‘വയനാട് ഉരുൾപൊട്ടൽ അനധികൃത കൈയ്യേറ്റവും ഖനനവും മൂലം’; വിമർശിച്ച് കേന്ദ്ര വനംമന്ത്രി
ന്യൂഡെൽഹി: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ സംസ്‌ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കേന്ദ്ര വനംമന്ത്രി ഭൂപേന്ദ്രർ യാദവ്. അനധികൃത കൈയ്യേറ്റവും ഖനനവും അനുവദിച്ചതിന്റെ ദുരന്തമാണ് വയനാട് നേരിടുന്നതെന്നാണ് വനം മന്ത്രിയുടെ വിമർശനം. പാർലമെന്റ് സമ്മേളനത്തിന്...
രക്ഷിച്ചത് 500ഓളം പേരെ; സംതൃപ്‌തിയോടെ വയനാട് ചുരമിറങ്ങി മേജർ ജനറൽ വിടി മാത്യു
മുണ്ടക്കൈ: ചൂരൽമലയിലും മുണ്ടക്കൈയിലും ഉരുൾപൊട്ടൽ ദുരന്തത്തിൽ അകപ്പെട്ട നൂറുകണക്കിന് ആളുകൾക്ക് രക്ഷാകരം നീട്ടിയതിന്റെ ആൽമ സംതൃപ്‌തിയിലാണ് മേജർ ജനറൽ വിടി മാത്യു വയനാട് ചുരമിറങ്ങുന്നത്. ദുരന്തമുഖത്ത് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ മേജർ ജനറലിന്...
കുളത്തിലിറങ്ങിയ നാലുപേർക്ക് പനി; ഒരാൾക്ക് മസ്‌തിഷ്‌ക ജ്വരം സ്‌ഥിരീകരിച്ചു
നെയ്യാറ്റിൻകര: കുളത്തിൽ കുളിച്ച ശേഷം മസ്‌തിഷ്‌ക ജ്വരം ബാധിച്ചു യുവാവ് മരിച്ചതിന് പിന്നാലെ ഇതേ കുളത്തിൽ ഇറങ്ങിയവരിൽ നാല് പേർക്ക് കൂടി കടുത്ത പനി. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന ഇവരിൽ...
മരണം 369, തിരച്ചിൽ ഏഴാംനാൾ; ബെയ്‌ലി പാലത്തിൽ നിയന്ത്രണം ഏർപ്പെടുത്തി
മേപ്പാടി: ഉരുൾപൊട്ടൽ ഉണ്ടായ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ നടക്കുന്ന രക്ഷാപ്രവർത്തനം ഏഴാം ദിവസത്തിലേക്ക് കടന്നു. ചാലിയാറിലും മൃതദേഹങ്ങൾക്കായി ഇന്നും തിരച്ചിൽ തുടരും. ചാലിയാറിൽ നിന്ന് ഇന്നലെ രണ്ടു മൃതദേഹങ്ങളും പത്ത് ശരീര ഭാഗങ്ങളും...
മൃതദേഹങ്ങൾ തിരിച്ചറിയാൻ ബന്ധുക്കളുടെ രക്‌തസാമ്പിൾ ശേഖരണം തുടങ്ങി
മേപ്പാടി: വയനാട് ഉരുൾപൊട്ടലിൽ മരിച്ചവരുടെ മൃതദേഹങ്ങളും ശരീരഭാഗങ്ങളും തിരിച്ചറിയുന്നതിനുള്ള ശാസ്‌ത്രീയ പരിശോധനക്കായി ബന്ധുക്കളുടെ രക്‌തസാമ്പിൾ ശേഖരണം തുടങ്ങി. ആദ്യഘട്ടത്തിൽ ദുരന്ത മേഖലയിൽ നിന്ന് ലഭിച്ച തിരിച്ചറിയാനാവാത്ത മൃതദേഹങ്ങളുടെ ഡിഎൻഎ ശേഖരിച്ചിരുന്നു.
അടുത്തഘട്ടത്തിൽ ഇപ്പോൾ ശേഖരിക്കുന്ന...
ഇറാൻ-ഇസ്രയേൽ യുദ്ധസാധ്യത; പൗരൻമാർ ഉടൻ ലബനൻ വിടണമെന്ന് യുഎസ് മുന്നറിയിപ്പ്
ബെയ്‌റൂട്ട്: പൗരൻമാരോട് ലബനൻ വിടാൻ മുന്നറിയിപ്പ് നൽകി യുഎസ് അടക്കമുള്ള രാജ്യങ്ങൾ. ഇറാൻ-ഇസ്രയേൽ സംഘർഷം യുദ്ധത്തിലെത്താനുള്ള സാധ്യതകൾ നിലനിൽക്കുന്നതിനാലാണ് മുന്നറിയിപ്പ്. ലഭ്യമായ യാത്രാമാർഗങ്ങൾ ഉപയോഗപ്പെടുത്തി എത്രയും വേഗം ലബനനിൽ നിന്ന് മാറാനാണ് നിർദ്ദേശം.
ഹമാസ്...
കാലാവധി പൂർത്തിയാക്കുക മാത്രമല്ല, എൻഡിഎ വീണ്ടും അധികാരത്തിൽ വരും; അമിത് ഷാ
ചണ്ഡിഗഡ്: കേന്ദ്രത്തിലെ എൻഡിഎ സർക്കാരിന്റെ ശക്‌തിയെ ചോദ്യം ചെയ്‌ത പ്രതിപക്ഷ പാർട്ടികളെ രൂക്ഷമായി വിമർശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സഖ്യം കാലാവധി പൂർത്തിയാക്കുക മാത്രമല്ല, അടുത്ത തിരഞ്ഞെടുപ്പിൽ വീണ്ടും അധികാരത്തിൽ...
വീരനായകനായി ശ്രീജേഷ്; ബ്രിട്ടനെ തകർത്ത് ഇന്ത്യ ഒളിമ്പിക്‌സ് ഹോക്കി സെമിയിൽ
പാരിസ്: ഒളിമ്പിക്‌സ് പുരുഷ വിഭാഗം ഹോക്കിയിൽ ബ്രിട്ടനെ തോൽപ്പിച്ച് ഇന്ത്യ സെമിയിൽ. ആവേശകരമായ ക്വാർട്ടർ പോരാട്ടത്തിൽ പെനൽറ്റി ഷൂട്ടൗട്ടിലാണ് ഇന്ത്യയുടെ വിജയം. നിശ്‌ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോൾ നേടി സമനില പാലിച്ചതോടെയാണ്...








































