതി 4 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി; യുഎന്‍ ഏജന്‍സി

ന്യൂഡെല്‍ഹി: ഈ വര്‍ഷത്തെ ആദ്യ മൂന്ന് പാദങ്ങളിലും കയറ്റുമതിയില്‍ ഇടിവ് ഉണ്ടായെങ്കിലും, സെപ്റ്റംബര്‍ മാസത്തോടെ 4 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയെന്ന് റിപ്പോര്‍ട്ട്. യുഎന്നിന്റെ വ്യാപാര, വികസന കൂട്ടായ്‌മ പുറത്തുവിട്ട ആഗോള റിപ്പോര്‍ട്ടിലാണ് രാജ്യം...

സ്വർണ വിലയിൽ നേരിയ വർദ്ധന; പവന് 80 രൂപ കൂടി

കൊച്ചി: സംസ്‌ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധന. പവന് 80 രൂപകൂടി 37,440 രൂപയിലെത്തി. ​ഗ്രാമിന് 4,680 രൂപയാണ് ഇന്നത്തെ വില. വെള്ളിയാഴ്‌ച പവന് 200 രൂപ കുറഞ്ഞ് 37,360 രൂപ നിലവാരത്തിൽ എത്തിയിരുന്നു....
- Advertisement -