ക്രിക്കറ്റ് ഇതിഹാസം ക്രിസ് ഗെയ്ൽ നാളെ കേരളത്തിൽ
തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്‌റ്റേഡിയത്തിൽ നാളെ ഉച്ചക്ക് 2.30ന് നടക്കാനിരിക്കുന്ന കൊച്ചി ബ്ളൂ ടൈഗേഴ്‌സ്-തൃശൂര്‍ ടൈറ്റന്‍സ് മൽസരത്തിന് മുന്നോടിയായാണ് കേരള ക്രിക്കറ്റ് പ്രേമികളെ ആവേശത്തിന്റെ കൊടുമുടിയിലേറ്റാന്‍ ലോക ട്വന്റി-20 ക്രിക്കറ്റിലെ ഇതിഹാസ താരം...
ശബരിമല അയ്യപ്പനെതിരെ അധിക്ഷേപ പരാമർശം; സണ്ണി എം കപിക്കാടിനെതിരെ കേസ്
തിരൂർ: ശബരിമലയിലെ വിശ്വാസങ്ങളുമായി ബന്ധപ്പെട്ട് അപകീർത്തി പ്രസംഗം നടത്തിയെന്ന ആരോപണത്തിൽ എഴുത്തുകാരൻ സണ്ണി എം കപിക്കാടിനെതിരെ തിരൂർ പോലീസ് കേസെടുത്തു. ഹിന്ദു ഐക്യവേദി വെട്ടം പഞ്ചായത്ത് കമ്മിറ്റിയുടെ പരാതിയിലാണ് കേസെടുത്തത്.
ഹിന്ദു ഐക്യവേദി തിരൂർ...
തടാകം കവിഞ്ഞൊഴുകി, വീണ്ടും പ്രളയസാധ്യത; രക്ഷാപ്രവർത്തനം നിർത്തിവെച്ച് നേപ്പാൾ
കാഠ്‌മണ്ഡു: മിന്നൽ പ്രളയത്തിൽ തകർന്ന പ്രദേശങ്ങളിലെ രക്ഷാപ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ച് നേപ്പാൾ ഭരണകൂടം. നേപ്പാൾ- ചൈന അതിർത്തിയിൽ മണ്ണിടിച്ചിലിനെ തുടർന്ന് രൂപപ്പെട്ട തടാകം കവിഞ്ഞൊഴുകാൻ തുടങ്ങിയതോടെ അധികൃതർ വീണ്ടും പ്രളയ മുന്നറിയിപ്പ് നൽകിയ...
വാൽമീകി കോർപ്പറേഷൻ അഴിമതിക്കേസ്; മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു
ബെംഗളൂരു: കർണാടകയിൽ ഡികെ ശിവകുമാർ സർക്കാരിന് തിരിച്ചടി. സ്‌റ്റാറ്റിസ്‌റ്റിക്‌സ് വകുപ്പ് മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു. വാൽമീകി കോർപ്പറേഷൻ അഴിമതിക്കേസിൽ പ്രതിയായ ഇയാൾക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) കുറ്റപത്രം സമർപ്പിച്ചിരുന്നു.
നേരത്തെ സിദ്ധരാമയ്യ സർക്കാരിൽ...
ഇറാന് തിരിച്ചടി; ഹോർമുസിലെ മൈനുകൾ നിർവീര്യമാക്കിയെന്ന് യുഎസ്
വാഷിങ്ടൻ: ഹോർമുസ് കടലിടുക്കിൽ ഇറാന്റെ ഐആർജിസി സ്‌ഥാപിച്ച മൈനുകൾ നിർവീര്യമാക്കിയതായി യുഎസ് സെൻട്രൽ കമാൻഡ്. അന്താരാഷ്‌ട്ര കപ്പൽ ഗതാഗത പാതകളിലെ സുരക്ഷ ഉറപ്പാക്കിയ ഈ നടപടി മേഖലയിലെ വലിയൊരു നാഴികക്കല്ലാണെന്ന് യുഎസ് സെന്റ്‌കോം...
മെസ്സി വിവാദം; വിദേശത്തേക്ക് കോടികൾ അയച്ചു, ഫെമ കേസെടുത്ത് ഇഡി
തിരുവനന്തപുരം: മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പിൽ വിദേശനാണ്യ വിനിമയ ചട്ടപ്രകാരം (ഫെമ) കേസ് രജിസ്‌റ്റർ ചെയ്‌ത് എൻഫോഴ്സ്മെന്റ് ഡയറക്‌ടറേറ്റ് (ഇഡി). സ്‌പോൺസറായ റിപ്പോർട്ടർ ബ്രോഡ്‌കാസ്‌റ്റിങ് കമ്പനിക്കെതിരെയാണ് കേസ്.
വിദേശത്തേക്ക്...
നേപ്പാൾ മിന്നൽപ്രളയം; 472 മരണം, 1468 പേരെ കാണാതായി, ഇന്ത്യക്കാർ 290
കാഠ്‌മണ്ഡു: നേപ്പാൾ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 472 ആയി ഉയർന്നു. നേപ്പാളിൽ 910 പേരെയും ടിബറ്റിൽ 558 പേരെയും കാണാതായതായാണ് വിവരം. ഇതിൽ 31 രാജ്യങ്ങളിൽ നിന്നുള്ള 476 വിദേശികളടക്കം 590...
യുക്രൈനിൽ ശക്‌തമായ വ്യോമാക്രമണം നടത്തി റഷ്യ; രണ്ടുമരണം
കീവ്: യുക്രൈനിലെ വിവിധ പ്രദേശങ്ങളിൽ ശക്‌തമായ വ്യോമാക്രമണം നടത്തി റഷ്യ. രണ്ടുമരണം റിപ്പോർട് ചെയ്‌തു. സാപൊറീഷ്യ, ബാർകീവ് മേഖലകളിലാണ് മരണം റിപ്പോർട് ചെയ്‌തത്. 14ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്. ബുധനാഴ്‌ച രാത്രി ആരംഭിച്ച...








































