എയർകണ്ടീഷണർ ഇറക്കുമതി നിരോധിച്ച് ഇന്ത്യ; ചൈനക്ക് തിരിച്ചടിയാകും
ന്യൂഡെൽഹി: റഫ്രിജറന്റുകളോട് കൂടിയ എയർകണ്ടീഷണറുകളുടെ (എസി) ഇറക്കുമതി നിരോധിച്ച് കേന്ദ്ര സർക്കാർ. ആഭ്യന്തര ഉൽപാദനം പ്രോൽസാഹിപ്പിക്കുന്നതിനും അനാവശ്യ വസ്തുക്കളുടെ ഇറക്കുമതി സംബന്ധിച്ച മാനദണ്ഡങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായും ആണ് എയർകണ്ടീഷണറുകൾ ഇറക്കുമതി ചെയ്യുന്നത് നിരോധിച്ച്...
സ്വർണ വില വീണ്ടും കുറഞ്ഞു; പവന് 200 രൂപ താഴ്ന്നു
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. ഇന്ന് പവന് 200 രൂപയും ഗ്രാമിന് 25 രൂപയും ആണ് കുറഞ്ഞത്. പവന് 37,360 രൂപയും ഗ്രാമിന് 4,670 രൂപയുമാണ് ഇന്നത്തെ സ്വർണവില. രണ്ടു ദിവസം...
സ്വർണ വിലയിൽ ഇടിവ്; പവന് 240 രൂപ കുറഞ്ഞു
കൊച്ചി: സംസ്ഥാനത്തു കഴിഞ്ഞ നാലു ദിവസമായി മാറ്റമില്ലാതെ തുടർന്ന സ്വർണ വിലയിൽ ഇന്ന് ഇടിവ് രേഖപ്പെടുത്തി. 240 രൂപയാണ് ബുധനാഴ്ച കുറഞ്ഞത്. ഇതോടെ പവന് 37,560 രൂപയും ഗ്രാമിന് 4695 രൂപയുമായി.
സെപ്റ്റംബർ 10...
രാജ്യത്തെ വ്യാവസായിക ഉല്പാദനത്തില് 8 ശതമാനം ഇടിവ്
ന്യൂഡെല്ഹി: ആഗസ്റ്റ് മാസത്തില് രാജ്യത്തെ വ്യാവസായിക ഉൽപാദനത്തിൽ 8 ശതമാനം ഇടിവ് രേഖപ്പെടുത്തിയതായി റിപ്പോര്ട്ടുകള്. കേന്ദ്ര സ്ഥിതിവിവര വകുപ്പ് പുറത്തുവിട്ട കണക്കിലാണ് ഈ വിവരം ഉള്പ്പെടുത്തിയത്. നിര്മ്മാണ, ഖനന-ഊര്ജമേഖലകളിലെ പ്രതിസന്ധിയാണ് ഉൽപാദനം കുറയാന്...
പരിസ്ഥിതി സൗഹൃദവും കാർബൺ മുക്തവുമായ ഹൈഡ്രജൻ വാഹനത്തിന്റെ പരീക്ഷണം വിജയകരം
ന്യൂഡെല്ഹി: ഇന്ത്യയിലെ ആദ്യ കൃത്രിമ ഹൈഡ്രജൻ ഫ്യൂവല് സെല് (എച്ച് എഫ് സി) വാഹന പരീക്ഷണം വിജയകരം. കൗണ്സില് ഓഫ് സയന്റിഫിക് ആന്ഡ് ഇന്ഡസ്ട്രിയല് റിസര്ച്ചും പുണൈ ആസ്ഥാനമായ ടെക്നോളജി കമ്പനി കെ...
ലണ്ടന് സ്റ്റോക്ക് എക്സ്ചേഞ്ച് ഇന്ത്യന് ടെക് കമ്പനികളുമായി ചര്ച്ചകള് തുടരുന്നു
ന്യൂ ഡെല്ഹി: ലണ്ടന് സ്റ്റോക്ക് എക്സ്ചേഞ്ച്(എല്എസ്ഇ) ഇന്ത്യയിലെ പ്രമുഖ ടെക് കമ്പനികളുമായി നടത്തുന്ന ചര്ച്ചകള് പുരോഗമിക്കുന്നു. വിദേശ വിപണികളില് രജിസ്റ്റർ ചെയ്യുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ചര്ച്ച ചെയുന്നതെന്ന് ബ്രിട്ടീഷ് എക്സ്ചേഞ്ചിലെ ഉന്നത ഉദ്യോഗസ്ഥനെ...
ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തിയായി വീണ്ടും മുകേഷ് അംബാനി
ന്യൂ ഡെൽഹി: രാജ്യത്തെ അതിസമ്പന്നരുടെ പട്ടികയിൽ തുടർച്ചയായി 13-ാം തവണയും ഒന്നാം സ്ഥാനം നേടി റിലയൻസ് ചെയർമാൻ മുകേഷ് അംബാനി. ഫോർബ്സ് മാസിക പുറത്തുവിട്ട പട്ടിക പ്രകാരം അംബാനിയുടെ ആകെ ആസ്തി 88.7...
ഡിജിറ്റല് ഇടപാടുകളില് ഇന്ത്യ വീണ്ടും ലോകത്തില് ഒന്നാമത്
ന്യൂ ഡെല്ഹി: ഡിജിറ്റല് ഇടപാടുകളുടെ എണ്ണത്തില് ലോകത്തില് വീണ്ടും ഇന്ത്യ ഒന്നാമത്. കഴിഞ്ഞ ഒരു വര്ഷത്തിന് ഇടയില് ഡിജിറ്റല് ഇടപാടുകളുടെ ആകെ എണ്ണം ഇരട്ടിയില് അധികമായി. കുറച്ചു വര്ഷങ്ങളായി രാജ്യം തന്നെയാണ് പട്ടികയില്...








































