Sat, Sep 5, 2026
34 C
Dubai

ഓണ്‍ലൈന്‍ ഫാര്‍മ മേഖലയിലും ചുവടുറപ്പിച്ച് റിലയന്‍സ്; നെറ്റ് മെഡില്‍ 620 കോടിയുടെ നിക്ഷേപം

മുംബൈ: നെറ്റ് മെഡില്‍ മൂലധന നിക്ഷേപം നടത്തി ഓണ്‍ലൈന്‍ ഫാര്‍മ മേഖലയുടെ ഭാഗമാവാന്‍ ഒരുങ്ങുകയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ്. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിറ്റാലിക് ഹെല്‍ത്ത് പ്രൈവറ്റ് ലിമിറ്റഡി (നെറ്റ് മെഡ്) ലാണ് റിലയന്‍സ്...

ബോയ്‌കോട്ട് ക്യാമ്പയിനിനിടയിലും ഐസിഐസിഐ ബാങ്കിൽ നിക്ഷേപം നടത്തി ചൈന

ചൈന വിരുദ്ധ പ്രതിഷേധങ്ങൾ വൻ തോതിൽ വർദ്ധിക്കുമ്പോഴും ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കുകളിൽ ഒന്നായ ഐസിഐസിഐ ബാങ്കിൽ പീപ്പിൾസ് ബാങ്ക് ഓഫ് ചൈന നിക്ഷേപം നടത്തി. ഐസിഐസിഐ ബാങ്കിന്റെ 15,000 കോടി രൂപയുടെ...

സാംസങ് ഫോണുകളുടെ നിര്‍മാണം വിയറ്റ്‌നാമില്‍ നിന്ന് ഇന്ത്യയിലേക്ക്

ന്യൂഡല്‍ഹി: ദക്ഷിണ കൊറിയന്‍ കമ്പനിയായി സാംസങ് തങ്ങളുടെ സ്മാര്‍ട്‌ഫോണ്‍ നിര്‍മാണം വിയറ്റ്‌നാമില്‍ നിന്ന് ഇന്ത്യയിലേയ്ക് മാറ്റുന്നു. മൂന്ന് ലക്ഷം കോടി രൂപ മൂല്യമുള്ള ഫോണുകള്‍ രാജ്യത്ത് നിര്‍മിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. കേന്ദ്ര സര്‍ക്കാര്‍...

ടിക് ടോക്കിനെ റിലയൻസ് വാങ്ങിയേക്കും

മുംബൈ: ഇന്ത്യൻ സർക്കാർ നിരോധനം ഏർപ്പെടുത്തിയ ടിക് ടോക്കിനെ റിലയൻസ് വാങ്ങിയേക്കുമെന്ന് സൂചന. ടിക് ടോക്കിൽ നിക്ഷേപത്തിനായി ഇവർ മുകേഷ് അംബാനിയെ സമീപിച്ചതായുള്ള റിപ്പോർട്ടാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ടിക് ടോക്ക് സി.ഇ.ഒ....

സ്വർണവില വീണ്ടും ഇടിഞ്ഞു; പവന് 1600 രൂപ കുറഞ്ഞു

കൊച്ചി: സ്വർണവിലയിൽ തുടർച്ചയായ മൂന്നാം ദിവസവും ഇടിവ്. ഇന്ന് ഒറ്റയടിക്ക് പവന് 1600 രൂപയാണ് താഴ്ന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 39200 രൂപയിലെത്തി. 4,900 രൂപയാണ് ഗ്രാമിന്റെ വില. ചൊവ്വാഴ്ച...

ബില്ലടയ്കാൻ ഇനി നെട്ടോട്ടമോടേണ്ട; ഓട്ടോ ഡബിറ്റുമായി ഫോൺപേയും, ഗൂഗിൾപേയും

പ്രമുഖ ഓൺലൈൻ പേമെന്റ് സേവനദാതാക്കളായ ഗൂഗിൾപേ, ഫോൺപേ എന്നിവ ഓട്ടോ ഡബിറ്റ് സംവിധാനം ഉടൻ അവതരിപ്പിക്കുമെന്ന് റിപ്പോർട്ടുകൾ. ഒരു മാസത്തിനുള്ളിൽ പുതിയ ഫീച്ചറുകൾ നിലവിൽ വരാനുള്ള സാധ്യതകളാണ് ഇവരുമായി അടുത്ത വൃത്തങ്ങൾ മുന്നോട്ട്...

ഭക്ഷണ സാധനങ്ങൾ വീട്ടിൽ എത്തിക്കാൻ ഡാർക്ക് സ്റ്റോറുകൾ; ജിയോ മാർട്ടിനെതിരെ പുതിയ തന്ത്രങ്ങളുമായി ഫ്ലിപ്കാർട്ട്

പലചരക്ക്, പാൽ, മത്സ്യം തുടങ്ങിയ ഭക്ഷണ സാധനങ്ങളും സേവനങ്ങളും വീടുകളിൽ എത്തിച്ച് നൽകുവാൻ കഴിയുന്ന ഡാർക്ക് സ്റ്റോറുകൾ പല നഗരങ്ങളിലും തുടങ്ങുകയാണ് ഫ്ലിപ്കാർട്ട്. ഡാർക്ക് സ്റ്റോർ എന്നാൽ വിതരണ കേന്ദ്രം എന്നാണ് അർത്ഥം....

യൂണിക്കോൺ പട്ടികയിൽ ഇടം നേടി സ്പ്രിംക്ലർ

കൊച്ചി: കേരളത്തിൽ വലിയ വിവാദങ്ങൾ സൃഷ്ടിച്ച അമേരിക്കൻ കമ്പനി സ്പ്രിംക്ലർ ലോകത്തിലെ മികച്ച സ്റ്റാർട്ട് അപ്പുകളുടെ പട്ടികയിൽ. ഹുറൂൺ ആഗോള യൂണിക്കോൺ പട്ടികയിലാണ് മലയാളി സംരംഭമായ സ്പ്രിംക്ലർ ഇടം നേടിയത്. ഒരു ബില്യൺ...
- Advertisement -