Mon, Sep 28, 2026
40 C
Dubai

കണ്ണൂർ മണ്ഡലത്തിൽ നിന്ന് മൽസരിക്കും, 110% സാധ്യതയുണ്ട്; കെ. സുധാകരൻ

കണ്ണൂർ: കണ്ണൂർ മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് മൽസരിക്കുമെന്ന് കെ. സുധാകരൻ. മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിനുള്ള മറുപടിയായാണ് സുധാകരൻ ഇങ്ങനെ പറഞ്ഞത്. കണ്ണൂരിൽ മൽസരിക്കുമെന്നാണ് അദ്ദേഹം ആവർത്തിച്ച് പറയുന്നത്. കണ്ണൂരിൽ 110 ശതമാനം മൽസരിക്കാൻ സാധിക്കുമെന്ന്...

‘പശ്‌ചിമേഷ്യൻ സംഘർഷങ്ങളിൽ വലിയ ആശങ്ക, സംഭാഷണങ്ങളും നയതന്ത്രവും ഏക പരിഹാരം’

ന്യൂഡെൽഹി: പശ്‌ചിമേഷ്യൻ സംഘർഷാവസ്‌ഥ സംബന്ധിച്ച് കേന്ദ്ര സർക്കാരിന്റെ നിലപാട് വ്യക്‌തമാക്കി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. രാജ്യസഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘർഷത്തിൽ സംഭാഷണങ്ങളും നയതന്ത്രവും മാത്രമാണ് ഏക പരിഹാരമെന്ന് എസ്. ജയശങ്കർ പറഞ്ഞു. പശ്‌ചിമേഷ്യയിലെ...

മൊജ്‌തബ ഖമനയിക്കെതിരെ ടെഹ്റാനിൽ ശക്‌തമായ പ്രതിഷേധം; സ്‌ത്രീകളും രംഗത്ത്

ടെഹ്‌റാൻ: ഇറാന്റെ പരമോന്നത നേതാവായി മൊജ്‌തബ ഖമനയിയെ തിരഞ്ഞെടുത്തതിന് പിന്നാലെ ടെഹ്റാനിൽ ശക്‌തമായ പ്രതിഷേധം ഉയരുന്നതായി രാജ്യാന്തര മാദ്ധ്യമങ്ങളുടെ റിപ്പോർട്. ഇസ്രയേൽ- യുഎസ് വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ആയത്തുള്ള അലി ഖമനയിക്ക് പിൻഗാമിയായാണ് 56-കാരനായ...

നാട്ടികയിൽ ഗീത ഗോപി; എതിർപ്പുമായി സിസി. മുകുന്ദൻ, പാർട്ടി വിട്ടേക്കും

തൃശൂർ: നാട്ടിക സംവരണ മണ്ഡലത്തിൽ ഒന്നാമൂഴത്തിൽ വൻ വിജയം നേടിയിട്ടും പാർട്ടി പരിഗണിക്കാത്തതിന്റെ പരിഭവത്തിൽ മുതിർന്ന സിപിഐ നേതാവ് സിസി. മുകുന്ദൻ. ഒരുതവണ ജയിച്ചവർക്ക് രണ്ടാം ഊഴം നൽകുമെന്ന പാർട്ടിയുടെ മാനദണ്ഡം കാറ്റിൽ...

‘ലോകം കാട്ടുനീതിയിലേക്ക് മടങ്ങരുത്’; ഇറാന്റെ പരമാധികാരത്തെ മാനിക്കണം’

ബെയ്‌ജിങ്‌: ഇറാനിലെ ഭരണകൂട മാറ്റത്തിന് ശ്രമിക്കുന്ന യുഎസ്-ഇസ്രയേൽ നീക്കത്തിനെതിരെ ശക്‌തമായ മുന്നറിയിപ്പുമായി ചൈന. അത്തരത്തിലുള്ള ഒരു നീക്കത്തിനും പൊതുജന പിന്തുണ ലഭിക്കില്ലെന്ന് ചൈന പറഞ്ഞു. ബെയ്‌ജിങ്ങിൽ നടന്ന വാർത്താ സമ്മേളനത്തിൽ ചൈനീസ് വിദേശകാര്യ...

അമേരിക്കൻ സൈനികരെ പിടികൂടിയെന്ന് ഇറാൻ; നിഷേധിച്ച് യുഎസ്

ടെഹ്‌റാൻ: ഇറാനെതിരെയുള്ള ആക്രമണം രണ്ടാം ആഴ്‌ചയിലേക്ക് കടന്നിരിക്കെ, അമേരിക്കൻ സൈനികരെ പിടികൂടിയെന്ന അവകാശവാദവുമായി ഇറാൻ. ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ലാറിജാനിയാണ് ഇക്കാര്യം പറഞ്ഞത്. അന്തരിച്ച പരമോന്നത നേതാവ് ആയത്തുള്ള...

രാജ്യത്ത് ഇന്ധനവില വർധനവ് തൽക്കാലം ആലോചനയിലില്ല; കേന്ദ്ര സർക്കാർ

ന്യൂഡെൽഹി: രാജ്യത്ത് പെട്രോൾ,ഡീസൽ വില വർധന തൽക്കാലം ആലോചനയിലില്ലെന്ന് കേന്ദ്ര സർക്കാർ. ചില്ലറ വിൽപ്പന വില ഉയർത്തില്ലെന്നും കഴിയുമെങ്കിൽ റഷ്യയിൽ നിന്ന് എൽഎൻജി വാങ്ങുമെന്നും കേന്ദ്ര സർക്കാർ വ്യക്‌തമാക്കി. സൗദിയിലെ യൻമ്പുവിൽ നിന്ന് ഇന്ത്യൻ...

‘സമ്മർദ്ദം ലഘൂകരിക്കാൻ’; റഷ്യൻ എണ്ണയിൽ ഇന്ത്യക്ക് ഇളവ് അനുവദിച്ചതിൽ ട്രംപ്

വാഷിങ്ടൻ: ഗൾഫിലെയും പശ്‌ചിമേഷ്യയിലെയും വിതരണ മാർഗങ്ങളിൽ പ്രതിസന്ധികൾ തുടരുന്ന പശ്‌ചാത്തലത്തിൽ, ആഗോള ഊർജ വിപണിക്ക് മീതേയുള്ള സമ്മർദ്ദം ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് റഷ്യൻ എണ്ണ വാങ്ങുന്നതിന് ഇന്ത്യക്ക് താൽക്കാലിക ഇളവ് അനുവദിച്ചതെന്ന് യുഎസ്...
- Advertisement -