കീഴടങ്ങാതെ നിവൃത്തിയില്ല; വിജയ് ബാബുവിനെതിരെ പോലീസ്
കൊച്ചി: ലൈംഗിക പീഡനക്കേസിൽ നടൻ വിജയ് ബാബുവിന് കീഴടങ്ങുകയല്ലാതെ മറ്റ് വഴികളില്ലെന്ന് സിറ്റി പോലീസ് കമ്മീഷണർ സിഎച്ച് നാഗരാജു. വിജയ് ബാബുവിന്റെ വീട്ടിൽ നോട്ടീസ് നൽകിയിട്ടുണ്ടെന്നും ദുബായിൽ നിന്ന് അദ്ദേഹം മടങ്ങിയെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും...
16കാരിയായ ഗർഭിണിയ്‌ക്ക് നേരെ റഷ്യൻ സൈനികന്റെ ക്രൂരത; ബലാൽസംഗ ശ്രമം
കീവ്: യുക്രൈൻ അധിനിവേശത്തിനിടെ ഖേർസൺ മേഖലയിലെ ഗർഭിണിയെ റഷ്യൻ സൈനികൻ ബലാൽസംഗം ചെയ്യാൻ ശ്രമിച്ചതായി ആരോപണം. അധിനിവേശത്തിനിടെ യുക്രൈൻ സ്‌ത്രീകളോട് റഷ്യൻ സൈനികർ ചെയ്യുന്ന ക്രൂരതകളെ കുറിച്ച് നേരത്തെ തന്നെ വാർത്തകൾ പുറത്തുവന്നിരുന്നു....
സർക്കാർ സർവീസുകളിലെ പിൻവാതിൽ നിയമനം; രൂക്ഷ വിമർശനവുമായി സുപ്രീം കോടതി
ന്യൂഡെൽഹി: സര്‍ക്കാര്‍ സ്‌ഥാപനങ്ങളിലെ പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരെ സുപ്രീം കോടതി. അനധികൃത പിന്‍വാതില്‍ നിയമനം പൊതുമേഖലാ സ്‌ഥാപനങ്ങളുടെ ശാപമാണെന്ന് സുപ്രീം കോടതി വിമര്‍ശിച്ചു. എല്‍ഐസിയിലെ 11,000 താൽകാലിക ജീവനക്കാരെ സ്‌ഥിരപ്പെടുത്തണമെന്ന ആവശ്യം തള്ളിക്കൊണ്ടായിരുന്നു പരാമര്‍ശം....
ഹിജാബ് വിലക്ക് ജമ്മു കശ്‌മീരിലും; പ്രതിഷേധം, ആരോപണങ്ങൾ തള്ളി സൈന്യം
ശ്രീനഗർ: ജമ്മു കശ്‌മീരിൽ സൈന്യം നടത്തുന്ന സ്‌കൂളില്‍ ഹിജാബ് ധരിക്കരുതെന്ന് അധ്യാപകര്‍ക്ക് നിർദ്ദേശം. വടക്കന്‍ കശ്‌മീരിലെ ബരാമുള്ളയില്‍ സ്‌പെഷ്യല്‍ കുട്ടികള്‍ക്കായി സൈന്യം നടത്തുന്ന ദഗ്ഗെര്‍ പരിവാര്‍ സ്‌കൂളിലാണ് ഇതു സംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കിയത്....
ബാസ്‌കറ്റ് ബോൾ താരം ലിതാരയുടെ ആത്‍മഹത്യ; കോച്ചിനെതിരെ ആരോപണവുമായി ബന്ധുക്കൾ
കോഴിക്കോട്: റെയിൽവേ ബാസ്‌കറ്റ് ബോൾ താരവും കോഴിക്കോട് കക്കട്ടിൽ പാതിരപ്പറ്റ സ്വദേശിയുമായ ലിതാര ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ കോച്ച് രവി സിങ്ങിനെതിരെ ആരോപണവുമായി ബന്ധുക്കൾ. ലിതാരയുടെ ആത്‌മഹത്യയിലേക്ക് നയിച്ചത് രവി സിങ്ങിൽ നിന്നുണ്ടായ...
ഇലോൺ മസ്‌കിന് ‘മുന്നറിയിപ്പ്’ ട്വീറ്റുമായി ശശി തരൂർ
ന്യൂഡെൽഹി: ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ ഇലോൺ മസ്‌കിന് മുന്നറിയിപ്പുമായി കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ഇന്ത്യയിലെ അഭിപ്രായ സ്വാതന്ത്ര്യത്തിൽ ഇനി ട്വിറ്റര്‍ ഇടപെടുന്നത് കണ്ടാല്‍ അല്ലെങ്കില്‍ വിദ്വേഷ പ്രസംഗവും ദുരുപയോഗവും അനുവദിച്ചുകൊണ്ട് വിപരീതമായി...
നേരിട്ടത് ക്രൂരപീഡനം; വിജയ് ബാബുവിനെതിരെ കൂടുതല്‍ വെളിപ്പെടുത്തൽ നടത്തി യുവതി
കൊച്ചി: നിര്‍മാതാവും നടനുമായ വിജയ് ബാബുവില്‍ നിന്ന് നേരിട്ട ലൈംഗികാതിക്രമം തുറന്ന് പറഞ്ഞ് നടി. വിമണ്‍ എഗെയ്ന്‍സ്‌റ്റ് സെക്ഷ്വല്‍ ഹരാസ്‌മെന്റ് എന്ന പേജിലൂടെയാണ് വിജയ് ബാബുവില്‍ നിന്ന് നേരിട്ട ലൈംഗിക അതിക്രമത്തെ കുറിച്ച്...
നാലാം തരംഗ ഭീഷണി; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് മോദി
ന്യൂഡെൽഹി: കോവിഡ് നാലാംതരംഗ ഭീഷണിയുടെ പശ്‌ചാത്തലത്തിൽ സംസ്‌ഥാന മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നാളെ ഉച്ചക്ക് 12 മണിക്ക് വീഡിയോ കോൺഫറൻസ് മുഖാന്തരമാണ് യോഗം. രാജ്യത്തെ കോവിഡ് സാഹചര്യം, ആരോഗ്യ സംവിധാനത്തിലെ...






































