Fri, Jul 10, 2026
32.4 C
Dubai

വിമാനത്തിനുള്ളിലെ പ്രതിഷേധം; പ്രതിയായ അധ്യാപകനെ സർവീസിൽ നിന്ന് നീക്കും

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനുള്ളിൽ പ്രതിഷേധിച്ച കേസിലെ പ്രതികളിൽ ഒരാളായ ഫർസീൻ മജീദിനെ സർവീസിൽ നിന്ന് നീക്കാൻ നടപടി. മുട്ടന്നൂർ യുപി സ്‌കൂൾ അധ്യാപകനായ ഇയാൾ ഇപ്പോൾ സസ്‌പെൻഷനിലാണ്‌. അധ്യാപകർക്കുള്ള യോഗ്യതാ...

കോവിഡിനൊപ്പം പിടിമുറുക്കി പകർച്ചപ്പനികളും; എറണാകുളം ആശങ്കയിൽ

കൊച്ചി: കോവിഡ് കേസുകളിലെ വർധനവ് ആശങ്ക ഉയർത്തുന്നതിനൊപ്പം എറണാകുളം ജില്ലയിൽ പകർച്ചപ്പനി ഭീതിയും. ഡെങ്കിപ്പനി, എലിപ്പനി ബാധിച്ച് ചികിൽസ തേടുന്നവരുടെ എണ്ണം ദിനംപ്രതി വർധിച്ച് വരികയാണ്. ജൂൺ 16 വരെ 124 പേർക്കാണ് ജില്ലയിൽ...

അഗ്‌നിപഥ്‌; പ്രതിഷേധം ആളുന്നു, പ്രായപരിധി ഉയർത്തി സർക്കാർ

ന്യൂഡെൽഹി: സായുധസേനകളിലെ ഹ്രസ്വകാല നിയമന പദ്ധതിയായ അഗ്‌നിപഥ്‌ പദ്ധതിയിൽ വിട്ടുവീഴ്‌ച നൽകി കേന്ദ്രസർക്കാർ. ഉയർന്ന പ്രായപരിധി 21ൽ നിന്ന് 23 ആയി ഉയർത്തും. ഒറ്റത്തവണത്തേക്ക് മാത്രമാണ് ഇളവ്. പ്രതിഷേധം ശക്‌തമാകുന്ന സാഹചര്യത്തിലാണ് നടപടി....

അഗ്‌നിപഥ്‌ പദ്ധതിക്ക് എതിരെ പ്രതിഷേധം ശക്‌തം; ട്രെയിനിന് തീവച്ച് ഉദ്യോഗാർഥികൾ

കൊൽക്കത്ത: കേന്ദ്ര സർക്കാർ കൊണ്ടുവന്ന സൈനിക റിക്രൂട്ട്മെന്റ് പദ്ധതിയായ അഗ്‌നിപഥിന് എതിരെ പ്രതിഷേധം ശക്‌തമാകുന്നു. പദ്ധതി കൊണ്ടുവന്നതിൽ പ്രതിഷേധവുമായി എഴ് സംസ്‌ഥാനങ്ങളിലെ ഉദ്യോഗാർഥികൾ തെരുവിലിറങ്ങി. ബിഹാറിലെ ഭാബുവയിൽ പ്രതിഷേധക്കാർ ട്രെയിനിന് തീവെച്ചും ദേശീയ...

സംസ്‌ഥാനത്ത് സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്‌കരണത്തിന് തുടക്കം

തിരുവനന്തപുരം: സംസ്‌ഥാനത്ത് സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്‌കരണത്തിന് തുടക്കമായി. പാഠ്യപദ്ധതി പുതുക്കുന്നതിന് മുന്നോടിയായുള്ള ആശയ രൂപീകരണ ശില്‍പശാല ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ ഉൽഘാടനം ചെയ്‌തു. സംസ്‌ഥാനത്ത് 15 വര്‍ഷത്തിന് ശേഷമാണ് സ്‌കൂള്‍ പാഠ്യപദ്ധതിയിൽ പരിഷ്‌കരണം വരുത്തുന്നത്....

ആഗോള സ്‌റ്റാര്‍ട്ടപ്പ് ഇക്കോസിസ്‌റ്റം റിപ്പോര്‍ട്; കേരളം ഏഷ്യയില്‍ ഒന്നാമതെന്ന് വ്യവസായമന്ത്രി

തിരുവനന്തപുരം: സ്‌റ്റാര്‍ട്ടപ്പ് ജീനോമും ഗ്ളോബല്‍ എന്റര്‍പ്രണര്‍ഷിപ്പ് നെറ്റ്‌വര്‍ക്കും സംയുക്‌തമായി തയ്യാറാക്കിയ ആഗോള സ്‌റ്റാര്‍ട്ടപ്പ് ഇക്കോസിസ്‌റ്റം റിപ്പോര്‍ട്ടില്‍(ജിഎസ്ഇആര്‍) അഫോര്‍ഡബിള്‍ ടാലന്റ് വിഭാഗത്തില്‍ കേരളം ഏഷ്യയില്‍ തന്നെ ഒന്നാം സ്‌ഥാനം നേടിയെന്ന് വ്യവസായ മന്ത്രി പി...

നിർണായകമായ 104 മണിക്കൂർ; കുഴൽകിണറിൽ വീണ 11കാരനെ രക്ഷപെടുത്തി

ന്യൂഡെൽഹി: ഛത്തീസ്‌ഗഢിൽ കുഴൽ കിണറിൽ വീണ കുട്ടിയെ മണിക്കൂറുകൾ നീണ്ട കഠിനാധ്വാനത്തിനൊടുവിൽ രക്ഷപെടുത്തി. സംസാര, കേൾവി പ്രശ്‌നങ്ങളുള്ള 11 വയസുകാരൻ രാഹുൽ സാഹുവാണ് ഛത്തീസ്‌ഗഢിൽ ജഞ്ച്ഗിർ ചമ്പ ജില്ലയിലെ കുഴൽകിണറില്‍ വീണത്. ജൂണ്‍...

നടിയുടെ അപകീർത്തികരമായ ദൃശ്യങ്ങൾ വീട്ടിലിരുന്ന് കണ്ടു; എതിർത്ത് ദിലീപ് കോടതിയിൽ

കൊച്ചി: നടിയെ ആക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ സംവിധായകൻ ബാലചന്ദ്ര കുമാർ ഹാജരാക്കിയ പെൻഡ്രൈവിന്റെ ഫോറൻസിക് പരിശോധനാ ഫലം പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. ബാലചന്ദ്ര കുമാർ ഹാജരാക്കിയ സംഭാഷണം റെക്കോർഡ് ചെയ്‌ത...
- Advertisement -