മസ്‌ജിദ് നിൽക്കുന്നത് ഭഗവാൻ കൃഷ്‌ണൻ ജനിച്ചിടത്ത്; മുസ്‌ലീങ്ങളുടെ നമസ്‌കാരം തടയണം
ന്യൂഡെൽഹി: മഥുര ശ്രീകൃഷ്‌ണ ക്ഷേത്രത്തിന് സമീപം സ്‌ഥിതി ചെയ്യുന്ന ഷാഹി മസ്‌ജിദ് അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹരജി മഥുര കോടതി ജൂലൈ ഒന്നിന് പരിഗണിക്കും. വാരണാസി ഗ്യാൻവാപി മസ്‌ജിദിലെ സർവേക്ക് പിന്നാലെയാണ് ഷാഹി...
ലക്ഷ്യം കാണാതെ ‘റീബിൽഡ് കേരള’; പദ്ധതികൾ ഇഴയുന്നു, ചെലവിട്ടത് 81 കോടി മാത്രം
തിരുവനന്തപുരം: പ്രളയ ശേഷമുള്ള കേരളത്തിന്റെ പുനർനിർമിതിക്കായി ആരംഭിച്ച 'റീബിൽഡ് കേരള' പദ്ധതി ലക്ഷ്യം കാണാതെ ഇഴയുന്നു. രണ്ടാം പിണറായി സർക്കാർ ഒരു വർഷം പിന്നിടുമ്പോഴും പദ്ധതി എങ്ങുമെത്താത്ത നിലയിലാണ്. 2021-2022 സാമ്പത്തിക വര്‍ഷത്തില്‍...
ഒരു മാസത്തെ തിരച്ചിൽ, പിടികൊടുക്കാതെ വിജയ് ബാബു; വിധി ഇന്നറിയാം
കൊച്ചി: പുതുമുഖ നടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ. ജാമ്യം അനുവദിച്ചാൽ മാത്രം നാട്ടിലെത്തിയാൽ മതിയെന്നാണ് പ്രതിഭാഗത്തിന്റെ നിലപാട്. ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയാൽ സുപ്രീം കോടതിയെ...
എത്യോപ്യയിൽ ജോലി വാഗ്‌ദാനം; 24 പേരെ പറ്റിച്ചു, തട്ടിയത് ലക്ഷങ്ങൾ
തൃശൂർ: എത്യോപ്യയിൽ ജോലി വാഗ്‌ദാനം ചെയ്‌ത് കബളിപ്പിച്ചതായി പരാതി. തൃശൂർ, മലപ്പുറം ജില്ലകളിൽ നിന്നുള്ള 24 പേരാണ് ഇരകളായത്. വ്യാജ വിസയും ടിക്കറ്റും അയച്ചുനൽകി ഒരാളിൽ നിന്ന് 80000 രൂപയാണ് തട്ടിയത്. നെടുമ്പാശ്ശേരിയിൽ...
മനുഷ്യാവകാശം വേണ്ട, കമ്മീഷൻ പിരിച്ചുവിട്ട് താലിബാൻ
കാബൂൾ: അഫ്‌ഗാനിസ്‌ഥാനിൽ മനുഷ്യാവകാശ കമ്മീഷൻ ഉൾപ്പടെ മുൻ സർക്കാരിലെ അഞ്ച് വകുപ്പുകൾ പിരിച്ചുവിട്ട് താലിബാൻ. സാമ്പത്തിക പ്രതിസന്ധി കാരണമെന്നാണ് വിശദീകരണം. രാജ്യത്തിന്റെ അധികാരം പിടിച്ചെടുത്തതിന് ശേഷമുള്ള ആദ്യ ബജറ്റ് താലിബാൻ സർക്കാർ ശനിയാഴ്‌ച...
ആര്‍ദ്രം മിഷന്റെ രണ്ടാംഘട്ട പദ്ധതികളുടെ ഉൽഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: നവകേരളം കര്‍മ്മപദ്ധതി രണ്ടിന്റെ ഭാഗമായ ആര്‍ദ്രം മിഷന്റെ രണ്ടാം ഘട്ട പദ്ധതികളുടെ ഉൽഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വണ്‍ ഹെല്‍ത്ത്, വാര്‍ഷിക ആരോഗ്യ പരിശോധനാ പദ്ധതി, കാന്‍സര്‍ നിയന്ത്രണ പദ്ധതി...
ഗ്യാന്‍വാപി മസ്‌ജിദിലെ ശിവലിംഗം എവിടെയെന്ന് സുപ്രീം കോടതി
ന്യൂഡെല്‍ഹി: ഗ്യാന്‍വാപി പള്ളിയില്‍ ഉണ്ടെന്ന് ഹിന്ദുത്വ അഭിഭാഷകന്‍ ആരോപിച്ച ശിവലിംഗം എവിടെയെന്ന് സുപ്രീം കോടതി. സര്‍വേ നടത്താന്‍ അനുമതി നല്‍കിയ വാരണാസി ജില്ലാ കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്‌തുകൊണ്ട് മസ്‌ജിദ് കമ്മിറ്റി നല്‍കിയ...
കെഎസ്ആര്‍ടിസി ലോഫ്‌ളോര്‍ ബസുകള്‍ ക്ളാസ് മുറികളാക്കും
തിരുവനന്തപുരം: കെഎസ്ആര്‍ടിസി പ്രതിസന്ധി രൂക്ഷമായിരിക്കുന്നതിനിടയില്‍ പുതിയ പരീക്ഷണവുമായി വിദ്യാഭ്യാസ വകുപ്പ്. കെഎസ്ആര്‍ടിസി ലോ ഫ്‌ളോര്‍ ബസുകള്‍ ക്ളാസ് മുറികളാക്കി മാറ്റാനാണ് തീരുമാനം. മണക്കാട് ഗവണ്‍മെന്റ് സ്‌കൂളിലാണ് ആദ്യം ലോ ഫ്‌ളോര്‍ ബസുകളില്‍ ക്ളാസ്...








































