Fri, Sep 4, 2026
37 C
Dubai

സ്‌റ്റാർട്ടപ്പ് ഇന്ത്യ; മോദിയുടെ സ്വപ്‌ന പദ്ധതിയില്‍ വന്‍ മുന്നേറ്റം

ന്യൂഡെല്‍ഹി: പ്രധാനമന്ത്രിയുടെ സ്വപ്‌ന പദ്ധതിയായ സ്‌റ്റാർട്ടപ്പ് ഇന്ത്യയിൽ  രാജ്യത്തെ തൊഴിലവസരങ്ങളില്‍ വന്‍ മുന്നേറ്റം. 125 ശതമാനം വര്‍ദ്ധനവാണ് തൊഴിലവസരങ്ങളില്‍ രേഖപ്പെടുത്തിയത്. കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഘോയലാണ് കണക്കുകള്‍ പുറത്തുവിട്ടത്. രാജ്യസഭയിലാണ് മന്ത്രി...

ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ ബ്രാന്‍ഡ് എന്ന സ്ഥാനം നിലനിര്‍ത്തി എച്ച്ഡിഎഫ്‌സി

ന്യൂ ഡെല്‍ഹി: തുടര്‍ച്ചയായ ഏഴാം വര്‍ഷവും രാജ്യത്തെ ഏറ്റവും മൂല്യമേറിയ ബ്രാന്‍ഡ് എന്ന സ്ഥാനം നിലനിര്‍ത്തി എച്ച്ഡിഎഫ്‌സി. കോവിഡ് വ്യാപനം മൂലമുണ്ടായ പ്രതിസന്ധിയില്‍ ഉഴലുമ്പോഴാണ് ഈ വര്‍ഷം അംഗീകാരം തേടിയെത്തുന്നത്. കന്താര്‍ ഗ്രൂപ്പും...

സ്വര്‍ണ വിലയില്‍ വര്‍ധന

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധനവ്. 120 രൂപ കൂടി പവന് 38,080 ആണ് ഇന്ന് രേഖപ്പെടുത്തിയ വില. ഗ്രാമിന് 4,760 രൂപയും രേഖപ്പെടുത്തി. ഇന്നലെ പവന് 200 രൂപ കുറഞ്ഞിരുന്നു. പവന് ...

പിപിഇ കിറ്റുകളുടെ ഉത്പാദനത്തിൽ മുന്നേറ്റവുമായി രാജ്യം; ലോകത്തിൽ രണ്ടാമത്

ന്യൂ ഡെൽഹി: ലോകത്തിലെ പിപിഇ കിറ്റ് ഉത്പാദനത്തിൽ രാജ്യം രണ്ടാം സ്ഥാനത്തേക്ക് ഉയർന്നതായി കേന്ദ്ര മന്ത്രി ഡി.വി. സദാനന്ദ ഗൗഡ. അടച്ചിടൽ കാലഘട്ടത്തിൽ രാജ്യത്തിലേക്ക് ആവശ്യമുള്ള  പിപിഇ കിറ്റുകളുടെ ഭൂരിഭാഗവും ഇറക്കുമതി ചെയ്‌തിരുന്ന...

വിപണിമൂല്യത്തില്‍ റെക്കോര്‍ഡ് സൃഷ്‌ടിച്ച് റിലയന്‍സ്; 16 ലക്ഷം കോടി മറികടന്നു

മുംബൈ: വിപണിമൂല്യത്തില്‍ റെക്കോര്‍ഡിട്ട് റിലയന്‍സ് കുതിക്കുന്നു. കമ്പനിയുടെ വിപണിമൂല്യം 16 ലക്ഷം കോടി രൂപ മറികടന്നു. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരിവില ഉയര്‍ന്നതാണ് വിപണിമൂല്യത്തിലെ വര്‍ധനവിന് കാരണം. ഒരു ഇന്ത്യന്‍ കമ്പനി വിപണിമൂല്യത്തില്‍ ഇത്രയും...

ജൈവ ഇന്ധനങ്ങള്‍ക്ക് ആവശ്യക്കാര്‍ കുറയുന്നു; ഒരു യുഗത്തിന്റെ അവസാനമെന്ന് ബ്രിട്ടീഷ് പെട്രോളിയം

ലണ്ടന്‍: കോവിഡ് കാലത്തിന് ശേഷം ലോകത്ത് ജൈവ ഇന്ധനങ്ങള്‍ക്ക് ആവശ്യക്കാര്‍ കുറഞ്ഞു വരുമെന്ന് ബ്രിട്ടീഷ് പെട്രോളിയം. ഇനിയുള്ള കാലഘട്ടങ്ങളില്‍ പ്രകൃതി വാതകങ്ങള്‍ക്കും ആവശ്യക്കാര്‍ കുറയാന്‍ സാധ്യതയുണ്ടെന്ന് ബി.പിയുടെ (ബ്രിട്ടീഷ് പെട്രോളിയം) കണക്കുകള്‍ സൂചിപ്പിക്കുന്നു....

പ്രതിസന്ധി ആയുധമായി; കോവിഡ് കാലത്ത് മില്‍മക്ക് കൈനിറയെ ലാഭം

കൊച്ചി : കോവിഡ് വ്യാപനം നമുക്ക് ചുറ്റുമുള്ള ഒട്ടുമിക്ക വ്യാപാരങ്ങളെയും ബാധിച്ചിട്ടുണ്ട്. പല സ്ഥാപനങ്ങളും ഇപ്പോള്‍ ഉയര്‍ന്നു വരാന്‍ ഉള്ള പണിപ്പുരയില്‍ തന്നെയാണ്. ഈ സമയത്താണ് കോവിഡ് കാലത്ത് തങ്ങളുടെ വരുമാനം ഉയര്‍ന്ന...

ആമസോണിനും ഫ്‌ളിപ്കാര്‍ട്ടിനും പിഴ ചുമത്തിയേക്കും; അമിത പ്ലാസ്റ്റിക് ഉപയോഗം വിനയാകുന്നു

ന്യൂ ഡെൽഹി: ഇ-കോമേഴ്‌സ് രംഗത്തെ പ്രമുഖരായ ആമസോൺ, ഫ്‌ളിപ്കാര്‍ട്ട്‌ എന്നിവക്ക് മേൽ പിഴ ചുമത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ. അമിത പ്ലാസ്റ്റിക്‌ ഉപയോഗം കണ്ടെത്തിയതിനെ തുടർന്ന് ദേശീയ ഹരിത ട്രിബ്യൂണലാണ് നടപടിക്കായി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്...
- Advertisement -