Mon, Jul 13, 2026
33.9 C
Dubai

‘ലൗ ജിഹാദിനെതിരെ ലൗ കേസരി’; ശ്രീരാമസേന നേതാവിനെതിരെ കേസെടുത്തു

ബെംഗളൂരു: രാജ്യത്ത് വ്യാപകമായി ലൗ ജിഹാദ് നടക്കുന്നുണ്ടെന്ന് ആരോപിച്ച് ഇതിനെ പ്രതിരോധിക്കാന്‍ 'ലൗ കേസരി' നടപ്പിലാക്കണമെന്ന വിവാദ പരാമർശം നടത്തിയ ശ്രീരാമസേന നേതാവിനെതിരെ കേസ്. ശ്രീരാമസേന നേതാവ് രാജചന്ദ്ര രമണഗൗഡയ്‌ക്കെതിരെയാണ് കര്‍ണാടക പോലീസ്...

ഭക്ഷ്യസുരക്ഷാ പരിശോധനകള്‍ കര്‍ശനമാക്കും; മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഭക്ഷ്യസുരക്ഷാ പരിശോധനകള്‍ കര്‍ശനമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മായം കലര്‍ത്തുന്നത് ക്രിമിനല്‍ കുറ്റമാണെന്നും സമൂഹത്തിന്റെ ആരോഗ്യം സംരക്ഷിക്കുക എന്നതാണ് പ്രധാനമെന്നും മന്ത്രി പറഞ്ഞു. സംസ്‌ഥാനത്ത് സജ്‌ജമായ 6...

സിൽവർ ലൈൻ കല്ലിടൽ ഉടൻ പുനരാരംഭിക്കും; പ്രതിഷേധങ്ങൾ തണുപ്പിക്കാൻ നീക്കം

തിരുവനന്തപുരം: സിൽവർ ലൈൻ കല്ലിടൽ നടപടികൾ ഉടൻ തന്നെ പുനരാരംഭിക്കുമെന്ന് അധികൃതർ. ജനങ്ങളുടെ പ്രതിഷേധം തണുപ്പിക്കുന്നതിനുള്ള പ്രചാരണ പരിപാടികൾ മുന്നേറുന്ന മുറയ്‌ക്കാവും കല്ലിടൽ തുടങ്ങുന്നത്. കല്ലിടൽ നിർത്തിവെച്ചിട്ട് പതിനൊന്ന് ദിവസങ്ങൾ പിന്നിടുന്നു. പാർട്ടി...

ആർടി ഓഫിസ് ജീവനക്കാരിയുടെ ആത്‌മഹത്യ; കൂട്ട സ്‌ഥലംമാറ്റത്തിന് ശുപാർശ

വയനാട്: മാനന്തവാടി സബ് ആർടി ഓഫിസ് ജീവനക്കാരി ആത്‌മഹത്യ ചെയ്യാൻ ഇടയായ സാഹചര്യത്തിൽ ഓഫിസിൽ കൂട്ട സ്‌ഥലംമാറ്റത്തിന് ശുപാർശ. ഓഫിസിലെ 11 പേരെ ജില്ലക്ക് അകത്തും പുറത്തുമായി സ്‌ഥലം മാറ്റണമെന്നാണ് ഡെപ്യൂട്ടി ട്രാൻസ്‌പോർട്...

യുക്രൈൻ; സാധാരണക്കാർ കൊല്ലപ്പെട്ടതിനെ അപലപിച്ചും അന്വേഷണം ആവശ്യപ്പെട്ടും നരേന്ദ്ര മോദി

ന്യൂഡെൽഹി: റഷ്യൻ ആക്രമണത്തെ തുടർന്ന് യുക്രൈനിലെ ബുച്ചയിൽ നിരപരാധികളായ സാധാരണക്കാരെ കൊന്നൊടുക്കിയ കൂട്ടക്കൊല അപലപനീയമെന്ന് മോദി ഓൺലൈൻ ചർച്ചയിൽ യുഎസ്‌ പ്രസിഡണ്ട് ജോ ബൈഡനോട് വ്യക്‌തമാക്കി. യുക്രൈനിലെ സ്‌ഥിതിഗതികൾ ആശങ്കാജനകമാണെന്നും യുദ്ധം തകർത്ത യുക്രൈനിലേക്ക്...

കാവ്യയെ വീട്ടിൽ ചോദ്യംചെയ്യൽ സാധ്യമല്ല; അസൗകര്യം അറിയിച്ച് ക്രൈം ബ്രാഞ്ച്

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പ്രതി ദിലീപിന്റെ ഭാര്യയായ കാവ്യാ മാധവനെ വീട്ടില്‍ ചോദ്യം ചെയ്യാന്‍ ബുദ്ധിമുട്ട് അറിയിച്ച് അന്വേഷണസംഘം. സൗകര്യമുള്ള മറ്റൊരു സ്‌ഥലം നിര്‍ദ്ദേശിക്കണമെന്ന് അന്വേഷണസംഘം ആവശ്യപ്പെട്ടു. ഇന്ന് രാത്രി...

പ്രായമല്ല, പ്രണയമാണ് എല്ലാം; 82കാരിക്ക് ജീവിതപങ്കാളിയായി 36കാരൻ

പ്രണയത്തിന് കണ്ണും മൂക്കും ഇല്ലെന്ന കാര്യം നാം നിരന്തരം കേട്ടുപഴകിയതാണ്. പ്രായം മറന്ന പ്രണയങ്ങളും വാർത്തകളിൽ ഇടം പിടിച്ച് നാം കണ്ടിട്ടുണ്ട്. എന്നാൽ, യുകെയിലെ ഈ ദമ്പതികൾ ശരിക്കും ഞെട്ടിച്ചിരിക്കുകയാണ്. 82കാരിയുടെ ഐറിസ്...

വിദ്യാർഥിനിയുടെ മരണം; തൃണമൂൽ നേതാവിന്റെ മകൻ അറസ്‌റ്റിൽ

കൊൽക്കത്ത: പശ്‌ചിമ ബംഗാളിൽ കൂട്ടബലാൽസംഗത്തിന് ഇരയായി ഒൻപതാം ക്‌ളാസ്‌ വിദ്യാർഥിനി മരിച്ച സംഭവത്തിൽ പഞ്ചായത്ത് അംഗമായ തൃണമൂൽ കോൺഗ്രസ് നേതാവിന്റെ മകന് നേരെ ആരോപണവുമായി കുടുംബം. തൃണമൂൽ നേതാവിന്റെ മകനാണ് മുഖ്യപ്രതിയെന്നും ഇയാളുടെ...
- Advertisement -