Thu, Jul 9, 2026
34.8 C
Dubai

പോപ്പുലർ ഫ്രണ്ട് ഹർത്താൽ: 417 കേസുകളിൽ അബ്‌ദുൾ സത്താറിനെ പ്രതിചേർക്കുന്നു

തിരുവനന്തപുരം: ഹർത്താലുമായി ബന്ധപ്പെട്ട അക്രമങ്ങളിൽ സംസ്‌ഥാനത്ത്‌ രജിസ്‌റ്റർ ചെയ്‌ത എല്ലാ കേസുകളിലും ജനറൽ സെക്രട്ടറി എ അബ്‌ദുൾ സത്താറിനെ പ്രതി ചേർക്കാനുള്ള നടപടികൾ ആരംഭിച്ചു. എല്ലാ കേസുകളും ഒരുമിച്ച് ഒരു കോടതിയിൽ നേരിട്ടാൽ...

ശ്രീനാഥ് ഭാസിയുടെ ക്ഷമാപണം; അവതാരക പരാതി പിൻവലിക്കും

കൊച്ചി: ഓൺലൈൻ മാദ്ധ്യമ അവതാരകയെ മോശം വാക്കുകൾ കൊണ്ട് അപമാനിച്ചു എന്ന കേസിൽ ശ്രീനാഥ് ഭാസിയുടെ ക്ഷമാപണം സ്വീകരിച്ച് അവതാരക പരാതി പിൻവലിക്കുമെന്ന് അഭിഭാഷകൻ പറഞ്ഞു. പരാതി പിൻവലിക്കുന്ന ഹരജി അവതാരക ഒപ്പിട്ടു നൽകിയെന്നും...

സിദ്ദിഖ് കാപ്പന്റെ മോചനം നീളും; ജാമ്യാപേക്ഷ വീണ്ടും മാറ്റി

ന്യൂഡെൽഹി: മാദ്ധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ലഖ്‌നൗ സെഷൻസ് കോടതി വീണ്ടും മാറ്റിവെച്ചു. ഇത് മൂന്നാം തവണയാണ് കേസ് മാറ്റുന്നത്. ഒക്‌ടോബര്‍ 10ലേക്കാണ് മാറ്റിയത്. ജഡ്‌ജി അവധിയിൽ ആയതിനാലാണ് ഇന്ന്...

വ്യക്‌തി സ്വാതന്ത്ര്യം: ഗര്‍ഭഛിദ്രത്തിന് അവിവാഹിതക്കും അവകാശം; സുപ്രീം കോടതി

ന്യൂഡെൽഹി: വിവാഹിതയെന്നോ അവിവാഹിതയെന്നോ വേർതിരിവില്ലാതെ ഗര്‍ഭഛിദ്രത്തിന് എല്ലാ സ്‌ത്രീകൾക്കും ഒരേ അവകാശമാണെന്നും ഗർഭഛിദ്രം സ്‌ത്രീകളുടെ അവകാശമാണെന്നും സുപ്രീം കോടതിയുടെ നിർണായക വിധി. ഭര്‍ത്താവിന്റെ ലൈംഗിക പീഡനവും ബലാൽസംഗമായി കണക്കാക്കാമെന്നും കോടതി പറഞ്ഞു. ഗര്‍ഭഛിദ്രം സംബന്ധിച്ച...

ലോക ഹൃദയ ദിനം; പ്രതിവര്‍ഷം 17 ദശലക്ഷത്തിലധികം ജീവന്‍ കവരുന്ന രോഗം

ന്യൂഡെൽഹി: സാംക്രമിക രോഗമെന്നോണം ലോകമെമ്പാടും പടർന്നുപിടിക്കുന്ന ഹൃദ്രോഗത്തെ സംബന്ധിച്ച് ഓർമിപ്പിക്കാനും കരുതലുകൾ എടുപ്പിക്കാനുമായി ലോകാരോഗ്യ സംഘടനയും വേൾഡ്‌ ഹാർട്ട്‌ ഫെഡറേഷനും യുനെസ്‌കോയും സംയുക്‌തമായി എല്ലാ വർഷവും ആചരിക്കുന്നതാണ് 'ലോക ഹൃദയ ദിനം'. സെപ്‌റ്റംബർ മാസത്തിലെ...

കള്ളപ്പണ നിരോധന നിയമം; സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

ന്യൂഡെൽഹി: മാദ്ധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ലഖ്‌നൗ സെഷൻസ് കോടതി സെപ്‌റ്റംബർ 21ന് ഇന്നത്തേക്ക് മാറ്റിയിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (പിഎംഎൽഎ) അനുസരിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്‌ രജിസ്‌റ്റർ ചെയ്‌ത...

പോപ്പുലർ ഫ്രണ്ട് ഹര്‍ത്താൽ: മലബാറിൽ ആകെ അറസ്‌റ്റ് 595; മലബാർ ഇതര മേഖലയിൽ 1447...

തിരുവനന്തപുരം: ഹര്‍ത്താല്‍ ദിനത്തിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട് സംസ്‌ഥാന വ്യാപകമായി ഇന്ന് മാത്രം നടന്ന അറസ്‌റ്റുകൾ 233 ആണ്. ഇതോടെ ഹർത്താൽ ആക്രമത്തിൽ ആകെ അറസ്‌റ്റിലായവർ 2042 ആയി. 349 കേസുകളാണ് വിവിധ ജില്ലകളിൽ...

പോപ്പുലർ ഫ്രണ്ട് ജനറല്‍ സെക്രട്ടറിയെ എൻഐഎക്ക് കൈമാറി

കൊല്ലം: രാജ്യത്ത് നിരോധിച്ച പോപ്പുലര്‍ ഫ്രണ്ട് സംസ്‌ഥാന ജനറല്‍ സെക്രട്ടറി എ അബ്‌ദുൾ സത്താറിനെ എൻഐഎക്ക് (നാഷണൽ ഇൻവെസ്‌റ്റിഗേഷൻ ഏജൻസി അഥവാ ദേശീയ അന്വേഷണ ഏജന്‍സി) കൈമാറി. ദേശീയ അന്വേഷണ ഏജന്‍സി ഇന്ന്...
- Advertisement -