സ്വകാര്യ മേഖലയിലെ നിർണായക ചുവടുവയ്‌പ്പ്; വിക്രം 1 വിക്ഷേപണം വിജയം
ന്യൂഡെൽഹി: ബഹിരാകാശ മേഖലയിലെ സ്വകാര്യ പങ്കാളിത്തത്തിൽ നിർണായക ചുവടുവെപ്പായി വിക്രം 1 വിക്ഷേപണം. രാജ്യത്തെ ആദ്യ സ്വകാര്യ നിർമ്മിത ഓർബിറ്റൽ ക്ളാസ് റോക്കറ്റ് വിക്രം 1ന്റെ വിക്ഷേപണം വിജയകരമായി പൂർത്തിയായി.
ഹൈദരാബാദ് ആസ്‌ഥാനമായുള്ള മുൻനിര...
‘കെഎസ്‌യുവിന് സങ്കടമുണ്ടാകുന്ന കാര്യങ്ങൾ ഉണ്ടായിട്ടുണ്ടാകാം, പരിഹരിക്കണം’
കോട്ടയം: പ്‌ളീഡർ നിയമന വിവാദത്തിൽ പ്രതികരിച്ചു എഐസിസി ജനറൽ സെക്രട്ടറി കെസി. വേണുഗോപാൽ. കെഎസ്‌യു പ്രവർത്തകർക്ക് സങ്കടമുണ്ടാകുന്ന കാര്യങ്ങൾ ഉണ്ടായിട്ടുണ്ടാകാമെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, ഇത്തരം കാര്യങ്ങൾ ബന്ധപ്പെട്ട വേദിയിലാണ് ആദ്യം ഉന്നയിക്കേണ്ടതെന്നും...
സോനം വാങ്‌ചുക്കിനെ ആശുപത്രിയിലേക്ക് മാറ്റി പോലീസ്; ജന്തർ മന്തറിൽ സംഘർഷം
ന്യൂഡെൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ നിരാഹാരസമരം ചെയ്യുന്ന പരിസ്‌ഥിതി പ്രവർത്തകൻ സോനം വാങ്‌ചുക്കിനെ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് പുലർച്ചെ സമരവേദിയിലെത്തിയ ഡെൽഹി പോലീസ് ബലപ്രയോഗത്തിലൂടെ...
ആക്രമണം വ്യാപിപ്പിച്ച് യുഎസ്; ഇറാനിലെ തന്ത്രപ്രധാന പാലങ്ങൾ തകർത്തു, ഏഴുമരണം
ടെഹ്‌റാൻ: ഇറാനുനേരെയുള്ള ആക്രമണം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിച്ച് അമേരിക്ക. ഇറാനിലെ പ്രധാന ഗതാഗത-സിവിൽ അടിസ്‌ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളിൽ തന്ത്രപ്രധാനമായ നിരവധി പാലങ്ങൾ യുഎസ് പോർവിമാനങ്ങൾ ബോംബിട്ട് തകർത്തു.
അടിസ്‌ഥാന സൗകര്യങ്ങൾ തകർക്കുമെന്ന ട്രംപിന്റെ...
അജിത് കുമാറിനെതിരെ കൂടുതൽ തെളിവുകൾ; പുതുക്കിയ റിപ്പോർട് കൈമാറി
തിരുവനന്തപുരം: ആലപ്പുഴ രക്ഷാപ്രവർത്തനത്തിൽ എഡിജിപി എംആർ അജിത് കുമാറിന്റെ ഇടപെടൽ സംബന്ധിച്ചുള്ള പുതിയ റിപ്പോർട് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ഡിജിപിക്ക് സമർപ്പിച്ചു. എസ്‌പി ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള സംഘം മൂന്നാഴ്‌ച മുൻപ് സമർപ്പിച്ച...
ഇരുട്ടിൽ തപ്പി കേരളം; പവർകട്ട് പതിവാകും, നിയന്ത്രിച്ചാൽ രക്ഷപ്പെടാം
തിരുവനന്തപുരം: കേരളത്തിൽ ഒരുമണിക്കൂർ വരെ വൈദ്യുതി നിയന്ത്രണം നീളുന്നത് ആശങ്കയാകുന്നു. കൂടുതൽ വൈദ്യുതി എത്തിക്കാൻ കെഎസ്ഇബിക്ക് കഴിഞ്ഞില്ലെങ്കിൽ ഈവർഷം കേരളത്തിൽ പവർകട്ട് പതിവാകാനാണ് സാധ്യത. വലിയ വില കൊടുത്താലും വൈദ്യുതി ലഭിക്കാത്ത അവസ്‌ഥയാണ്.
തുടർച്ചയായി...
മ്യാൻമർ തീരത്ത് ബോട്ടുകൾ മുങ്ങി; 500 റോഹിങ്ക്യന്‍ അഭയാർഥികൾ മരിച്ചു
നെയ്‌പീദോ: മ്യാൻമർ തീരത്ത് രണ്ട് വ്യത്യസ്‌ത ബോട്ട് അപകടങ്ങളിൽ 500ലധികം പേർ മരിച്ചതായി ഐക്യരാഷ്‌ട്ര സംഘടന അറിയിച്ചു. റോഹിങ്ക്യന്‍ അഭയാർഥികളാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിന്റെ കൃത്യമായ വിവരങ്ങളും മരണസഖ്യയും ഔദ്യോഗികമായി സ്‌ഥിരീകരിച്ചിട്ടില്ല.
യുഎൻ ഏജൻസികൾ നൽകുന്ന...
ഇന്ത്യൻ നാവികരെ ഹോർമുസ് വഴിയുള്ള കപ്പലുകളിൽ നിയോഗിക്കരുത്; കേന്ദ്രം
ന്യൂഡെൽഹി: സംഘർഷഭരിതമായ ഹോർമുസ് കടലിടുക്കിലൂടെ യാത്രചെയ്യുന്ന കപ്പലുകളിൽ ഇന്ത്യൻ നാവികരെ അയക്കരുതെന്ന് ഷിപ്പിങ് കമ്പനികൾക്ക് കർശന നിർദ്ദേശം നൽകി കേന്ദ്ര സർക്കാർ. ഇത് സംബന്ധിച്ച് ഡയറക്‌ടറേറ്റ് ജനറൽ ഓഫ് മാരിടൈം അഡ്‌മിനിസ്ട്രേഷൻ (DGMA)...








































