Sun, Oct 11, 2026
33 C
Dubai

‘പോരാട്ടം തുടങ്ങി, ഒരു കരുണയും വേണ്ട’; ഹൈപ്പർസോണിക് മിസൈൽ ഉപയോഗിച്ച് ഇറാൻ

ടെഹ്റാൻ: ഇറാൻ-ഇസ്രയേൽ സംഘർഷം അതിരൂക്ഷമായി തുടരുന്നു. ഹൈപ്പർസോണിക് മിസൈൽ ഉപയോഗിച്ചുവെന്ന് ഇറാന്റെ റവല്യൂഷണറി ഗാർഡ് കോർ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. ഒരു കരുണയും വേണ്ടെന്ന് പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി എക്‌സിലെ കുറിപ്പിൽ...

‘ആരുടെയും മധ്യസ്‌ഥത സ്വീകരിച്ചിട്ടില്ല; ഓപ്പറേഷൻ സിന്ദൂർ അവസാനിപ്പിച്ചിട്ടില്ല’

ന്യൂഡെൽഹി: യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പാക്കിസ്‌ഥാൻ അഭ്യർഥിച്ചതോടെയാണ് സംഘർഷം അവസാനിപ്പിക്കാൻ ഇന്ത്യ തീരുമാനിച്ചതെന്ന് മോദി ട്രംപിനോട് പറഞ്ഞു. ഇരുവരും 35 മിനിറ്റോളം ഫോണിൽ സംസാരിച്ചെന്നാണ് റിപ്പോർട്. ഓപ്പറേഷൻ...

ഇടതുപക്ഷം അന്ന് സഹകരിച്ചത് ജനതാ പാർട്ടിയുമായി, ആർഎസ്എസുമായല്ല; എം സ്വരാജ്

മലപ്പുറം: അടിയന്തരാവസ്‌ഥ കാലത്ത് ആർഎസ്എസുമായി ചേർന്നിട്ടുണ്ടെന്ന സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ പരാമർശത്തിൽ വിശദീകരണവുമായി നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ എൽഡിഎഫ് സ്‌ഥാനാർഥിയും സംസ്‌ഥാന സെക്രട്ടറിയേറ്റ് അംഗവുമായ എം സ്വരാജ്. ഇടതുപക്ഷം അന്ന് ജനതാ...

സംഘർഷം രൂക്ഷം; ഇറാനിൽ ഒഴിപ്പിക്കൽ, 110 ഇന്ത്യക്കാർ ഇന്ന് ഡെൽഹിയിൽ എത്തും

ന്യൂഡെൽഹി: ഇറാനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന നടപടി തുടരുന്നു. ടെഹ്‌റാനിലും പരിസരങ്ങളിലുമുള്ള പതിനായിരത്തോളം ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനാണ് പദ്ധതി. ജമ്മു കശ്‌മീർ, കർണാടക, യുപി തുടങ്ങിയ സംസ്‌ഥാനങ്ങളിൽ നിന്നുള്ള 1500ഓളം ഇന്ത്യക്കാരെ സുരക്ഷിത താവളങ്ങളിൽ...

മൊസാദ് ആസ്‌ഥാനം ആക്രമിച്ചതായി ഇറാൻ; ടെഹ്റാനിൽ ഉഗ്രസ്‌ഫോടനം നടത്തി ഇസ്രയേൽ

ടെഹ്‌റാൻ: ഇസ്രയേലിലെ സിവിലിയൻ, സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇറാന്റെ ആക്രമണം തുടരുന്നു. ഇസ്രയേലിന്റെ മിലിട്ടറി ഇന്റലിജൻസ് ഡയറക്‌ടറേറ്റും ടെൽ അവീവിലെ മൊസാദ് ഓപ്പറേഷൻ സെന്ററും ആക്രമിച്ചതായി ഇറാൻ അവകാശപ്പെട്ടു. പ്രാദേശിക സമയം ചൊവ്വാഴ്‌ച...

വാൻ ഹായ് 503 കപ്പൽ തീപിടിത്തം; കേസെടുത്ത് പോലീസ്

തിരുവനന്തപുരം: ബേപ്പൂർ- അഴീക്കൽ തുറമുഖങ്ങളുടെ പടിഞ്ഞാറ്‌ ഭാഗത്തായി അറബിക്കടലിൽ വാൻ ഹായ് 503 എന്ന കപ്പലിന് തീപിടിച്ച സംഭവത്തിൽ ഫോർട്ട് കൊച്ചി തീരദേശ പോലീസ് കേസെടുത്തു. അപകടകരമായ വിധത്തിൽ കപ്പൽ ഓടിച്ച് അപകടം...

മഴയിലും കളറായി കൊട്ടിക്കലാശം, ആഘോഷതിമർപ്പിൽ നിലമ്പൂർ; ഇനി നിശബ്‌ദ പ്രചാരണം

നിലമ്പൂർ: ആവേശം ഒട്ടും ചോരാതെ, കനത്ത മഴയിലും കൊട്ടിക്കയറി പരസ്യപ്രചാരണത്തിന്റെ കൊട്ടിക്കലാശം. അവസാന ലാപ്പിൽ കരുത്തുകാട്ടിയാണ് മുന്നണികൾ പരസ്യ പ്രചാരണത്തിന് അവസാനം കുറിച്ചത്. വൈകീട്ട് അഞ്ചിനാണ് കലാശക്കൊട്ട് നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നതെങ്കിലും പ്രധാന നഗരങ്ങളിൽ...

ന്യൂനമർദ്ദം; സംസ്‌ഥാനത്ത്‌ കനത്തമഴ തുടരും, കാറ്റിനും സാധ്യത

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ കനത്തമഴ തുടരും. തെക്കൻ ഗുജറാത്തിന് മുകളിലായി സ്‌ഥിതി ചെയ്‌തിരുന്ന ചക്രവാതച്ചുഴി ന്യൂനമർദ്ദമായി ശക്‌തിപ്രാപിച്ചു. വടക്ക്-പടിഞ്ഞാറൻ ബംഗ്ളാദേശിനും ഗംഗാതട ബംഗാളിനും മുകളിലായി മറ്റൊരു ന്യൂനമർദ്ദവും രൂപപ്പെട്ടു. അടുത്ത 24 മണിക്കൂറിനുള്ളിൽ ഇത്...
- Advertisement -