യുഡിഎഫ് അവിശ്വാസ പ്രമേയം; നാരങ്ങാനം പഞ്ചായത്തിൽ ബിജെപിക്ക് ഭരണം നഷ്‌ടമായി
പത്തനംതിട്ട: നാരങ്ങാനം പഞ്ചായത്തിൽ ബിജെപിക്ക് തിരിച്ചടി. യുഡിഎഫ് അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തിലൂടെ ബിജെപിക്ക് ഭരണം നഷ്‌ടമായി. എൽഡിഎഫിലെ രണ്ട് അംഗങ്ങൾ പിന്തുണച്ചതോടെ പ്രമേയം പാസാകുകയായിരുന്നു.
ആറിന് എതിരെ എട്ട് വോട്ടുകൾക്കാണ് അവിശ്വാസം പാസായത്.14 വാർഡുകളുള്ള...
ബലാൽസംഗക്കേസ്; തരുൺ തേജ്‌പാൽ കുറ്റക്കാരനെന്ന് ഹൈക്കോടതി
ന്യൂഡെൽഹി: സഹപ്രവർത്തകയെ ബലാൽസംഗം ചെയ്‌ത കേസിൽ തെഹൽക്ക മുൻ എഡിറ്റർ തരുൺ തേജ്‌പാൽ കുറ്റക്കാരനാണെന്ന് ബോംബൈ ഹൈക്കോടതി. കേസിലെ തരുണിനെ വെറുതെവിട്ട 2021ലെ വിചാരണാ കോടതി വിധി ഹൈക്കോടതി റദ്ദാക്കി. ഗോവ സർക്കാർ...
ഹോർമുസ് തുറക്കാനുള്ള കരാർ ഉടൻ, ഇല്ലെങ്കിൽ ശക്‌തമായ ആക്രമണം; ട്രംപ്
വാഷിങ്ടൻ: ഹോർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട കരാർ പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കുമെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. കടലിടുക്ക് തുറന്നില്ലെങ്കിൽ ഇറാനെ ശക്‌തമായി ആക്രമിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. കടലിടുക്ക് തുറക്കുന്നത് സംബന്ധിച്ച...
വ്യാപക പരാതി; ഫ്രഷ് കട്ട് അറവുമാലിന്യ കേന്ദ്രം അടച്ചുപൂട്ടാൻ ഉത്തരവ്
കോഴിക്കോട്: താമരശ്ശേരി കട്ടിപ്പാറ അമ്പായത്തോട് പ്രവർത്തിക്കുന്ന ഫ്രഷ് കട്ട് അറവുമാലിന്യ കേന്ദ്രം അടച്ചുപൂട്ടാൻ കേരള സംസ്‌ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഉത്തരവ്. ഗുരുതരമായ മലിനീകരണത്തിന് കാരണമാകുന്നുവെന്ന നാട്ടുകാരുടെ നിരന്തരമായ പരാതികളുടെ അടിസ്‌ഥാനത്തിലാണ് നടപടി.
കമ്പനിയുടെ...
ശബരിമല നെയ്യ് ക്രമക്കേട്; അന്വേഷിക്കാൻ പ്രത്യേക സംഘം, റിപ്പോർട് പത്ത് ദിവസത്തിനകം
കൊച്ചി: ശബരിമല മിൽമ നെയ്യ് വാങ്ങിയതുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ അന്വേഷിക്കാൻ സർക്കാർ പ്രത്യേക വിജിലൻസ് അന്വേഷണ സംഘത്തെ രൂപീകരിച്ചു. വിജിലൻസ് എറണാകുളം സ്‌പെഷ്യൽ സെൽ എസ്‌പി. എംജെ സോജന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ്...
മോദിയുടെ വീഡിയോ നീക്കം ചെയ്‌ത സംഭവം; മെറ്റ മേധാവി ക്ഷമാപണം നടത്തണം
ന്യൂഡെൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ ജന്തർ മന്തറിൽ പ്രതിഷേധിച്ച വിദ്യാർഥികളെ അഭിസംബോധന ചെയ്‌തുകൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കിൽ നിന്ന് നീക്കം ചെയ്‌ത സംഭവത്തിൽ മെറ്റ മേധാവി മാർക്ക് സക്കർബർഗ് മൂന്ന് ദിവസത്തിനകം...
യുവാവിനെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ടതായി പരാതി; അന്വേഷണം
കോഴിക്കോട്: സുഹൃത്തിനെ കാണാൻ ബെംഗളൂരുവിൽ പോയ 21കാരനെ തട്ടിക്കൊണ്ടുപോയി നഗ്‌നഫോട്ടോ എടുത്ത് വീട്ടുകാർക്ക് അയച്ച് മോചനദ്രവ്യം ആവശ്യപ്പെട്ടതായി പരാതി. കോഴിക്കോട് സിവിൽ സ്‌റ്റേഷൻ ഫ്ളോറിക്കൻ റോഡ് സ്വദേശിയായ യുവാവാണ് ചേവായൂർ പോലീസിൽ പരാതി...
മഴക്കെടുതിയിൽ 26 മരണം, കുടുംബത്തിന് എട്ടുലക്ഷം, വീടുകൾക്കും കടകൾക്കും സഹായം
തിരുവനന്തപുരം: മഴക്കെടുതിയിൽ ദുരിതാശ്വാസ പാക്കേജ് അംഗീകരിച്ച് മന്ത്രിസഭാ യോഗം. 26 മരണമാണ് സംസ്‌ഥാനത്ത് റിപ്പോർട് ചെയ്‌തത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് എട്ടുലക്ഷം രൂപ വീതം ധനസഹായം നൽകും. കൃഷി നാശത്തിനും വ്യാപാര സ്‌ഥാപനങ്ങൾ നശിച്ചതിനും...








































