Tue, Jun 23, 2026
36.8 C
Dubai

ദേവേന്ദ്ര ഫഡ്‌നാവിസ് ബിജെപി ദേശീയ അധ്യക്ഷനായേക്കും? അഭ്യൂഹം ശക്‌തം

മുംബൈ: മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ബിജെപി ദേശീയ അധ്യക്ഷനായേക്കുമെന്ന അഭ്യൂഹം ശക്‌തം. കഴിഞ്ഞയാഴ്‌ച പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഫഡ്‌നാവിസ് കുടുംബസമേതം കൂടിക്കാഴ്‌ച നടത്തിയതിന് പിന്നാലെയാണ് അഭ്യൂഹം സജീവമായത്. മികച്ച സംഘാടകനെന്ന സൽപ്പേര്, വിഷയങ്ങൾ പഠിച്ച്...

ഉരുൾപൊട്ടൽ ഉൽഭവം 1550 മീറ്റർ ഉയരത്തിൽ നിന്ന്; ഇല്ലാതായത് 21.25 ഏക്കർ ഭൂമി

ന്യൂഡെൽഹി: വയനാട് ഉരുൾപൊട്ടലിന്റെ ദുരന്തം ബാധിച്ചത് എട്ടു കിലോമീറ്ററോളം ദൂരത്തിലെന്ന് റിപ്പോർട്. ഐഎസ്ആർഒ നാഷണൽ റിമോട്ട് സെൻസിങ് സെന്ററിന്റെ ഉപഗ്രഹ ചിതങ്ങൾ പ്രകാരം, വയനാട്ടിലെ ഉരുൾപൊട്ടലിൽ പാറയും മണ്ണുമടക്കം ഒഴുകിച്ചെന്നത് എട്ടു കിലോമീറ്ററോളം...

ഹൃദയം പിളർന്ന ദുരന്തം; മരണം 316 ആയി- തിരച്ചിൽ നാലാം ദിവസത്തിലേക്ക്

വയനാട്: കേരളത്തിന്റെ ഹൃദയം പിളർന്ന ദുരന്തഭൂമിയിൽ തിരച്ചിൽ നാലാം ദിനത്തിലേക്ക്. ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരൽമല ഭാഗങ്ങളിൽ മരണം 316 ആയി. ഇനി 298 പേരെ കണ്ടെത്താൻ ഉണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. 172 മൃതദേഹങ്ങളാണ്...

വിലാപഭൂമിയായി മുണ്ടക്കൈ; മരണം 288- ബെയ്‌ലി പാലം പ്രവർത്തന സജ്‌ജം

വയനാട്: കേരളത്തിന്റെ വിലാപഭൂമിയായി മുണ്ടക്കൈ ചൂരൽമല. ഉരുൾപൊട്ടൽ ദുരന്തത്തിൽ മരണം 288 ആയി. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. 240 പേരെ കാണാതായെന്നാണ് അനൗദ്യോഗിക വിവരം. കൂടുതൽ യന്ത്രങ്ങൾ ഉപയോഗിച്ചാണ് ഇന്ന് തിരച്ചിൽ...

അതിപിന്നാക്കക്കാര്‍ക്ക് സംവരണം നല്‍കാം; സംവരണം ശരിവെച്ച് സുപ്രീം കോടതി

ന്യൂഡെൽഹി: പിന്നാക്ക സമുദായങ്ങളിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ആളുകൾക്ക് ജോലിയിലും വിദ്യാഭ്യാസത്തിലും സംവരണം നല്‍കുന്നതിന് ഏര്‍പ്പെടുത്തിയ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കുള്ളിലെ ഉപവര്‍ഗീകരണം അംഗീകരിച്ച് സുപ്രീം കോടതി. ചീഫ് ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ഏഴംഗ ഭരണഘടനാ ബെഞ്ച്...

അതിശക്‌തമായ മഴ തുടരും; ഏഴ് ജില്ലകളിൽ നാളെ അവധി

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ അതിശക്‌തമായ മഴ തുടരും. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിലാണ്...

കണ്ണീർക്കടലായി വയനാട്; മരണസംഖ്യ 175 ആയി- രക്ഷാപ്രവർത്തനം ദുഷ്‌ക്കരം

കൽപ്പറ്റ: വയനാട് ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 175 ആയി. ഇതിൽ 89 പേരെയാണ് തിരിച്ചറിഞ്ഞത്. മലപ്പുറം ജില്ലയിലെ മുണ്ടേരി, പോത്തുകല്ല് ഭാഗങ്ങളിലെ ചാലിയാർ തീരങ്ങളിൽ നിന്ന് ഇന്ന് ഇതുവരെ 15 മൃതദേഹ ഭാഗങ്ങൾ...

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; ഇടതുമുന്നണിക്ക് നേട്ടം, മൂന്നിടങ്ങളിൽ ഭൂരിപക്ഷം നഷ്‌ടമായി

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ വിവിധ തദ്ദേശ സ്‌ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ സീറ്റ് നിലയിൽ എൽഡിഎഫ് നേട്ടമുണ്ടാക്കിയെങ്കിലും രണ്ടു പഞ്ചായത്തിലും ഒരു നഗരസഭയിലും ഇടതുമുന്നണിക്ക് ഭൂരിപക്ഷം നഷ്‌ടപ്പെട്ടു. തിരുവനന്തപുരം ഡിസിസി പ്രസിഡണ്ടിന്റെ തട്ടകമായ പെരിങ്ങമല പഞ്ചായത്തിൽ...
- Advertisement -