Tue, Jul 14, 2026
37 C
Dubai

കേരളത്തിലെ വൈദ്യുതി ഉപയോഗം സർവകാല റെക്കോർഡിലേക്ക്

ഇടുക്കി: സംസ്‌ഥാനത്ത് ചൂട് കൂടിയതോടെ വൈദ്യുതി ഉപയോഗവും വർധിക്കുന്നു. മാർച്ച്‌ 15ന് വൈദ്യുതി ഉപയോഗം സർവകാല റെക്കോർഡിലേക്ക് എത്തി. 89.62 ദശലക്ഷം യൂണിറ്റ് വരെയാണ് ഉപയോഗം എത്തിയത്. കഴിഞ്ഞ വർഷം മാർച്ചിൽ ഇത്...

വികസനം നാടിന് ആവശ്യമെങ്കിൽ അത് നടപ്പാക്കുക തന്നെ ചെയ്യും; മുഖ്യമന്ത്രി

തിരുവനന്തപുരം: വികസനം നാടിനാവശ്യമാണെങ്കില്‍ അത് നടപ്പാക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എത്ര എതിര്‍പ്പുയര്‍ന്നാലും കെ-റെയില്‍ പദ്ധതി നടപ്പാക്കും. ഇവിടെ നടപ്പാക്കാന്‍ സാധിക്കുന്നതേ സംസ്‌ഥാന സര്‍ക്കാര്‍ പറയൂ. പറഞ്ഞാല്‍ അത് നടപ്പാക്കുകയും...

ദിലീപിന് വേണ്ടി എവിടെയും വാദിച്ചിട്ടില്ല, ജയിലിൽ കണ്ടത് യാദൃശ്‌ചികം; രഞ്‌ജിത്ത്

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിന് വേണ്ടി ഒരിടത്തും പോയി വാദിച്ചിട്ടില്ലെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്‌ജിത്ത്. ആലുവ സബ് ജയിലിൽ എത്തി ദിലീപിനെ കണ്ടിരുന്നു. എന്നാല്‍ അത് മുന്‍കൂട്ടി പദ്ധതിയിട്ടതല്ലെന്നും...

‘കശ്‌മീർ ഫയല്‍സ്’ സത്യത്തെ വളച്ചൊടിക്കുന്നു; ഒമര്‍ അബ്‌ദുല്ല

ശ്രീനഗര്‍: ഏറെ വിവാദങ്ങൾക്ക് വഴിവെച്ച 'ദി കശ്‌മീര്‍ ഫയല്‍സ്' എന്ന ചിത്രത്തിനെതിരെ മുന്‍ ജമ്മു കശ്‌മീര്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടി വൈസ് പ്രസിഡണ്ടുമായ ഒമര്‍ അബ്‌ദുല്ല രംഗത്ത്. ചിത്രം സത്യത്തെ തെറ്റായി...

മോസ്‌കോയുമായി അർഥവത്തായ സുരക്ഷാ ചർച്ചകൾക്കുള്ള സമയമാണിത്; സെലെൻസ്‌കി

കീവ്: മോസ്‌കോയുമായി സമഗ്രമായ സമാധാന ചർച്ചകൾക്ക് ആഹ്വാനം ചെയ്‌ത്‌ യുക്രൈൻ പ്രസിഡണ്ട് വ്‌ളോഡിമിർ സെലെൻസ്‌കി. അല്ലാത്തപക്ഷം യുദ്ധത്തിൽ ഉണ്ടായ നഷ്‌ടങ്ങളിൽ നിന്ന് കരകയറാൻ റഷ്യക്ക് തലമുറകൾ വേണ്ടിവരുമെന്നും സെലെൻസ്‌കി മുന്നറിയിപ്പ് നൽകി. യുക്രൈൻ എപ്പോഴും...

സ്‌ഥാനാർഥി ജെബി മേത്തര്‍; രാജ്യസഭയിലേക്ക് 42 വർഷത്തിന് ശേഷം ഒരു കോൺഗ്രസ് വനിത

ഡെൽഹി: മഹിളാ കോൺഗ്രസ് സംസ്‌ഥാന പ്രസിഡണ്ടും തീപ്പൊരി സമരക്കാരിയുമായ ജെബി മേത്തര്‍ കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്‌ഥാനാർഥി. സ്‌ഥാനാർഥിത്വത്തിനു കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അന്തിമ അംഗീകാരം നൽകി. ഇവർ രാജ്യസഭയിലേക്ക് ജയിച്ചാൽ, കേരളത്തിൽ...

പോരാട്ടം നയിക്കുന്ന എല്ലാ സ്‌ത്രീകൾക്കും ആശംസകൾ; ഭാവന

തിരുവനന്തപുരം: 26ആമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമെന്ന് നടി ഭാവന. പോരാടുന്ന എല്ലാ സ്‌ത്രീകള്‍ക്കും തന്റെ ആശംസയെന്നും ഭാവന ഐഎഫ്എഫ്‌കെ വേദിയിൽ സംസാരിക്കവെ പറഞ്ഞു. ''അന്താരാഷ്‌ട്ര ചലച്ചിത്രമേളയുടെ ഭാഗമാകാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്....

‘പോരാട്ടത്തിന്റെ പെൺപ്രതീകം’; ചലച്ചിത്ര മേളയിൽ നിറസാന്നിധ്യമായി ഭാവന

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേളയുടെ 26ആം പതിപ്പിൽ നിറസാന്നിധ്യമായി നടി ഭാവന. നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ഉൽഘാടന ചടങ്ങിലാണ് ഭാവന മുഖ്യാതിഥിയായി എത്തിയത്. 'പോരാട്ടത്തിന്റെ മറ്റൊരു പെൺപ്രതീകം' എന്ന് വിശേഷിപ്പിച്ച് കൊണ്ട് ചലച്ചിത്ര...
- Advertisement -