മൽസര ചിത്രം തെളിഞ്ഞു; നിലമ്പൂരിൽ 10 സ്‌ഥാനാർഥികൾ, അൻവറിന് ചിഹ്‌നം കത്രിക
മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ മൽസര ചിത്രം തെളിഞ്ഞു. പത്ത് സ്‌ഥാനാർഥികളാണ് നിലമ്പൂരിൽ മൽസരിക്കുന്നത്. നാലുപേർ പത്രിക പിൻവലിച്ചു. പിവി അൻവർ തൃണമൂൽ കോൺഗ്രസിന്റെ പേരിൽ നൽകിയ പത്രിക തള്ളിയിരുന്നു. സ്വതന്ത്രനായി അൻവർ നൽകിയ...
‘കപ്പൽ അപകടത്തിന്റെ പരിണിതഫലങ്ങൾ എന്ത്? ജനങ്ങൾക്ക് അറിയാൻ അവകാശമുണ്ട്’
കൊച്ചി: കേരള തീരത്ത് ലൈബീരിയൻ കപ്പൽ മുങ്ങിയതിന്റെ വിശദാംശങ്ങൾ സർക്കാരിനോട് ആവശ്യപ്പെട്ട് ഹൈക്കോടതി. കപ്പലപകടത്തിന്റെ പരിണിതഫലം എന്തെന്നറിയാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. കോൺഗ്രസ് നേതാവ് ടിഎൻ പ്രതാപൻ നൽകിയ ഹരജിയിലാണ് കോടതിയുടെ...
‘മഞ്ഞുമ്മൽ ബോയ്‌സ്’ സാമ്പത്തിക തട്ടിപ്പ് കേസ്; സൗബിൻ ഷാഹിറിന് നോട്ടീസ്
കൊച്ചി: 'മഞ്ഞുമ്മൽ ബോയ്‌സ്' സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ നടൻ സൗബിൻ ഷാഹിറിന് നോട്ടീസ്. 14 ദിവസത്തിനകം അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണമെന്നാണ് നിർദ്ദേശം. സൗബിന് പുറമെ...
12 രാജ്യങ്ങളിലെ പൗരൻമാർക്ക് യുഎസിൽ പ്രവേശന വിലക്ക്; തിങ്കളാഴ്‌ച മുതൽ പ്രാബല്യത്തിൽ
വാഷിങ്ടൻ: 12 രാജ്യങ്ങളിലെ പൗരൻമാർക്ക് സമ്പൂർണ വിലക്ക് ഏർപ്പെടുത്തി യുഎസ്. ഇറാൻ, അഫ്‌ഗാനിസ്‌ഥാൻ ഉൾപ്പടെ 12 രാജ്യങ്ങൾക്ക് സമ്പൂർണ വിലക്ക് ഏർപ്പെടുത്തിയ ഉത്തരവിൽ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ഒപ്പുവെച്ചു. വിലക്ക് തിങ്കളാഴ്‌ച മുതൽ...
സംഭവം ദൗർഭാഗ്യകരമെന്ന് സിദ്ധരാമയ്യ, ധനസഹായം പ്രഖ്യാപിച്ചു, അന്വേഷണത്തിന് ഉത്തരവ്
ബെംഗളൂരു: റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് (ആർസിബി) ഒരുക്കിയ സ്വീകരണ പരിപാടിക്കിടെ തിക്കിലും തിരക്കിലുംപെട്ട് 11 പേർ മരിക്കുകയും 50 പേർക്ക് പരിക്കേൽക്കുകയും ചെയ്‌ത സംഭവം ദൗർഭാഗ്യകരമാണെന്നും പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും...
ആർസിബി വിജയാഘോഷം; തിക്കിലും തിരക്കിലും 11 മരണം, 50 പേർക്ക് പരിക്ക്
ബെംഗളൂരു: റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് (ആർസിബി) ഒരുക്കിയ സ്വീകരണ പരിപാടിക്കിടെ തിക്കിലും തിരക്കിലുംപെട്ട് 11 പേർ മരിച്ചു. 50 പേർക്ക് പരിക്കേറ്റെന്നും ഇതിൽ മൂന്നുപേരുടെ നില ഗുരുതരമാണെന്നും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു....
‘ബ്ളഡ് മണിയായി 8.25 ലക്ഷം നൽകണം, ഇല്ലെങ്കിൽ ജീവൻ അപകടത്തിൽ’; ഡോ. വിപി ഗംഗാധരന്...
കൊച്ചി: അർബുദ രോഗ വിദഗ്‌ധൻ ഡോ. വിപി ഗംഗാധരന് കത്തിലൂടെ വധഭീഷണി. ബ്ളഡ് മണിയായി 8.25 ലക്ഷം രൂപ നൽകണമെന്നും ഇല്ലെങ്കിൽ കൊലപ്പെടുത്തുമെന്നുമാണ് കത്തിൽ പറഞ്ഞിരിക്കുന്നത്. മുംബൈയിലെ 'സിറ്റിസൺസ് ഫോർ ജസ്‌റ്റിസ്' എന്ന...
പാക്കിസ്‌ഥാന് വേണ്ടി ചാരവൃത്തി; പഞ്ചാബ് സ്വദേശിയായ യൂട്യൂബർ അറസ്‌റ്റിൽ
ന്യൂഡെൽഹി: പാക്കിസ്‌ഥാന് വേണ്ടി ചാരവൃത്തി നടത്തിയ പഞ്ചാബ് സ്വദേശിയായ മറ്റൊരു യൂട്യൂബർ കൂടി പിടിയിൽ. 'ജാൻമഹൽ വീഡിയോ' എന്ന യൂട്യൂബ് ചാനൽ നടത്തുന്ന ജസ്ബീർ സിങ്ങിനെയാണ് പഞ്ചാബ് പോലീസ് അറസ്‌റ്റ് ചെയ്‌തത്. സ്‌പെഷ്യൽ...








































