Fri, Sep 25, 2026
35 C
Dubai

വിഴിഞ്ഞത്ത് പ്രാഥമിക കരാറെന്ന് അദാനി; സർക്കാരിന് പുതുക്കിയ അപേക്ഷ നൽകി

തിരുവനന്തപുരം: വിഴിഞ്ഞം ഓഹരി കൈമാറ്റം വിവാദമായതിന് പിന്നാലെ അദാനി പോർട്‌സ് സർക്കാരിന് അപേക്ഷ പുതുക്കി നൽകി. എംഎസ്‌സിയുമായി ഓഹരി കൈമാറ്റത്തിനുള്ള പ്രാഥമിക കരാർ മാത്രമാണ് തയ്യാറായിട്ടുള്ളതെന്നും അന്തിമകരാർ എടുത്തിട്ടില്ലെന്നുമാണ് പുതുക്കിയ അപേക്ഷയിൽ അദാനി...

കരാറിൽ ഒരു മാറ്റവുമില്ല, നിലപാട് ഉറച്ചത്; പാക്കിസ്‌ഥാന് മറുപടിയുമായി ഇന്ത്യ

ന്യൂഡെൽഹി: പാക്കിസ്‌ഥാന്റെ ഭീഷണിക്ക് മറുപടിയുമായി ഇന്ത്യ. സിന്ധു നദീജല കരാർ മരവിപ്പിച്ചെന്ന ഇന്ത്യയുടെ നിലപാട് ഉറച്ചതാണെന്നും അതിൽ ഒരു മാറ്റവുമില്ലെന്നും വിദേശകാര്യ മന്ത്രാലയ വക്‌താവ്‌ രൺധീർ ജയ്സ്വാൾ വ്യക്‌തമാക്കി. അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനത്തിന് പാക്കിസ്‌ഥാൻ...

അമ്മ അഡ്‌ഹോക് കമ്മിറ്റിക്ക് വിലക്ക്; ശ്വേത മേനോൻ പ്രസിഡണ്ടായ കമ്മിറ്റിക്ക് തുടരാം

കൊച്ചി: താരസംഘടനയായ 'അമ്മ'യിലെ അഡ്‌ഹോക് കമ്മിറ്റിക്ക് കോടതി വിലക്ക് ഏർപ്പെടുത്തി. എറണാകുളം മുൻസിഫ് കോടതിയുടേതാണ് നടപടി. ശ്വേത മേനോൻ പ്രസിഡണ്ടായ കമ്മിറ്റിക്ക് തുടരാമെന്നും കോടതി നിർദ്ദേശിച്ചു. ശ്വേത മേനോൻ സമർപ്പിച്ച ഹരജിയിലാണ് കോടതി...

നടപടികളിലേക്ക് കടന്ന് സർക്കാർ; ഒഴിവുകൾ പിഎസ്‌സിക്ക് റിപ്പോർട് ചെയ്യാൻ നിർദ്ദേശം

തിരുവനന്തപുരം: പിഎസ്‌സി താൽക്കാലിക നിയമനങ്ങളിൽ വൻ അഴിമതി നടക്കുന്നുവെന്ന ആക്ഷേപം ഉയരുന്ന സാഹചര്യത്തിൽ കടുത്ത നടപടികളിലേക്ക് കടന്ന് സംസ്‌ഥാന സർക്കാർ. സംസ്‌ഥാനത്തെ പൊതുമേഖല ഉൾപ്പടെയുള്ള എല്ലാ സ്‌ഥാപനങ്ങളിലുമുള്ള ഒഴിവുകൾ മൂന്നാഴ്‌ചയ്‌ക്കുള്ളിൽ പിഎസ്‌സിക്ക് റിപ്പോർട്...

വിപിഎന്നിന് കടുത്ത നിയന്ത്രണങ്ങൾ വരുന്നു; പുതിയ നിയമം നടപ്പാക്കാൻ കേന്ദ്രം

ന്യൂഡെൽഹി: ഇന്ത്യയിൽ വിപിഎൻ (വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്ക്) സേവനങ്ങൾ നൽകുന്ന കമ്പനികൾക്കുമേൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ പുതിയ നിയമം നടപ്പാക്കാൻ കേന്ദ്രം. രാജ്യത്ത് നിരോധിക്കപ്പെട്ട ആപ്പുകളും വെബ്‌സൈറ്റുകളും ഉപയോഗിക്കാനായി ആളുകൾ വിപിഎൻ സേവനങ്ങൾ...

ഇറാന്റെ നേതാക്കളെ വധിക്കാൻ ഇസ്രയേൽ പദ്ധതിയിട്ടു; രഹസ്യം ചോർത്തിയത് യുഎസ്

വാഷിങ്ടൻ: ഇറാന്റെ ഉന്നത നേതാക്കളെ വധിക്കാൻ ഇസ്രയേൽ പദ്ധതിയിട്ടിരുന്നതായും ഇക്കാര്യം അമേരിക്ക ഇറാന് രഹസ്യമുന്നറിയിപ്പ് നൽകിയിരുന്നതായും റിപ്പോർട്. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി, പാർലമെന്റ് സ്‌പീക്കർ മുഹമ്മദ് ബാഗർ എന്നിവരെ വധിക്കാനാണ്...

കരൂർ ദുരന്തം; മരിച്ചവരുടെ കുടുംബത്തിന് സഹായവുമായി വിജയ് സർക്കാർ

ചെന്നൈ: തമിഴ്‌നാട് കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് സഹായവുമായി വിജയ് സർക്കാർ. കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലി നൽകാനാണ് സർക്കാർ തീരുമാനം. വിജയ് നേരിട്ട് നിയമന ഉത്തരവ് കൈമാറും. ഈമാസം പത്തിന് വിജയ്...

‘അമ്മ’യിൽ ആഭ്യന്തര കലഹം; ജോയ് മാത്യുവും ജയൻ ചേർത്തലയും കൈലാഷും രാജിവെച്ചു

കൊച്ചി: താരസംഘടനയായ 'അമ്മ'യിൽ വീണ്ടും പൊട്ടിത്തെറി. ആഭ്യന്തര കലഹം രൂക്ഷമായിരിക്കെ മുൻ അംഗങ്ങളായ ജോയ് മാത്യുവും ജയൻ ചേർത്തലയും കൈലാഷും സംഘടനയിൽ നിന്ന് ഔദ്യോഗികമായി രാജിവെച്ചു. രാജിക്കത്ത് ഇവർ അമ്മയുടെ ഔദ്യോഗിക ഇ-മെയിലിലേക്ക്...
- Advertisement -