Sat, Jun 27, 2026
34.3 C
Dubai

ഡെൽഹിയിൽ രണ്ടാംനിര നേതൃത്വം; ചുമതലകൾ കൈമാറി അരവിന്ദ് കേജ്‌രിവാൾ

ന്യൂഡെൽഹി: മദ്യനയക്കേസിൽ ഇടക്കാല ജാമ്യത്തിന്റെ കാലാവധി അവസാനിച്ചതിനെ തുടർന്ന് തിഹാർ ജയിലിലേക്ക് മടങ്ങേണ്ടിവന്ന സാഹചര്യത്തിൽ രണ്ടാംനിര നേതൃത്വത്തിന് പാർട്ടി, സർക്കാർ ഭരണ നിർവഹണ ചുമതലകൾ കൈമാറി ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഭരണ...

മധ്യപ്രദേശിൽ ട്രാക്‌ടർ മറിഞ്ഞ് നാല് കുട്ടികൾ ഉൾപ്പടെ 13 പേർ മരിച്ചു

ഭോപ്പാൽ: മധ്യപ്രദേശിലെ രാജ്‌ഗഡിൽ ട്രാക്‌ടർ മറിഞ്ഞ് നാല് കുട്ടികൾ ഉൾപ്പടെ 13 പേർ മരിച്ചു. 15 പേർക്ക് പരിക്കേറ്റു. ഇവരിൽ 13 പേരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ഉദ്യോഗസ്‌ഥർ അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ...

കുട്ടികൾ ഇന്ന് അക്ഷരമുറ്റത്തേക്ക്; പ്രവേശനോൽസവം ഉൽഘാടനം എറണാകുളത്ത്

കൊച്ചി: വേനലവധിക്ക് ശേഷം കുട്ടികൾ ഇന്ന് അക്ഷരമുറ്റത്തേക്ക്. സ്‌കൂൾ പ്രവേശനോൽസവത്തിന്റെ സംസ്‌ഥാനതല ഉൽഘാടനം എറണാകുളം എളമക്കര ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി...

ഇന്ത്യ ആര് ഭരിക്കും? രാജ്യം കാത്തിരിക്കുന്ന വിധി നാളെയറിയാം

ന്യൂഡെൽഹി: രാജ്യം ആര് ഭരിക്കുമെന്ന് നാളെയറിയാം. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നാളെ നടക്കും. രാവിലെ എട്ടുമണി മുതൽ വോട്ടെണ്ണി തുടങ്ങും. ആദ്യം പോസ്‌റ്റൽ ബാലറ്റും, പിന്നീട് ഇലക്‌ട്രോണിക് വോട്ടിങ് മെഷീനിലെ വോട്ടുകളും എണ്ണും....

അരുണാചലിൽ ബിജെപി, സിക്കിമിൽ എസ്‌കെഎം; ഭരണത്തുടർച്ചയെ അഭിനന്ദിച്ച് മോദി

ന്യൂഡെൽഹി: അരുണാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് തുടർഭരണം. ആകെയുള്ള 60 നിയമസഭാ മണ്ഡലങ്ങളിൽ പത്തിടത്ത് ബിജെപി സ്‌ഥാനാർഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ബാക്കിയുള്ള 50 സീറ്റിലേക്കായിരുന്നു തിരഞ്ഞെടുപ്പ്. 46 സീറ്റിൽ ബിജെപി വിജയം നേടി....

എക്‌സിറ്റ് പോളുകളിൽ വിശ്വാസമില്ല; ഇന്ത്യ സഖ്യം വിജയിക്കുമെന്ന് രമേശ് ചെന്നിത്തല

ആലപ്പുഴ: ബിജെപിയുടെ വിജയം പ്രവചിച്ചുള്ള എക്‌സിറ്റ് പോളുകളിൽ വിശ്വാസമില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇന്ത്യ സഖ്യം വിജയിക്കും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പറഞ്ഞതുപോലെ 295 സീറ്റ് നേടും. കേരളത്തിൽ...

‘നിങ്ങൾ സന്തോഷത്തിലെങ്കിൽ ഞാനും സന്തോഷത്തിൽ ആയിരിക്കും’; കെജ്‌രിവാൾ തിരികെ ജയിലിലേക്ക്

ന്യൂഡെൽഹി: മദ്യനയക്കേസിൽ ഇടക്കാല ജാമ്യത്തിന്റെ കാലാവധി അവസാനിച്ചതോടെ ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഇന്ന് തിരികെ തിഹാർ ജയിലിലേക്ക് മടങ്ങും. സുപ്രീം കോടതി അനുവദിച്ച 21 ദിവസത്തെ ഇടക്കാല ജാമ്യ കാലാവധി ഇന്നലെ...

സ്‌കൂളുകൾ നാളെ തുറക്കും; പുതിയ അധ്യയന വർഷം മാറ്റങ്ങളുടേതെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: രണ്ടു മാസത്തെ വേനലവധിക്ക് ശേഷം സംസ്‌ഥാനത്തെ സ്‌കൂളുകൾ നാളെ തുറക്കും. പുതിയ അധ്യയന വർഷം മാറ്റങ്ങളുടേതാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഒന്ന് മുതൽ ഒമ്പത് വരെ ക്ളാസുകളിൽ ഓൾപാസ്...
- Advertisement -