അപകീർത്തി പരാമർശം പാടില്ല; മമതക്ക് ഹൈക്കോടതിയുടെ കർശന നിർദ്ദേശം
കൊൽക്കത്ത: ബംഗാൾ ഗവർണർ സിവി ആനന്ദ ബോസിനെതിരായ അപകീർത്തി പരാമർശത്തിൽ മുഖ്യമന്ത്രി മമതാ ബാനർജിക്ക് ഹൈക്കോടതിയിൽ കനത്ത തിരിച്ചടി. ഗവർണർക്കെതിരെ മമതാ ബാനർജിയോ തൃണമൂൽ കോൺഗ്രസോ അപകീർത്തിപരമോ തെറ്റായതോ ആയ പരാമർശങ്ങൾ നടത്താൻ...
പൂക്കോട് വെറ്ററിനറി സർവകലാശാല; പുതിയ വിസിക്കായി സേർച്ച് കമ്മിറ്റി രൂപീകരിച്ച് സർക്കാർ
തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ പുതിയ വിസിയെ കണ്ടെത്താൻ സേർച്ച് കമ്മിറ്റി രൂപീകരിച്ച് സർക്കാർ ഉത്തരവായി. സാങ്കേതിക സർവകലാശാലയിൽ ഗവർണർ രൂപീകരിച്ച സേർച്ച് കമ്മിറ്റിക്ക് സമാന്തരമായി മറ്റൊരു കമ്മിറ്റി രൂപീകരിച്ചതിന് സമാനമായാണ്...
സംസ്‌ഥാനത്ത് അതിതീവ്ര മഴ; റെഡ് അലർട് പ്രഖ്യാപിച്ചു- ഡാമുകളിൽ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്‌ഥാനത്ത് അതിതീവ്ര മഴയ്‌ക്ക് സാധ്യതയുള്ളതിനാൽ കേരളത്തിലെ രണ്ടു ജില്ലകളിൽ റെഡ് അലർട് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് റെഡ് അലർട് പ്രഖ്യാപിച്ചത്. കേരളത്തിൽ അടുത്ത അഞ്ചു ദിവസം വ്യാപകമായ മഴയ്‌ക്ക് സാധ്യതയുള്ളതായാണ്...
മണ്ണിടിച്ചിൽ; കൊങ്കൺ പാതയിലൂടെയുള്ള ട്രെയിനുകൾ വൈകും, ചിലത് റദ്ദാക്കി
തിരുവനന്തപുരം: കൊങ്കൺ പാതയിലെ മണ്ണടിച്ചിലിനെ തുടർന്ന് ഇന്നും ട്രെയിൻ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഉച്ചകഴിഞ്ഞ് 3.15ന് പുറപ്പെടേണ്ട തിരുനെൽവേലി- ജാംനഗർ എക്‌സ്‌പ്രസ് വൈകിട്ട് 7.35നെ യാത്ര ആരംഭിക്കൂ. രാവിലെ 8.50ന് പുറപ്പെടേണ്ടിയിരുന്ന കോയമ്പത്തൂർ-...
ചന്ദ്രനിൽ വാസയോഗ്യമായ ഗുഹയുണ്ടെന്ന് സ്‌ഥിരീകരണം; ഭാവിയിൽ അഭയ കേന്ദ്രമായേക്കും
കേപ് കനവറൽ: ചന്ദ്രന്റെ ഉപരിതലത്തിൽ പ്രവേശിക്കാൻ കഴിയുന്ന രീതിയിലുള്ള ഗുഹ കണ്ടെത്തിയാതായി ശാസ്‌ത്രജ്‌ഞർ. ഭാവിയിൽ ഇത് മനുഷ്യർക്ക് വാസയോഗ്യമായി തീരാനിടയുണ്ടെന്നും ശാസ്‌ത്രജ്‌ഞൻമാർ സ്‌ഥിരീകരിച്ചു. നേച്ചർ ആസ്‌ട്രോണമി ജേർണലിലാണ് കണ്ടെത്തൽ പ്രസിദ്ധീകരിച്ചത്. അപ്പോളോ 11...
ജമ്മു കശ്‌മീരിൽ വീണ്ടും ഭീകരരുമായി ഏറ്റുമുട്ടൽ; നാല് സൈനികർക്ക് വീരമൃത്യു
ശ്രീനഗർ: ജമ്മു കശ്‌മീരിൽ വീണ്ടും ഏറ്റുമുട്ടൽ. ദോഡയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ നാല് സൈനികർ വീരമൃത്യു വരിച്ചു. തിങ്കളാഴ്‌ച രാത്രിയുണ്ടായ ഏറ്റുമുട്ടലിൽ പരിക്കേറ്റ സൈനിക ഓഫീസർ ഉൾപ്പടെ ഉള്ളവരാണ് ഇന്ന് രാവിലെയോടെ മരിച്ചത്. ജമ്മു...
സംസ്‌ഥാനത്ത് മഴ കനക്കും; ഇന്ന് ഓറഞ്ച് അലർട്- വ്യാപക നാശനഷ്‌ടം
തിരുവനന്തപുരം: സംസ്‌ഥാനത്ത് കനത്ത മഴയിൽ വ്യാപക നാശനഷ്‌ടം. ഇന്നും നാളെയും കേരളത്തിൽ മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്. കണ്ണൂരിൽ വെള്ളക്കെട്ടിൽ വീണ് സ്‌ത്രീ മരിച്ചു. മട്ടന്നൂർ കൊളാരിയിൽ കുഞ്ഞാമിനയാണ് (51) മരിച്ചത്. ഇന്നലെ വൈകിട്ട്...
രാഹുലിന്റെ പാത പിന്തുടരാൻ വിജയ്; തമിഴ്‌നാട്ടിലുടനീളം കാൽനടയാത്ര
ചെന്നൈ: രാഷ്‌ട്രീയ പാർട്ടി പ്രഖ്യാപനത്തിന് ശേഷം തമിഴ്‌നാട്ടിൽ വലിയ മുന്നേറ്റത്തിന് ഒരുങ്ങി ഇളയ ദളപതി വിജയ്. തമിഴ്‌നാട്ടിലുടനീളം കാൽനടയായി യാത്ര ചെയ്യാനാണ് താരത്തിന്റെ പദ്ധതി. ഇതിന്റെ ഭാഗമായി വിജയ് അധ്യക്ഷനായ തമിഴക വെട്രി...








































