മൂന്നാം തരംഗം; തിരഞ്ഞെടുപ്പ് റാലികൾ റദ്ദാക്കി കോൺഗ്രസ്
ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് മൂന്നാം തരംഗം സ്‌ഥിരീകരിച്ച സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് റാലികൾ റദ്ദാക്കാൻ കോൺഗ്രസ് തീരുമാനിച്ചു. ഒമൈക്രോൺ വ്യാപനത്തെ തുടർന്ന് ഇതാദ്യമായാണ് ഒരു പാർട്ടി തിരഞ്ഞെടുപ്പ് പരിപാടികൾ റദ്ദാക്കുന്നത്. ഇപ്പോൾ യുപിയിൽ നടക്കുന്ന...
സംസ്‌ഥാനത്ത് സംഘർഷ സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് വരും ദിവസങ്ങളിൽ സംഘർഷ സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്. ജാഗ്രത പാലിക്കാൻ പോലീസിന് നിർദ്ദേശം നൽകി. ആർഎസ്എസ്, എസ്‌ഡിപിഐ ശക്‌തികേന്ദ്രങ്ങളിൽ ജാഗ്രത പാലിക്കണമെന്നാണ് ഇന്റലിജൻസ് നിർദ്ദേശം. ഇരുപാർട്ടികളുടേയും ജാഥകളിലും, പൊതുപരിപാടികളിലും പ്രശ്‌ന...
എയർ ഇന്ത്യ കൈമാറ്റം; ബിജെപി നേതാവ് സുബ്രഹ്‌മണ്യം സ്വാമി കോടതിയിൽ
ന്യൂഡെൽഹി: കേന്ദ്ര പൊതുമേഖലാ വിമാനക്കമ്പനിയായ എയർ ഇന്ത്യയെ ടാറ്റ സൺസിന് കീഴിലെ ടാലസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് കൈമാറുന്നതിനെതിരെ ബിജെപി നേതാവിന്റെ ഹരജി. സുബ്രഹ്‌മണ്യം സ്വാമിയാണ് വിൽപനയ്‌ക്ക് എതിരെ ഡെൽഹി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്....
സിൽവർലൈൻ പുനരധിവാസ പാക്കേജായി; നഷ്‌ട പരിഹാര തുകകൾ ഇങ്ങനെ
തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചു. വാസസ്‌ഥലം നഷ്‌ടപ്പെടുന്നവർക്ക് 4.60 ലക്ഷം രൂപ നഷ്‌ട പരിഹാരം നൽകും. അല്ലെങ്കിൽ നഷ്‌ട പരിഹാരവും 1,50,000 രൂപയും ലൈഫ് മാതൃകയിൽ വീടും നിർമിച്ചു...
ട്രെയിൻ യാത്രക്കാരനെ മർദ്ദിച്ച സംഭവം; എഎസ്‌ഐക്കെതിരെ നടപടി
കണ്ണൂർ: മാവേലി എക്‌സ്‌പ്രസ് ട്രെയിനിലെ യാത്രക്കാരനെ മർദ്ദിച്ച സംഭവത്തിൽ എഎസ്‌ഐ പ്രമോദിനെതിരെ അച്ചടക്ക നടപടി. ഇദ്ദേഹത്തെ റെയിൽവേയിൽ നിന്ന് മാറ്റും. സംഭവത്തിൽ റെയിൽവേ പോലീസ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. മനുഷ്യാവകാശ...
ഒമൈക്രോൺ; സംസ്‌ഥാനം കടുത്ത ജാഗ്രതയിലെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: ഒമൈക്രോൺ പശ്‌ചാത്തലത്തില്‍ സംസ്‌ഥാനം കടുത്ത ജാഗ്രത പുലര്‍ത്തുന്നുണ്ടെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വരുന്നവർക്ക് കൂടുതലായി രോഗം സ്‌ഥിരീകരിക്കുന്നുണ്ട്. ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വരുന്നവരുടെ സമ്പർക്കം കാരണമാണ്...
‘സ്വതന്ത്രമായി ശ്വസിക്കാനാകുന്നത് കേരളം ഉൾപ്പെടുന്ന ഇന്ത്യയിൽ’; പ്രകാശ് രാജ്
തിരുവനന്തപുരം: താൻ വരുന്നത് രണ്ട് ഇന്ത്യയിൽ നിന്നാണെന്നും അതിൽ സ്വതന്ത്രമായി ശ്വസിക്കാൻ കഴിയുന്നത് കേരളം ഉൾപ്പെടുന്ന ഇന്ത്യയിലാണെന്നും ചലച്ചിത്ര താരം പ്രകാശ് രാജ്. കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷന്റെ ഡോ. എൻഎം മുഹമ്മദാലിയുടെ...
ഇസ്രോ ചാരക്കേസ് ഗൂഢാലോചന; സിബിഐയുടെ ഹരജി ഇന്ന് സുപ്രീം കോടതിയിൽ
കൊച്ചി: ഇസ്രോ ചാരക്കേസ് ഗൂഢാലോചനയിലെ പ്രതികളായ മുൻ അന്വേഷണ ഉദ്യോഗസ്‌ഥരുടെ മുൻകൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ നൽകിയ ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്‌റ്റിസ് എഎം ഖാൻവിൽക്കര്‍ അദ്ധ്യക്ഷനായ ബെഞ്ചാണ്...






































