തീവ്രവാദ സംഘടനകൾ; പോപ്പുലർ ഫ്രണ്ടിനും എസ്‌ഡിപിഐക്കും എതിരെ ഗുരുതര പരാമർശം
കൊച്ചി: എസ്‌ഡിപിഐക്കും പോപ്പുലര്‍ ഫ്രണ്ടിനുമെതിരേ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. രണ്ടും ഗുരുതര കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന സംഘടനകളാണെന്ന് ആയിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം. പാലക്കാട് സഞ്‌ജിത്ത് വധക്കേസ് സിബിഐക്ക് കൈമാറണം എന്നാവശ്യപ്പെട്ടുള്ള ഹരജിയിലെ ഉത്തരവിലാണ് കോടതിയുടെ...
പീഡനക്കേസ്; മലപ്പുറത്തെ സിപിഎം നേതാവായ അധ്യാപകൻ പിടിയിൽ
മലപ്പുറം: ലൈംഗിക പീഡനക്കേസിൽ പ്രതിയായ മലപ്പുറത്തെ അധ്യാപകൻ കെവി ശശികുമാർ കസ്‌റ്റഡിയിൽ. പ്രാദേശിക സിപിഎം നേതാവും നഗരസഭാ കൗൺസിലറുമായിരുന്നു ഇയാൾ. അൻപതിലേറെ പൂർവ വിദ്യാർഥികൾ ശശികുമാറിനെതിരെ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെ ഒളിവിൽ...
സോളാർ പീഡന കേസ്; ഹൈബി ഈഡനെ ചോദ്യം ചെയ്‌ത് സിബിഐ
തിരുവനന്തപുരം: സോളാർ പീഡന കേസിൽ ഹൈബി ഈഡൻ എംപിയെ സിബിഐ ചോദ്യം ചെയ്‌തു. കൊച്ചിയിലായിരുന്നു ചോദ്യംചെയ്യൽ. ഹൈബി ഈഡൻ പ്രതിയായ കേസുമായി ബന്ധപ്പെട്ട് എംഎൽഎ നേരത്തെ തെളിവെടുപ്പ് നടത്തിയിരുന്നു.
ഹോസ്‌റ്റലിലെ നിള ബ്‌ളോക്കിലെ 34ആം...
സമസ്‌തക്കെതിരെ വനിതാ ശിശുക്ഷേമ മന്ത്രാലയത്തിൽ പരാതി നൽകി എബിവിപി
തിരുവനന്തപുരം: സമസ്‌ത വേദിയില്‍ പെണ്‍കുട്ടിയെ അപമാനിച്ച സംഭവത്തില്‍ പരാതിയുമായി എബിവിപി. സംഭവത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് എബിവിപി കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയത്തിനും വനിതാ കമ്മീഷനും പരാതി നല്‍കി. പൊതുവേദിയില്‍ വെച്ച് വിദ്യാർഥിനിയെ അപമാനിച്ച...
താലിബാന്റെ സ്‌ത്രീവിരുദ്ധ നയങ്ങള്‍; അടിയന്തര യോഗം ചേര്‍ന്ന് യുഎന്‍
ജനീവ: അഫ്‌ഗാനിസ്‌ഥാനിൽ താലിബാൻ നടപ്പിലാക്കുന്ന സ്‌ത്രീവിരുദ്ധ നയങ്ങള്‍ക്കെതിരെ അടിയന്തര യോഗം ചേര്‍ന്ന് ഐക്യരാഷ്‌ട്രസഭ. സ്‌ത്രീകള്‍ക്ക് വീടുവിട്ട് പുറത്തിറങ്ങുന്നതിന് ഏര്‍പ്പെടുത്തിയ വിലക്കുള്‍പ്പെടെയുള്ള വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്‌തു.
അഫ്‌ഗാനിൽ അധികാരത്തിൽ എത്തിയതിന് പിന്നാലെ രാജ്യത്തെ സ്‌ത്രീകളുടെ...
വിദേശജോലികൾക്ക് ഇനി പോലീസ് ക്‌ളിയറൻസ് സർട്ടിഫിക്കറ്റ് ലഭിക്കില്ല; ഡിജിപിയുടെ ഉത്തരവ്
തിരുവനന്തപുരം: വിദേശ രാജ്യങ്ങളിലെ ജോലിക്കോ മറ്റ് കാര്യങ്ങൾക്കോ ഇനി മുതൽ പോലീസ് ക്‌ളിയറൻസ് സർട്ടിഫിക്കറ്റ് നൽകാൻ പാടില്ലെന്ന് ഡിജിപിയുടെ ഉത്തരവ്. സംസ്‌ഥാനത്തെ ജോലികൾക്കായി കേസുകളിൽ ഉൾപ്പെട്ടിട്ടില്ല എന്ന സർട്ടിഫിക്കറ്റ് നൽകാനേ ഇനി പോലീസിന്...
പൊതുവേദിയിൽ പെൺകുട്ടിയെ അപമാനിച്ച് സമസ്‌ത; ബാലാവകാശ കമ്മീഷൻ കേസെടുത്തു
മലപ്പുറം: മദ്രസയിലെ പുരസ്‌കാര വേദിയിൽ സമസ്‌തയുടെ മുതിർന്ന നേതാവ് പത്താം ക്‌ളാസുകാരിയെ അപമാനിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തിൽ സമസ്‌ത സെക്രട്ടറിയോട് വിശദീകരണം തേടിയിട്ടുണ്ട്. പെരിന്തൽമണ്ണ എസ്‌എച്ച്‌ഒ, ജില്ലാ ചൈൽഡ്...
കോവിഡ് മുക്‌തി നേടിയ പകുതിപേരിലും രോഗലക്ഷണങ്ങൾ പ്രകടമെന്ന് പഠനം
ന്യൂഡെൽഹി: കോവിഡ് രോഗമുക്‌തി നേടിയ പകുതിയിലേറെ പേരിലും രണ്ട് വർഷങ്ങൾക്ക് ശേഷവും രോഗലക്ഷണങ്ങൾ നിലനിൽക്കുന്നതായി പഠനം. അന്താരാഷ്‌ട്ര മെഡിക്കൽ ജേർണലായ ലാൻസെറ്റ് പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്‌തമാക്കിയിരിക്കുന്നത്.
കോവിഡ് ബാധിച്ചവരിൽ ആദ്യഘട്ടത്തിൽ രോഗലക്ഷണങ്ങൾ...








































