Sat, Jun 27, 2026
30.6 C
Dubai

തദ്ദേശ വാർഡ് വിഭജന ബിൽ പാസാക്കൽ; സ്‌പീക്കർക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലെ വാർഡ് വിഭജനവുമായി ബന്ധപ്പെട്ട കേരള പഞ്ചായത്ത് രാജ്, മുനിസിപ്പാലിറ്റി നിയമഭേദഗതി ബില്ലുകൾ സബ്‌ജക്‌ട് കമ്മിറ്റിയുടെ പരിഗണനക്ക് വിടാതെ പാസാക്കിയ നടപടിക്കെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ സ്‌പീക്കർക്ക്...

സുരേഷ്‌ ഗോപിക്ക് സാംസ്‌കാരികം, ടൂറിസം; ജോർജ് കുര്യന് ന്യൂനപക്ഷ ക്ഷേമം- വകുപ്പുകളിൽ തീരുമാനം

ന്യൂഡെൽഹി: മൂന്നാംവട്ടവും ഇന്ത്യയുടെ പ്രധാനമന്ത്രിയായി നരേന്ദ്രമോദി സത്യപ്രതിജ്‌ഞ ചെയ്‌തതിന്‌ പിന്നാലെ, മൂന്നാം എൻഡിഎ സർക്കാരിലെ മന്ത്രിമാരുടെ വകുപ്പുകളിൽ തീരുമാനമായി. ആഭ്യന്തര മന്ത്രിയായി അമിത് ഷാ തുടരും. എസ് ജയശങ്കർ വിദേശകാര്യ മന്ത്രിയായും രാജ്‌നാഥ്‌...

അഭ്യൂഹങ്ങൾക്ക് വിരാമം; കേന്ദ്ര സഹമന്ത്രിയായി തുടരുമെന്ന് സുരേഷ് ഗോപി

ന്യൂഡെൽഹി: കേന്ദ്ര മന്ത്രിസഭയിൽ സഹമന്ത്രി സ്‌ഥാനം കിട്ടിയതിൽ അതൃപ്‌തിയുണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ നിഷേധിച്ച് സുരേഷ് ഗോപി. നരേന്ദ്രമോദി മന്ത്രിസഭയിൽ അംഗമായതിൽ അഭിമാനം ഉണ്ടെന്നും മന്ത്രിയായി തുടരുമെന്നും കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി...

തൃശൂർ ഡിസിസി സംഘർഷം; ജോസ് വള്ളൂരും എംപി വിൻസെന്റും രാജിവെച്ചു

തൃശൂർ: തൃശൂർ ഡിസിസി ഓഫീസിലെ സംഘർഷത്തിന്റെ പശ്‌ചാത്തലത്തിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ജോസ് വള്ളൂരും യുഡിഎഫ് ജില്ലാ കൺവീനർ എംപി വിൻസെന്റും രാജിവെച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ തൃശൂർ...

നിയമസഭാ സമ്മേളനത്തിന് തുടക്കം; മദ്യനയത്തിൽ അടിയന്തിര പ്രമേയത്തിന് നോട്ടീസ്

തിരുവനന്തപുരം: 15ആം കേരള നിയമസഭയുടെ 11ആം സമ്മേളനത്തിന് തുടക്കമായി. ഇന്ന് മുതൽ ജൂലൈ 25 വരെ 28 ദിവസമാണ് സഭ ചേരുക. കേരള പഞ്ചായത്ത് രാജ്, മുനിസിപ്പാലിറ്റി നിയമഭേദഗതി ബില്ലുകൾ ഇന്ന് അവതരിപ്പിച്ച്...

ഇനി വറുതിയുടെ കാലം; സംസ്‌ഥാനത്ത്‌ ട്രോളിങ് നിരോധനം തുടങ്ങി

തിരുവനന്തപുരം: മൽസ്യത്തൊഴിലാളികൾക്ക് ഇനി വറുതിയുടെ കാലം. സംസ്‌ഥാനത്ത്‌ ട്രോളിങ് നിരോധനം തുടങ്ങി. ഞായറാഴ്‌ച അർധരാത്രി 12 മണിമുതലാണ് നിരോധനം തുടങ്ങിയത്. ജൂലൈ 31 അർധരാത്രി വരെ 52 ദിവസം ട്രോളിങ് നിരോധനമുണ്ടാകും. പരമ്പരാഗത...

സിനിമയോ അതോ അതൃപ്‌തിയോ? സുരേഷ് ഗോപി മന്ത്രി പദത്തിൽ നിന്ന് പിൻമാറിയേക്കും

ന്യൂഡെൽഹി: കേന്ദ്ര സഹമന്ത്രി സ്‌ഥാനത്ത്‌ നിന്ന് സുരേഷ് ഗോപി പിൻമാറാൻ സാധ്യത. സിനിമകൾ പൂർത്തിയാക്കാനുണ്ടെന്നും മന്ത്രിസ്‌ഥാനം അതിന് തടസമാണെന്നും അദ്ദേഹം ബിജെപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചതായാണ് വിവരം. എന്നാൽ, തൃശൂരിൽ നിന്നും മിന്നും...

മൂന്നാമൂഴത്തിൽ മോദി; പ്രധാനമന്ത്രിയായി നരേന്ദ്രമോദി സത്യപ്രതിജ്‌ഞ ചെയ്‌തു

ന്യൂഡെൽഹി: മൂന്നാംവട്ടവും ഇന്ത്യയുടെ പ്രധാനമന്ത്രിയായി നരേന്ദ്രമോദി സത്യപ്രതിജ്‌ഞ ചെയ്‌ത്‌ അധികാരമേറ്റു. രാഷ്‌ട്രപതി ഭവനിലെ പ്രൗഢഗംഭീരമായ ചടങ്ങിൽ രാഷ്‌ട്രപതി ദ്രൗപതി മുർമു നരേന്ദ്രമോദിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. 72 അംഗ മന്ത്രിസഭയാണ് അധികാരമേൽക്കുന്നത്. 30 കാബിനറ്റ്...
- Advertisement -