Fri, Jul 10, 2026
31.5 C
Dubai

ദേശീയപതാകയെ അപമാനിച്ച കുടുംബശ്രീക്കെതിരെ കേസുവരുമോ?

തിരുവനന്തപുരം: 75ആം സ്വാതന്ത്ര്യ ദിനമെന്ന അവസരം പരമാവധിലാഭം ഉണ്ടാക്കാനുള്ള സമയമായി കണ്ട്, കൂൾഡ്രിംഗ്‌സ് സ്ട്രോകളെ സ്‌റ്റിക്കുകളാക്കി, അരികുകൾ കീറിപ്പറിഞ്ഞ, അശോകചക്രം പൂർത്തീകരിക്കാത്ത, ദേശീയ പതാക നിർമാണ അളവുകളിൽ പാലിക്കേണ്ട അടിസ്‌ഥാന മര്യാദപോലും പാലിക്കാത്ത...

ഉപയോഗം ക്യാന്‍സറിന് കാരണം; ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ പൗഡർ നിർത്തുന്നു

ന്യൂയോര്‍ക്ക്: കാന്‍സര്‍ ഭീഷണി നിലനിൽക്കുന്നതായി ചുണ്ടിക്കാട്ടി 38 ആയിരത്തോളം ആളുകള്‍ യുഎസിലെ വിവിധ കോടതികളെ സമീപിച്ചിരുന്നു. ഇതേ തുടര്‍ന്ന് 2020ല്‍ വിപണിമൂല്യം കുത്തനെ ഇടിഞ്ഞതോടെ യുഎസിലും കാനഡയിലും പൗഡര്‍ വിൽപന അവസാനിപ്പിച്ച ജോണ്‍സണ്‍...

നവംബര്‍ 20ന് ലോകകപ്പിലെ കിക്കോഫ് മൽസരം ഖത്തറും ഇക്വഡോറും തമ്മിൽ

ദോഹ: ഖത്തറിൽ ആരംഭിക്കുന്ന ലോകകപ്പ് ഫുട്ബോൾ മഹാമഹത്തിന് നവംബര്‍ 20ന് കിക്കോഫ് ആകും. മുൻപ് പ്രഖ്യാപിച്ചതിലും ഒരു ദിവസം നേരെത്തെയാണ് കിക്കോഫ് മൽസരം നടക്കുന്നത്. നവംബർ 21നാണ് കിക്കോഫ് തീരുമാനിച്ചിരുന്നത്. ഉൽഘാടന മൽസരമായി ചരിത്രത്തിൽ...

ബോബിയുടെ വിമാനത്തിലെ പുകവലി; പഴയ സംഭവമെന്ന് എയർലൈൻ

ന്യൂഡെൽഹി: സാമൂഹിക മാദ്ധ്യമലോകത്തെ സ്വാധീന വ്യക്‌തിത്വമായ ബോബി കതാരിയയുടെ വൈറലായ വീഡിയോയിൽ കാണുന്ന ലൈറ്റർ ഉപയോഗിച്ച് സിഗരറ്റ് കത്തിക്കുകയും തുടർന്ന് പുക വലിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ പഴയ സംഭവമെന്ന് എയർലൈൻ കമ്പനി വിശദീകരിക്കുന്നു. വിഷയത്തിൽ...

മന്ത്രിമാരുടെ പ്രവർത്തനം ദയനീയം; സിപിഎം സംസ്‌ഥാന സമിതി വിമർശനം

തിരുവനന്തപുരം: മന്ത്രിമാർ മടിയൻമാരായെന്നും യാത്ര ചെയ്യാൻ പലർക്കും താൽപര്യമില്ലെന്നും ഇതുമൂലം പ്രവർത്തനം ദയനീയമാണെന്നുമാണ് സിപിഎം സംസ്‌ഥാന സമിതിസമിതിയിൽ വിമർശനം ഉയർന്നത്. തദ്ദേശം, ആരോഗ്യം, പൊതുമരാമത്ത്, ഗതാഗതം, വനം വകുപ്പുകളാണ് വിമർശനത്തിന് വിധേയമായത്. ഒന്നാം പിണറായി...

എന്റെ വീട്ടിൽ ഓഫീസ് തുറക്കു; സിബിഐയോട് തേജസ്വി യാദവ്

പാറ്റ്‌ന: കേന്ദ്ര അന്വേഷണ ഏജൻസികളെയും ബിജെപിയെയും പരിഹസിച്ച് ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്. തന്റെ വീട്ടിൽ സിബിഐക്ക് ഓഫീസ് തുറക്കാൻ സ്‌ഥലം വിട്ടു നൽകാമെന്ന് തേജസ്വി യാദവ് പറഞ്ഞു. കേന്ദ്രസർക്കാർ സിബിഐയെ ഉപയോഗിച്ച് തങ്ങൾക്കെതിരെ...

നിതീഷ് ആഭ്യന്തരം വിട്ടുകൊടുക്കില്ല, ആര്‍ജെഡിക്ക് സ്‌പീക്കർ സ്‌ഥാനം

പാറ്റ്‌ന: രാജ്യത്തെ ഞെട്ടിച്ച രാഷ്‌ട്രീയ നീക്കത്തിലൂടെ എന്‍ഡിഎ സഖ്യസര്‍ക്കാരില്‍ നിന്ന് പിരിഞ്ഞ് ബിഹാറില്‍ പുതിയ സഖ്യസർക്കാരിനെ രൂപീകരിക്കുന്ന മുഖ്യമന്ത്രി നിതീഷ് കുമാര്‍ ആര്‍ജെഡി, കോണ്‍ഗ്രസ്, മറ്റ് പ്രാദേശിക പാര്‍ട്ടികള്‍ എന്നിവരുമായി പുതിയ സഖ്യം...

മുതിർന്ന കമ്യൂണിസ്‌റ്റ്‌ നേതാവ് ബർലിൻ കുഞ്ഞനന്തൻ അന്തരിച്ചു

കണ്ണൂർ: ആദ്യകാല കമ്യൂണിസ്‌റ്റ്‌ നേതാവ് ബർലിൻ കുഞ്ഞനന്തൻ (94) നായർ അന്തരിച്ചു. കണ്ണൂർ നാറാണത്തെ വീട്ടിൽ തിങ്കളാഴ്‌ച വൈകിട്ട് ആറ് മണിയോടെ ആയിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഏറെക്കാലമായി ചികിൽസയിൽ...
- Advertisement -