Wed, Jul 29, 2026
37.7 C
Dubai

ഓൺലൈൻ മാദ്ധ്യമങ്ങളുടെ പിആർഡി അപേക്ഷ സ്വീകരിക്കുന്നത് 25വരെ നീട്ടി

തിരുവനന്തപുരം: ഓൺലൈൻ മാദ്ധ്യമങ്ങൾക്ക് ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പിൽ എംപാനൽ ചെയ്യുന്നതിന് അപേക്ഷിക്കാനുള്ള തിയതി ഫെബ്രുവരി 25 വരെനീട്ടി നൽകി ഉത്തരവായി. 2021 ഫെബ്രുവരി 6ന് നൽകിയ അറിയിപ്പനുസരിച്ച് അപേക്ഷിക്കാനുള്ള തിയതി ഫെബ്രുവരി...

പെട്ടിമുടി പുനരധിവാസം; സർക്കാർ മനുഷ്യ സാധ്യമായതെല്ലാം ചെയ്‌തുവെന്ന് റവന്യൂ മന്ത്രി

ഇടുക്കി: പെട്ടിമുടി ദുരന്തവുമായി ബന്ധപ്പെട്ട് പുനരധിവാസം ഉൾപ്പടെയുള്ള കാര്യങ്ങളില്‍ സര്‍ക്കാര്‍ മനുഷ്യ സാധ്യമായതെല്ലാം ചെയ്‌തുവെന്ന് റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍. പെട്ടിമുടി ദുരിത ബാധിതര്‍ക്കായി കുറ്റിയാര്‍വാലിയില്‍ പണി കഴിപ്പിച്ച വീടുകളുടെ താക്കോല്‍ദാന...

ഇന്ത്യയിലെ ആദ്യത്തെ വാട്ടർ മെട്രോ കൊച്ചിയിൽ യാഥാർഥ്യമായി; സർവീസ് മാർച്ച് മുതൽ

തിരുവനന്തപുരം: കൊച്ചി വാട്ടർ മെട്രോ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. ഇന്ത്യയിലെ ആദ്യ വാട്ടർ മെട്രോ എന്ന പ്രത്യേകത കൂടി ഇതിനുണ്ട്. വൈറ്റില ഹബ് മുതൽ കാക്കനാട് ഇൻഫോപാർക്ക് വരെയുള്ള ആദ്യഘട്ട...

ദിഷാ രവിയുടെ അറസ്‌റ്റിൽ രാജ്യമെങ്ങും വ്യാപക പ്രതിഷേധം

ന്യൂഡെൽഹി: കർഷക സമരവുമായി ബന്ധപ്പെട്ട് സ്വീഡിഷ് പരിസ്‌ഥിതി പ്രവർത്തക ഗ്രെറ്റ തൻബെർഗിന് ടൂൾ കിറ്റ് പങ്കുവെച്ചുവെന്ന കേസിൽ പരിസ്‌ഥിതി പ്രവർത്തക ദിഷാ രവിയെ അറസ്‌റ്റ് ചെയ്‌തതിൽ പ്രതിഷേധം കനക്കുന്നു. നിരവധിപേർ ഇതിനോടകം ദിഷയുടെ...

വനിതാ ജീവനക്കാർക്കായി പുതിയ പദ്ധതി; ആർത്തവ കാലത്തെ ബുദ്ധിമുട്ടുകൾക്ക് പരിഹാരവുമായി ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും നാപ്‌കിൻ വെന്‍ഡിംഗ് മെഷീനും ഇന്‍സിനറേറ്ററും സ്‌ഥാപിക്കുന്നതിന് നിർദ്ദേശം നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെകെ ശൈലജ അറിയിച്ചു. സ്‌ത്രീ സൗഹൃദ തൊഴില്‍ അന്തരീക്ഷം...

സിദ്ദീഖ് കാപ്പന് കർശന ഉപാധികളോടെ അഞ്ച് ദിവസത്തേക്ക് ജാമ്യം

ന്യൂഡെല്‍ഹി: രാജ്യദ്രോഹകുറ്റം ചുമത്തി യുപി പോലീസ് അറസ്‌റ്റ് ചെയ്‌ത മലയാളി മാദ്ധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന് ജാമ്യം. കര്‍ശന ഉപാധികളോടെ അഞ്ച് ദിവസത്തേക്കാണ് യുപി സര്‍ക്കാറിന്റെ എതിര്‍പ്പ് അവഗണിച്ച്‌ സുപ്രീം കോടതി കാപ്പന്...

ലൗ ജിഹാദിനെതിരെ നിയമം നടപ്പാക്കാൻ ഗുജറാത്തും

അഹമ്മദാബാദ്: ലൗ ജിഹാദിനെതിരെ സർക്കാർ ഉടൻ കർശന നിയമം കൊണ്ടുവരുമെന്ന് വ്യക്‌തമാക്കി ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി. മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിന് മുന്നോടിയായി വഡോദരയിൽ നടന്ന റാലിയെ അഭിസംബോധന ചെയ്‌ത്‌ സംസാരിക്കുക ആയിരുന്നു...

പാചകവാതക വില വീണ്ടും കൂട്ടി

ന്യൂഡെല്‍ഹി: രാജ്യത്ത് കുത്തനെ ഉയരുന്ന ഇന്ധനവിലക്കിടെ ജനങ്ങള്‍ക്ക് വീണ്ടും ഇരുട്ടടി. പാചകവാതക വിലയും വര്‍ധിപ്പിച്ചു. സിലിണ്ടറിന് 50 രൂപയാണ് വര്‍ധിപ്പിച്ചത്. ഇന്ന് അര്‍ധരാത്രി മുതല്‍ പുതുക്കിയ വില നിലവില്‍ വരും. ഗാർഹിക ആവശ്യത്തിനുള്ള 14.2...
- Advertisement -