Mon, Jul 13, 2026
31.6 C
Dubai

ആർഎസ്‌എസിന് ശത്രുതയെന്ന് മൊഴി; സുബൈർ വധക്കേസ് അന്വേഷിക്കാൻ സിഐമാരുടെ സംഘം

പാലക്കാട്: കൊല്ലപ്പെട്ട എസ്‌ഡിപിഐ പ്രവർത്തകൻ സുബൈറിനോട് ആർഎസ്‌എസിന് ശത്രുതയെന്ന് പിതാവ് അബൂബക്കറിന്റെ മൊഴി. തെളിവ് ലഭിക്കാതെ രാഷ്‌ട്രീയ കൊലപാതകമാണോ എന്ന് സ്‌ഥിരീകരിക്കാൻ സാധിക്കില്ലെന്ന് പാലക്കാട് എസ്‌പി വ്യക്‌തമാക്കി. കൊല്ലപ്പെട്ട ആർഎസ്‌എസ്‌ പ്രവർത്തകൻ സഞ്‌ജിത്തിന്റെ...

കെ സ്വിഫ്‌റ്റ്; അപകടങ്ങളുടെ ഉത്തരവാദിത്തം മാനേജ്‌മെന്റിനെന്ന് സിഐടിയു

തിരുവനന്തപുരം: സംസ്‌ഥാനത്ത് പുതുതായി സർവീസ് ആരംഭിച്ച കെ സ്വിഫ്‌റ്റ് ബസുകൾ തുടർച്ചയായി അപകടത്തിൽ പെട്ടതിന്റെ ഉത്തരവാദിത്തം മാനേജ്‌മെന്റിനെന്ന് സിഐടിയു. പരിചയമില്ലാത്ത ഡ്രൈവർമാരെ ബസ് ഓടിക്കാൻ ചുമതലപ്പെടുത്തിയതാണ് അപകടങ്ങൾ ഉണ്ടാക്കിയതെന്ന് സിഐടിയു കുറ്റപ്പെടുത്തി. അപകടങ്ങളെ...

യുദ്ധക്കപ്പൽ തകർന്നു, ജനറൽമാർ പിടിയിൽ; റഷ്യക്ക് കാലിടറുന്നു 

മോസ്‌കോ: റഷ്യൻ പ്രതിരോധമന്ത്രി സെർജി ഷൊയ്‌ഗുവിന് ഹൃദയാഘാതം സംഭവിച്ചതിനെ ചുറ്റിപ്പറ്റിയാണ് ചർച്ചകൾ പുരോഗമിക്കുന്നത്. ഗുരുതരാവസ്‌ഥയിൽ ചികിൽസയിൽ കഴിയുന്ന ഷൊയ്‌ഗുവിന് ഹൃദയാഘാതം സംഭവിച്ചത് ആരോഗ്യപരമായ കാരണങ്ങളാൽ അല്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. റഷ്യയുടെ യുദ്ധക്കപ്പൽ യുക്രൈൻ...

കെഎസ്‌ആർടിസി ജീവനക്കാർക്ക് ശമ്പളമില്ലാത്ത വിഷു; സർവീസ് മുടക്കാതെ പ്രതിഷേധം

തിരുവനന്തപുരം: വിഷു ആഘോഷങ്ങൾക്കിടെ കെഎസ്‌ആർടിസി ജീവനക്കാർക്ക് നേരെ മുഖംതിരിക്കുകയാണ് അധികൃതർ. ഇതുവരെയും ജീവനക്കാർക്ക് ശമ്പളം നൽകിയിട്ടില്ല. അടുത്ത ആഴ്‌ച മുതൽ ശമ്പള വിതരണം തുടങ്ങുമെന്നാണ് അധികൃതരുടെ വിശദീകരണം. ഇതിനിടെ അധിക സഹായത്തിനായി ധനവകുപ്പിനെ...

നിമിഷ പ്രിയയുടെ മോചനത്തിനായി ജസ്‌റ്റിസ്‌ കുര്യൻ ജോസഫിന്റെ ഇടപെടൽ

ന്യൂഡെൽഹി: യമനിൽ വധശിക്ഷ കാത്ത് കഴിയുന്ന മലയാളി നഴ്‌സ്‌ നിമിഷ പ്രിയയുടെ മോചനത്തിനായി ജസ്‌റ്റിസ്‌ കുര്യൻ ജോസഫ് ഇടപെടും. കൊല്ലപ്പെട്ട യമൻ പൗരന്റെ കുടുംബത്തിന് ദയാധനം നൽകി നിമിഷയെ മോചിപ്പിക്കാനാണ് ശ്രമം. ഇതിനായി...

കോവിഡ് കേസുകൾ വീണ്ടും ഉയരുന്നു; ഡെൽഹിയിലും മുംബൈയിലും ജാഗ്രത

ന്യൂഡെൽഹി: കോവിഡ് കേസുകൾ വീണ്ടും ഉയരുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ഊർജിതമാക്കി ഡെൽഹി. സ്‌കൂൾ കു‌ട്ടികളിൽ കോവിഡ് വ്യാപകമായി കണ്ടെത്തുന്നതിനാൽ സ്‌കൂൾ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പുതിയ മാർഗരേഖ ഉടൻ നൽകുമെന്നു ഉപമുഖ്യമന്ത്രി മനീഷ്...

ഇന്ത്യ കൈവരിച്ച നേട്ടങ്ങളിൽ എല്ലാ സര്‍ക്കാരുകളും സംഭാവന നൽകിയിട്ടുണ്ട്; നരേന്ദ്ര മോദി

ന്യൂഡെൽഹി: ജനാധിപത്യത്തിന്റെ ലക്ഷ്യ പൂര്‍ത്തീകരണത്തിന് സ്വാതന്ത്ര്യത്തിന് ശേഷം നിലവിൽവന്ന എല്ലാ സർക്കാരുകളും പ്രധാനമന്ത്രിമാരും മഹത്തായ സംഭാവനകള്‍ നല്‍കിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ ഓരോ പ്രധാനമന്ത്രിമാരെ കുറിച്ചും ഓർക്കുക എന്നാൽ സ്വതന്ത്ര ഇന്ത്യയുടെ...

ദുരന്തമായി കെ സ്വിഫ്‌റ്റ്‌ യാത്ര; വീണ്ടും അപകടത്തിൽപെട്ടു

കോഴിക്കോട്: അപകടം കെ സ്വിഫ്‌റ്റ്‌ ബസുകളെ വിടാതെ പിന്തുടരുകയാണ്. ഇന്ന് ബസ് വീണ്ടും അപകടത്തിൽപെട്ടു. താമരശ്ശേരി ചുരത്തിൽ ആറാം വളവ് തിരിക്കുന്നതിനിടെ ആയിരുന്നു അപകടം. ബസിന്റെ ഇടതുവശം പാർശ്വഭിത്തിയിൽ തട്ടിയാണ് അപകടമുണ്ടായത്. തിരുവനന്തപുരത്ത്...
- Advertisement -