Fri, Sep 25, 2026
30 C
Dubai

വീര്യം കുറഞ്ഞ മദ്യം; ആദ്യം മുന്നണിയിൽ ചർച്ച ചെയ്യണമായിരുന്നു- സുധീരൻ

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറയ്‌ക്കാനുള്ള തീരുമാനത്തിൽ മുഖ്യമന്ത്രി വിഡി. സതീശനെതിരെ അതൃപ്‌തി പരസ്യമാക്കി മുതിർന്ന കോൺഗ്രസ് നേതാവ് വിഎം. സുധീരൻ. നിയമസഭയിൽ പ്രൊപ്പോസൽ വരുന്നതിന് മുൻപ് തന്നെ പാർട്ടി...

‘നെതന്യാഹു നിർദ്ദേശിച്ചു; അസിം മുനീറിനെ വധിക്കാൻ മൊസാദ് പദ്ധതിയിട്ടു’

ലണ്ടൻ: പാക്ക് കരസേനാ മേധാവി ഫീൽഡ് മാർഷൽ അസിം മുനീറിനെ വധിക്കാൻ ഇസ്രയേൽ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദ് പദ്ധതിയിട്ടതായി റിപ്പോർട്. പ്രമുഖ ബ്രസീലിയൻ മാദ്ധ്യമ പ്രവർത്തകനും രാഷ്‌ട്രീയ നിരീക്ഷകനുമായ പെപ്പെ എസ്‌കോബാറാണ് ഇക്കാര്യം...

മാസപ്പടിക്കേസ്; രണ്ടാംഘട്ട ചോദ്യം ചെയ്യലിന് ഹാജരായി ടി. വീണ

കൊച്ചി: സിഎംആർഎൽ- എക്‌സാലോജിക്ക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിൽ ചോദ്യം ചെയ്യലിനായി ഇഡിക്ക് മുന്നിൽ ഹാജരായി ടി. വീണ. 29ന് ഹാജരാകണം എന്നായിരുന്നു നേരത്തെ വീണയോട് ഇഡി ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, ഇന്നലെ എസ്എഫ്ഐഒ...

ഇരട്ട ഭൂകമ്പത്തിൽ വിറങ്ങലിച്ച് വെനസ്വേല; മരണം ലക്ഷം കടന്നേക്കും, രാജ്യത്ത് അടിയന്തരാവസ്‌ഥ

കാരക്കസ്: മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഉണ്ടായ രണ്ട് ശക്‌തമായ ഭൂകമ്പത്തിൽ വിറങ്ങലിച്ച് വെനസ്വേല. ഔദ്യോഗികമായി മരണസംഖ്യ ഇതുവരെ സ്‌ഥിരീകരിച്ചിട്ടില്ലെങ്കിലും, മരണം 10,000 മുതൽ ഒരുലക്ഷം വരെയാകാൻ സാധ്യതയുണ്ടെന്നാണ് ജിയോളജിക്കൽ സർവേ വ്യക്‌തമാക്കുന്നത്‌. തലസ്‌ഥാനമായ കാരക്കസിലെ ഒരു...

വീര്യം കുറഞ്ഞ മദ്യവിൽപ്പന; തിടുക്കത്തിൽ തീരുമാനമില്ല, വിശദമായ ചർച്ചയ്‌ക്ക്‌ യുഡിഎഫ്

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യ വിൽപ്പനയിൽ തിടുക്കത്തിൽ തീരുമാനം ഉണ്ടാകില്ല. വിഷയത്തിൽ വിശദമായ ചർച്ച നടത്താനാണ് യുഡിഎഫിന്റെ തീരുമാനം. ഫിനാൻസ് ബില്ലിൽ നികുതി ഘടന വന്നാലും എക്‌സൈസ് കമ്മീഷണറുടെ പ്രത്യേക അനുമതി ഇല്ലാതെ...

ഇഡി ഉദ്യോഗസ്‌ഥരെ ആക്രമിച്ച കേസ്; ഒമ്പതാം പ്രതിക്ക് ജാമ്യം

കൊച്ചി: ഇഡി ഉദ്യോഗസ്‌ഥരെ ആക്രമിച്ച കേസിലെ ഒരു പ്രതിക്ക് ജാമ്യം. കേസിലെ ഒമ്പതാം പ്രതി കടകമ്പള്ളി സ്വദേശിയും സിപിഎം പ്രവർത്തകനുമായ ഹരീഷ് കുമാറിനാണ് കോടതി ജാമ്യം അനുവദിച്ചത്. ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ എതിർത്തില്ല....

സംസ്‌ഥാനത്ത്‌ ഇന്ന് ഒരാൾക്ക് കൂടി ഷിഗെല്ല; പുതിയ നിപ്പ കേസുകളില്ല

കോഴിക്കോട്: സംസ്‌ഥാനത്ത്‌ ഇന്ന് ഒരാൾക്ക് കൂടി ഷിഗെല്ല റിപ്പോർട് ചെയ്‌തു. കോഴിക്കോട് ജില്ലയിലാണ് രോഗം സ്‌ഥിരീകരിച്ചത്‌. ഇതോടെ, സംസ്‌ഥാനത്ത്‌ ജൂൺ മാസം മാത്രം 166 പേർക്ക് രോഗബാധയും ആറുമരണവും റിപ്പോർട് ചെയ്‌തിട്ടുണ്ട്‌. ഈവർഷം...

വീര്യം കുറഞ്ഞ മദ്യം; ഡിവൈഎഫ്ഐ നടത്തിയ സമരം അക്രമാസക്‌തമായി

മലപ്പുറം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതിഘടന നിശ്‌ചയിച്ച യുഡിഎഫ് സർക്കാരിന്റെ തീരുമാനത്തിനെതിരെ വിവിധയിടങ്ങളിൽ ഡിവൈഎഫ്ഐ നടത്തിയ സമരം അക്രമാസക്‌തമായി. കൊച്ചിയിൽ കണയന്നൂർ താലൂക്ക് ഓഫീസിലേക്കാണ് മാർച്ച് നടന്നത്. ബാരിക്കേഡ് മറിച്ചിടാൻ പ്രവർത്തകർ ശ്രമിച്ചതോടെ പോലീസ്...
- Advertisement -