കൂടുതൽ യുദ്ധവിമാനങ്ങളും പടക്കപ്പലുകളും എത്തിക്കും; മധ്യപൂർവദേശത്ത് നീക്കവുമായി യുഎസ്
വാഷിങ്ടൻ: മധ്യപൂർവദേശ മേഖലയിലേക്ക് യുദ്ധവിമാനങ്ങളും പടക്കപ്പലുകളും വിന്യസിക്കാനുള്ള നടപടി തുടങ്ങി യുഎസ്. ഇസ്രയേൽ-ഇറാൻ സംഘർഷം അതിരൂക്ഷമായി തുടരുന്നതിനിടെയാണ് യുഎസിന്റെ നീക്കം. നിലവിൽ യുഎസിന് മേഖലയിൽ 19 കേന്ദ്രങ്ങളിലായി 40,000 സൈനികരുണ്ട്.
ഇതിൽ ഇറാഖ്, ബഹ്‌റൈൻ,...
തകരാർ പരിഹരിച്ചില്ല; എഫ് 35 യുദ്ധവിമാനം മടങ്ങാൻ വൈകും, ബ്രിട്ടനിൽ നിന്ന് വിദഗ്‌ധരെത്തും
തിരുവനന്തപുരം: സാങ്കേതിക തകരാറിനെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തിരമായി ഇറക്കിയ ബ്രിട്ടീഷ് നാവികസേനാ യുദ്ധവിമാനത്തിന്റെ തകരാർ ഇനിയും പരിഹരിച്ചില്ല. വിമാനവാഹിനി കപ്പലിൽ നിന്ന് കഴിഞ്ഞദിവസമെത്തിയ രണ്ട് എൻജിനിയർമാർക്ക് തകരാർ പരിഹരിക്കാനായിട്ടില്ല. ഇനിയും ഒരാഴ്‌ചയിലേറെ...
ഇസ്രയേലിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കും; എംബസിയിൽ രജിസ്‌റ്റർ ചെയ്യണം
ന്യൂഡെൽഹി: ഇസ്രയേൽ-ഇറാൻ സംഘർഷം രൂക്ഷമായി തുടരുന്ന പശ്‌ചാത്തലത്തിൽ, ഇസ്രയേലിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർ ഇന്ത്യൻ എംബസിയിൽ രജിസ്‌റ്റർ ചെയ്യണമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. എല്ലാ സുരക്ഷാ...
73.25% പോളിങ്; നിലമ്പൂരിൽ ആര് വാഴും ആര് വീഴും? വിധിയറിയാൻ ഇനി മൂന്നുനാൾ
മലപ്പുറം: വീറും വാശിയുമേറിയ പ്രചാരണങ്ങൾക്കൊടുവിൽ നിലമ്പൂർ ജനത വിധിയെഴുതി. കനത്ത മഴയെ വകവെയ്‌ക്കാതെ ആളുകൾ തങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗിക്കാൻ പോളിങ് ബൂത്തുകളിലേക്ക് ഒഴുകിയെത്തി. 73.25 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. പോളിങ് ശതമാനം...
ഖമനയിയെ ജീവനോടെ തുടരാൻ അനുവദിക്കില്ല; ഭീഷണിയുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി
ജറുസലേം: ഇറാന് കടുത്ത മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയെ ജീവനോടെ തുടരാൻ അനുവദിക്കില്ലെന്നാണ് പ്രതിരോധമന്ത്രിയുടെ മുന്നറിയിപ്പ്. ടെൽ അവീവിനടുത്തുള്ള സോറോക്ക ആശുപത്രിയിൽ...
പോളിങ് 59.68% പിന്നിട്ടു; ചുങ്കത്തറയിൽ സംഘർഷം, എൽഡിഎഫ് പ്രവർത്തകർ കസ്‌റ്റഡിയിൽ
മലപ്പുറം: നിലമ്പൂരിൽ വോട്ടെടുപ്പ് അവസാന മണിക്കൂറുകളിലേക്ക്. രാവിലെ മുതൽ പെയ്‌ത മഴയ്‌ക്ക് ശമനമായതോടെ ഉച്ചമുതൽ പല ബൂത്തുകളിലേക്കും കൂടുതൽപ്പേർ എത്തിത്തുടങ്ങി. പോളിങ് 59.68% പിന്നിട്ടതായാണ് റിപ്പോർട്. ഇതേ ട്രെൻഡ് തുടർന്നാൽ 2021ലെ പോളിങ്ങായ...
‘നേതൃത്വവുമായി ചില അഭിപ്രായ വ്യത്യാസങ്ങളുണ്ട്; നിലമ്പൂരിലേക്ക് ആരും ക്ഷണിച്ചില്ല’
തിരുവനന്തപുരം: കോൺഗ്രസ് നേതൃത്വവുമായി ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെന്ന് തുറന്ന് പറഞ്ഞ് ശശി തരൂർ എംപി. എന്നാൽ, നിലമ്പൂർ പോളിങ് ദിവസമായതിനാൽ അതേക്കുറിച്ച് ഇപ്പോൾ കൂടുതൽ പറയുന്നില്ലെന്നും, തിരഞ്ഞെടുപ്പിന് ശേഷം സംസാരിക്കാമെന്നും തരൂർ...
ഇറാനിലെ അറാക് ആണവനിലയം തകർത്ത് ഇസ്രയേൽ
ടെഹ്‌റാൻ: ഇറാൻ-ഇസ്രയേൽ സംഘർഷം ഒരാഴ്‌ച പിന്നിട്ടിട്ടും അയവില്ലാതെ തുടരുന്നു. ഇറാനിലെ അറാക് ആണവനിലയം (ഹെവി വാട്ടർ റിയാക്‌ടർ) ഇസ്രയേൽ തകർത്തു. ഇതുവരെ റേഡിയേഷൻ ഭീഷണി ഉയർന്നിട്ടില്ലെന്നും ആക്രമണത്തിന് മുൻപുതന്നെ ഇവിടെ നിന്ന് ആളുകളെ...








































