Mon, Jun 29, 2026
30.2 C
Dubai

കേരളത്തിൽ കൊടും ചൂട്; പാലക്കാട് ജില്ലയിൽ ഉഷ്‌ണതരംഗ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ അതികഠിനമായ ചൂട് തുടരുന്നു. പാലക്കാട് ജില്ലയിൽ ഉഷ്‌ണതരംഗ മുന്നറിയിപ്പും നൽകി. ഇന്ന് മുതൽ 26 വരെ ജില്ലയിലെ വിവിധയിടങ്ങളിൽ ഉഷ്‌ണതരംഗ സാഹചര്യം നിലനിൽക്കുന്നതായി കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. തുടർച്ചയായ...

വിവി പാറ്റ് മെഷീനുകളുടെ പ്രവർത്തനത്തിൽ വ്യക്‌തത വേണം; ഉദ്യോഗസ്‌ഥർ ഹാജരാകാൻ സുപ്രീം കോടതി

ന്യൂഡെൽഹി: വിവി പാറ്റ് മെഷീനുകളുടെ പ്രവർത്തനം സംബന്ധിച്ച കാര്യങ്ങൾ വിശദീകരിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്‌ഥർ കോടതിയിൽ ഹാജരാകാൻ നിർദ്ദേശം നൽകി സുപ്രീം കോടതി. ഇന്ന് ഉച്ചക്ക് രണ്ടുമണിക്ക് ഹാജരാകാനാണ് നിർദ്ദേശം. മൈക്രോ കൺട്രോളർ കൺട്രോളിങ്...

‘സ്‌ഥാനാർഥിയാക്കണം; അമേഠിയിൽ റോബർട്ട് വാദ്രക്കായി പോസ്‌റ്ററുകൾ

ലഖ്‌നൗ: അമേഠിയിൽ കോൺഗ്രസ് ഓഫീസിന് മുന്നിൽ റോബർട്ട് വാദ്രക്കായി പോസ്‌റ്ററുകൾ. എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഭർത്താവും വ്യവസായിയുമായ റോബർട്ട് വാദ്രയെ അമേഠിയിൽ കോൺഗ്രസ് സ്‌ഥാനാർഥിയാക്കണമെന്നാണ് പോസ്‌റ്ററിലെ ആവശ്യം. ഗിരിഗഞ്ചിലെ കോൺഗ്രസ്...

കൂടിക്കാഴ്‌ച 11 വർഷത്തിന് ശേഷം; നിമിഷപ്രിയയെ കാണാൻ അമ്മക്ക് അനുമതി

സന: യെമനിൽ വധശിക്ഷയ്‌ക്ക് വിധിച്ച് ജയിലിൽ കഴിയുന്ന നിമിഷപ്രിയയെ കാണാൻ അമ്മ പ്രേമകുമാരിക്ക് അനുമതി. ഉച്ചക്ക് ശേഷം രണ്ടുമണിക്ക് ജയിലിലെത്താൻ പ്രേമകുമാരിക്ക് അധികൃതർ നിർദ്ദേശം നൽകി. സനയിലെ ജയിലിലാണ് നിമിഷപ്രിയ ഇപ്പോൾ. 11...

‘മോദി സ്വയം പറയുന്നത് സിംഹമാണ്, ധീരനാണ് എന്നൊക്കെ, അദ്ദേഹം ഭീരുവാണ്’; മല്ലികാർജുൻ ഖർഗെ

ബത്തേരി: കോൺഗ്രസ് അധികാരത്തിൽ വന്നാൽ പൗരത്വ നിയമം റദ്ദാക്കുമെന്ന് പാർട്ടി പ്രസിഡണ്ട് മല്ലികാർജുൻ ഖർഗെ. പ്രകടന പത്രികയിൽ പറഞ്ഞ മുഴുവൻ കാര്യങ്ങളും നടപ്പാക്കുമെന്നും അദ്ദേഹം പൊതുസമ്മേളനത്തിൽ ഉറപ്പ് നൽകി. ചരിത്രത്തിൽ ഉണ്ടായിട്ടില്ലാത്ത തരത്തിൽ തൊഴിലില്ലായ്‌മയിലൂടെയാണ്...

ലോക്‌സഭാ തിരഞ്ഞെടുപ്പ്; സംസ്‌ഥാനത്ത്‌ മദ്യവിൽപ്പന ശാലകൾ അടച്ചിടും

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രമാണിച്ച് സംസ്‌ഥാനത്ത്‌ മദ്യവിൽപ്പന ശാലകൾ അടച്ചിടും. ബുധനാഴ്‌ച വൈകിട്ട് ആറുമണിമുതൽ തിരഞ്ഞെടുപ്പ് ദിനമായ 26ന് വൈകിട്ട് ആറുവരെയാണ് മദ്യവിൽപ്പന ശാലകൾ അടച്ചിടുന്നത്. റീ പോളിങ് നടക്കുന്ന സ്‌ഥലങ്ങളിലും മദ്യവിൽപ്പന...

ഐസിയു പീഡനക്കേസ്; നടുറോഡിൽ സമരം ആരംഭിച്ച് അതിജീവിത

കോഴിക്കോട്: മെഡിക്കൽ കോളേജ് ഐസിയു പീഡനക്കേസിലെ അതിജീവിത നടുറോഡിൽ സമരം ആരംഭിച്ചു. മാനാഞ്ചിറയ്‌ക്ക് സമീപം പോലീസ് കമ്മീഷണറുടെ ഓഫീസിന് മുന്നിലാണ് സമരം നടത്തുന്നത്. മൊഴിയെടുത്ത ഡോക്‌ടർക്ക് എതിരായ പരാതിയിലെ അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ്...

വ്യാജ പരസ്യം; പതഞ്‌ജലിയുടെ ‘മാപ്പ്’ മൈക്രോ സ്‌കോപ്പ്‌ വെച്ച് നോക്കേണ്ടി വരുമോ?

ന്യൂഡെൽഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകിയതിന്റെ പേരിൽ പത്രങ്ങളിൽ പ്രസിദ്ധീകരിച്ച പതഞ്‌ജലിയുടെ 'മാപ്പ്' മൈക്രോ സ്‌കോപ്പ്‌ വെച്ച് നോക്കേണ്ടി വരുമോയെന്ന് പരിഹസിച്ചു സുപ്രീം കോടതി. സാധാരണ പതഞ്‌ജലി ഉൽപ്പന്നങ്ങളുടെ പരസ്യങ്ങൾ നൽകുന്ന അത്ര വലിപ്പത്തിലാണോ...
- Advertisement -