ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഇന്ന് തുടക്കം; ആദ്യഘട്ട വോട്ടെടുപ്പ് 102 മണ്ഡലങ്ങളിൽ
ന്യൂഡെൽഹി: രാജ്യത്ത് ഇന്ന് മുതൽ തിരഞ്ഞെടുപ്പ് കാലം. അടുത്ത 5 വർഷം ഇന്ത്യ ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്ന തിരഞ്ഞെടുപ്പിനാണ് ഇന്ന് തുടക്കം കുറിച്ചത്. 16 സംസ്‌ഥാനങ്ങളും 5 കേന്ദ്രഭരണ പ്രദേശങ്ങളും ഉൾപ്പടെ 102...
സുഗന്ധഗിരി മരം കൊള്ള; ഡിഎഫ്ഒ ഷജ്‌ന കരീമിന്റെ സസ്‌പെൻഷൻ മരവിപ്പിച്ചു
കോഴിക്കോട്: വയനാട് സുഗന്ധഗിരിയിലെ മരം മുറി കേസിൽ സൗത്ത് വയനാട് ഡിവിഷൻ ഫോറസ്‌റ്റ് ഓഫീസർ ഷജ്‌ന കരീമിനെ സസ്‌പെൻഡ് ചെയ്‌ത നടപടി മരവിപ്പിച്ചു. നടപടി ഉണ്ടായി 24 മണിക്കൂർ തികയും മുമ്പാണ് ഉത്തരവ്...
കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു; ആൻ ടെസ കേരളത്തിൽ തിരിച്ചെത്തി
ന്യൂഡെൽഹി: ഇറാൻ പിടിച്ചെടുത്ത ഇസ്രയേൽ ശതകോടീശ്വരന്റെ ചരക്കുകപ്പലിൽ ഉണ്ടായിരുന്ന മലയാളി യുവതി കേരളത്തിൽ തിരിച്ചെത്തിയതായി വിദേശകാര്യ മന്ത്രാലയം. തൃശൂർ വെളുത്തൂർ സ്വദേശിനി ആൻ ടെസ ജോസഫ് (21) ആണ് കൊച്ചി വിമാനത്താവളത്തിൽ എത്തിയത്....
രണ്ടു മുഖ്യമന്ത്രിമാർ ജയിലിൽ, പിണറായിയെ മാത്രം ജയിലിലാക്കാത്തത് എന്ത്? രാഹുൽ ഗാന്ധി
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജ്യത്ത് ബിജെപിയെ എതിർക്കുന്ന രണ്ടു മുഖ്യമന്ത്രിമാർ ജയിലിലാണ്. പക്ഷേ, പിണറായി വിജയന് ഒന്നും സംഭവിക്കുന്നില്ല. പിണറായി വിജയനെ കേന്ദ്ര സർക്കാർ ഇതുവരെ...
കാസർഗോഡ് മോക് പോളിൽ കൃത്രിമം; പരിശോധിക്കാൻ സുപ്രീം കോടതി നിർദ്ദേശം
കാസർഗോഡ്: കാസർഗോഡ് മണ്ഡലത്തിലെ മോക് പോളിൽ കൃത്രിമം നടത്തിയെന്ന പരാതിയിൽ ഇടപെട്ട് സുപ്രീം കോടതി. മോക് പോളുമായി ബന്ധപ്പെട്ട് ഉയർന്ന ആക്ഷേപങ്ങൾ പരിശോധിക്കാൻ സുപ്രീം കോടതി തിരഞ്ഞെടുപ്പ് കമ്മീഷന് നിർദ്ദേശം നൽകി. ലോക്‌സഭാ...
അക്ബർ, സീത സിംഹങ്ങൾക്ക് പുതിയ പേരായി; നിർദ്ദേശം സമർപ്പിച്ചു
കൊൽക്കത്ത: പേര് വിവാദത്തിൽ അകപ്പെട്ട ബംഗാളിലെ സഫാരി പാർക്കിലുള്ള അക്ബർ, സീത സിംഹങ്ങൾക്ക് പുതിയ പേരായി. അക്ബർ എന്ന ആൺ സിംഹത്തിന് 'സൂരജ്' എന്നും സീത എന്ന പെൺ സിംഹത്തിന് 'തനയ' എന്നും...
പ്രശസ്‌ത തിരക്കഥാകൃത്ത് ബൽറാം മട്ടന്നൂർ അന്തരിച്ചു
കണ്ണൂർ: പ്രശസ്‌ത തിരക്കഥാകൃത്തും സാഹിത്യകാരനുമായ ബൽറാം മട്ടന്നൂർ അന്തരിച്ചു. 62 വയസായിരുന്നു. അസുഖ ബാധിതനായി ഏറെക്കാലം ചികിൽസയിൽ ആയിരുന്നു. ജയരാജിന്റെ സംവിധാനത്തിൽ 1997ൽ പുറത്തിറങ്ങിയ 'കളിയാട്ട'മാണ് തിരക്കഥ എഴുതിയതിൽ ഏറ്റവും ശ്രദ്ധേയമായ ചിത്രം....
പ്രളയത്തിൽ മുങ്ങി ഗൾഫ് രാജ്യങ്ങൾ; കോടികളുടെ നഷ്‌ടം
ദുബായ്: പ്രളയമുഖത്ത് ഗൾഫ് രാജ്യങ്ങൾ. യുഎഇയിൽ മാനം തെളിഞ്ഞെങ്കിലും മഴക്കെടുതികൾ തുടരുകയാണ്. ഒരു സ്വദേശിക്ക് ജീവൻ നഷ്‌ടപ്പെട്ടു. ഒമാനിലും സൗദിയിലും മഴ കനത്ത നാശം വിതച്ചു. ഒമാനിൽ ഒരു മലയാളി അടക്കം 18...








































