Wed, Jun 24, 2026
34.2 C
Dubai

ഈ മാസത്തെ ക്ഷേമപെൻഷൻ ബുധനാഴ്‌ച മുതൽ വിതരണം ചെയ്യും

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഈ മാസത്തെ ക്ഷേമപെൻഷൻ ബുധനാഴ്‌ച മുതൽ വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. 900 കോടി രൂപയാണ് പെൻഷൻ വിതരണത്തിന് അനുവദിച്ചിരിക്കുന്നത്. അഞ്ചു മാസത്തെ പെൻഷൻ കുടിശിക നൽകാനുണ്ട്. ഇതിൽ...

നിപ മരണം; കേന്ദ്ര സംഘം കേരളത്തിലേക്ക്- ഏഴ് പേരുടെ സാമ്പിളുകൾ നെഗറ്റീവ്

കോഴിക്കോട്: മലപ്പുറത്ത് നിപ സംശയിച്ച് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്ന ഏഴ് പേരുടെ സാമ്പിളുകൾ നെഗറ്റീവ് ആണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ആറുപേർ മഞ്ചേരി മെഡിക്കൽ കോളേജിലും ഒരാൾ കോഴിക്കോട് മെഡിക്കൽ കോളേജിലുമാണ് ചികിൽസയിൽ...

98 ശതമാനം മണ്ണ് നീക്കിയിട്ടും ലോറിയില്ല; തിരച്ചിൽ ഇനി ഗംഗാവലി പുഴയിലേക്ക്

ബെംഗളൂരു: കർണാടകയിലെ അങ്കോള ഷിരൂരിൽ ഉണ്ടായ മണ്ണിടിച്ചിലിൽ അപകടത്തിൽപ്പെട്ട കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുനായുള്ള തിരച്ചിൽ അതീവ ദുഷ്‌കരം. മണ്ണിടിച്ചിലിൽ റോഡിലേക്ക് വീണ 98 ശതമാനം മണ്ണും നീക്കിയെന്നും, ഇത്രയും തിരഞ്ഞിട്ടും...

ലോറിയുടെ കാബിന് രാജ്യാന്തര നിലവാരം; മണ്ണ് മൂടിയാലും തകരില്ല- അർജുനായി പ്രതീക്ഷ

തിരുവനന്തപുരം: ഉത്തര കന്നഡ ജില്ലയിലെ അങ്കോല താലൂക്കിലെ ഷിരൂരിൽ ഉണ്ടായ മണ്ണിടിച്ചിലിൽ അപകടത്തിൽപ്പെട്ട കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുനായുള്ള തിരച്ചിൽ ആറാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. കേരളം മുഴുവൻ അർജുൻ ജീവനോടെ തിരിച്ചുവരുമെന്ന...

കുത്തിവെപ്പ് എടുത്തതിന് പിന്നാലെ യുവതി മരിച്ചു; ഡോക്‌ടർക്കെതിരെ കേസ്

തിരുവനന്തപുരം: നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ കുത്തിവെപ്പിന് പിന്നാലെ അബോധാവസ്‌ഥയിലായി മെഡിക്കൽ കോളേജിൽ ചികിൽസയിൽ ആയിരുന്ന യുവതി മരിച്ചു. മലയിൻകീഴ് സ്വദേശിനി കൃഷ്‌ണ തങ്കപ്പനാണ് (28) മരിച്ചത്. മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിൽ...

50ലേറെ ഭീകരർ അതിർത്തികടന്നു; ജമ്മു കശ്‌മീരിൽ കമാൻഡോകളെ വിന്യസിച്ച് കേന്ദ്രം

ശ്രീനഗർ: ഭീകരാക്രമണം തുടർക്കഥയാകുന്ന ജമ്മു കശ്‌മീരിൽ കമാൻഡോകളെ വിന്യസിച്ച് കേന്ദ്ര സർക്കാർ. പാകിസ്‌ഥാനിൽ പരിശീലനം ലഭിച്ച ഭീകരരെ നേരിടാൻ 500 പാര സ്‌പെഷ്യൽ ഫോഴ്‌സ് കമാൻഡോകളെ നിയോഗിച്ചതായി പ്രതിരോധ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ...

പ്രതീക്ഷയ്‌ക്ക്‌ മങ്ങൽ? അർജുനായുള്ള തിരച്ചിൽ താൽക്കാലികമായി നിർത്തി

ബെംഗളൂരു: കർണാടക അങ്കോളയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ അപകടത്തിൽപ്പെട്ട മലയാളി ലോറി ഡ്രൈവർ അർജുനായുള്ള തിരച്ചിൽ താൽക്കാലികമായി നിർത്തി. നാളെ അതിരാവിലെ പുനരാരംഭിക്കും. മംഗളൂരുവിൽ നിന്ന് എത്തിച്ച അത്യാധുനിക റഡാർ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ...

നിയമസഭാ തിരഞ്ഞെടുപ്പ്; നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ നേരിടുമെന്ന് ചിരാഗ് പാസ്വാൻ

പട്‌ന: ബിഹാറിൽ നിതീഷ് കുമാറിന്റെ നേതൃത്വത്തിലാകും എൻഡിഎ അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുകയെന്ന് എൽജെപി (റാംവിലാസ്) അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ചിരാഗ് പാസ്വാൻ. നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎയുടെ മുഖ്യമന്ത്രി സ്‌ഥാനാർഥി ആരാകുമെന്ന ചർച്ചകൾ...
- Advertisement -