സൈനിക താവളത്തിൽ വൻ കവർച്ച; ആയുധങ്ങളും മാരക വെടിക്കോപ്പുകളും മോഷണം പോയി
ഹൈദരാബാദ്: അതീവ സുരക്ഷയുള്ള സെക്കന്തരാബാദിലെ സൈനിക താവളത്തിൽ നിന്ന് അത്യാധുനിക സേനാ ആയുധങ്ങളും മാരക വെടിക്കോപ്പുകളും മോഷണം പോയി. ബൊല്ലാരം മിലിട്ടറി സ്‌റ്റേഷനിലെ 20 മദ്രാസ് റെജിമെന്റ് പരിസരത്ത് നിന്നാണ് ആയുധങ്ങൾ കാണാതായത്.
നാല്...
വാണിജ്യ സിലിണ്ടർ വില വീണ്ടും കൂട്ടി; ഇന്ന് മുതൽ പ്രാബല്യത്തിൽ
ന്യൂഡെൽഹി: വാണിജ്യ സിലിണ്ടർ വില വീണ്ടും കൂട്ടി പൊതുമേഖലാ എണ്ണക്കമ്പനികൾ. 19 കിലോഗ്രാം സിലിണ്ടറിന്റെ വില ഇന്ന് മുതൽ പ്രാബല്യത്തിൽ വരുന്നവിധം പത്തുരൂപയാണ് കൂട്ടിയത്. ഇതോടെ കൊച്ചിയിൽ 2753 രൂപയായി. കോഴിക്കോട്ട് 2795.5...
‘സ്വർണം വാങ്ങരുത്, വിദേശയാത്രകൾ ഒഴിവാക്കുക’; ജിഡിപി വളർച്ചയിൽ സന്ദേശവുമായി മോദി
ന്യൂഡെൽഹി: ആഗോള പ്രതിസന്ധിക്കിടയിലും ജിഡിപി വളർച്ചയിൽ ഇന്ത്യ കൈവരിച്ച നേട്ടത്തിൽ സന്തോഷം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ ജനങ്ങളുടെ കഠിനാധ്വാനത്തിന്റെയും ദൃഢനിശ്‌ചയത്തിന്റെയും വിജയമാണിതെന്നും രാജ്യം മുഴുവൻ സന്തോഷത്തിലാണെന്നും അദ്ദേഹം വ്യക്‌തമാക്കി.
സാമൂഹിക മാദ്ധ്യമത്തിലൂടെ പുറത്തുവിട്ട...
ഗോപൻ സ്വാമിയുടെ മരണം ഹൃദയാഘാതം മൂലം; കേസ് അവസാനിപ്പിച്ചു
തിരുവനന്തപുരം: കേരളത്തിൽ ഏറെ വിവാദങ്ങൾക്ക് വഴിവെച്ച നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ മരണം ഹൃദയാഘാതം മൂലമെന്ന് അന്തിമ റിപ്പോർട്. ഗോപന്റെ മരണത്തിൽ അസ്വാഭാവികത ഇല്ലെന്ന റിപ്പോർട് പോലീസ് കോടതിയിൽ സമർപ്പിച്ചു. ഇതോടെ കേസ് അവസാനിപ്പിച്ചു.
2025...
മുല്ലപ്പെരിയാറിൽ സുപ്രീംകോടതി നിയോഗിച്ച സമിതിയുടെ സമഗ്ര പരിശോധന ഇന്നുമുതൽ
തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടിൽ സുപ്രീം കോടതി നിയോഗിച്ച സമിതി ഇന്നുമുതൽ സമഗ്ര സുരക്ഷാ പരിശോധന നടത്തും. ദേശീയ ജലവൈദ്യുത കോർപ്പറേഷൻ മുൻ സിഎംഡി ബൽരാജ് ജോഷി അധ്യക്ഷനായ അഞ്ചംഗ സംഘത്തിൽ കേരളത്തിന്റെ പുതിയ...
ഇറാൻ പ്രസിഡണ്ടുമായി കൂടിക്കാഴ്‌ച നടത്തി മോദി; ഹോർമുസ് ഉപരോധം ചർച്ചയായി
ബിഷ്‌കെക്ക്: ഇറാൻ പ്രസിഡണ്ട് മസൂദ് പെസെഷ്‌കിയാനുമായി കൂടിക്കാഴ്‌ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഫെബ്രുവരിയിൽ യുഎസ്-ഇസ്രയേൽ-ഇറാൻ യുദ്ധം ആരംഭിച്ച ശേഷം ആദ്യമായാണ് ഇരുനേതാക്കളും കൂടിക്കാഴ്‌ച നടത്തുന്നത്. ഹോർമുസ് കടലിടുക്കിൽ ഉപരോധത്തെ കുറിച്ച് ഇരുവരും ചർച്ച...
മെസ്സിയുടെ പേരിൽ സാമ്പത്തിക തട്ടിപ്പ്; എസ്ഐടി അന്വേഷണത്തിന് ശുപാർശ
തിരുവനന്തപുരം: മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന കോടികളുടെ സാമ്പത്തിക തട്ടിപ്പിൽ സമഗ്ര അന്വേഷണത്തിന് സംസ്‌ഥാന സർക്കാർ. പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) നിയോഗിക്കാൻ ശുപാർശ ചെയ്‌തുള്ള ഫയൽ മുഖ്യമന്ത്രി...
മുട്ടിൽ മരംമുറി; പ്രതികൾക്ക് വീണ്ടും തിരിച്ചടി; വിചാരണ സ്‌റ്റേ ചെയ്യില്ല
കൊച്ചി: മുട്ടിൽ മരംമുറി വിൽപ്പന കേസിൽ സഹോദരങ്ങളായ പ്രതികൾക്ക് തിരിച്ചടി. വിചാരണ നീട്ടണമെന്ന റോജി എം അഗസ്‌റ്റിൻ, ആന്റോ അഗസ്‌റ്റിൻ, ജോസ്‌കുട്ടി അഗസ്‌റ്റിൻ എന്നിവരുടെ ഹരജി മജിസ്‌ട്രേറ്റ് കോടതി തള്ളി. കേസിൽ പ്രതികൾക്കെതിരെയുള്ള...








































