സിൽവർ ലൈൻ വിരുദ്ധ പ്രക്ഷോഭം; സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം
തിരുവനന്തപുരം: ചങ്ങനാശേരി മാടപ്പള്ളിയിൽ സിൽവർ ലൈൻ വിരുദ്ധ സമരക്കാരെ പോലീസ് മർദ്ദിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭാ നടപടികൾ ബഹിഷ്‌കരിച്ചു. സിൽവർ ലൈൻ സമരം സമാധാനപരമായി കൈകാര്യം ചെയ്യുമെന്ന് മുഖ്യമന്ത്രി സഭയിൽ നൽകിയിരുന്ന ഉറപ്പിന്റെ...
വിവാഹമോചനവും രജിസ്‌റ്റർ ചെയ്യണം, രാജ്യത്ത് ആദ്യം; പുതിയ നിയമം വരുന്നു
തിരുവനന്തപുരം: വിവാഹം രജിസ്‌റ്റർ ചെയ്യുന്നത് പോലെ തന്നെ ഇനി മുതൽ വിവാഹ മോചനവും രജിസ്‌റ്റർ ചെയ്യണം. ഇതിനായി നിയമവും ചട്ടഭേദഗതിയും തയ്യാറാക്കുമെന്ന് മന്ത്രി എംവി ഗോവിന്ദന്‍ മാസ്‌റ്റര്‍ അറിയിച്ചു. നിയമസഭയുടെ സ്‌ത്രീകളുടേയും കുട്ടികളുടേയും...
കെഎസ്‌യു വനിതാ നേതാവിന് നേരെ ആക്രമണം; പ്രതികളുടെ അറസ്‌റ്റ് വൈകുന്നു
തിരുവനന്തപുരം: ലോ കോളേജിൽ കെഎസ്‌യു വനിതാ നേതാവിനെ എസ്‌എഫ്‌ഐ പ്രവർത്തകർ ആക്രമിച്ച സംഭവത്തിൽ നടപടികൾ വൈകുന്നതായി ആക്ഷേപം. സംഭവം നടന്ന് രണ്ട് ദിവസം പിന്നിടുമ്പോഴും പ്രതികളെ പോലീസ് അറസ്‌റ്റ് ചെയ്‌തിട്ടില്ല. നടപടി വൈകിയാൽ...
സെക്രട്ടറിയേറ്റിന് മുന്നിൽ തലമുണ്ഡനം ചെയ്‌ത് പിഎസ്‌സി ഉദ്യോഗാർഥി
തിരുവനന്തപുരം: എൽപിഎസ്‌ടി (എൽപി സ്‌കൂൾ ടീച്ചേഴ്‌സ്) വനിതാ ഉദ്യോഗാർഥികളുടെ അനിശ്‌ചിതകാല നിരാഹാര സമരത്തിന്റെ ഭാഗമായി യുവതി തല മുണ്ഡനം ചെയ്‌ത് പ്രതിഷേധിച്ചു. മലപ്പുറം എൽപി സ്‌കൂൾ ടീച്ചേഴ്‌സ് റാങ്ക് ലിസ്‌റ്റ് പിഎസ്‌സി മാനദണ്ഡങ്ങൾ...
സിൽവർ ലൈനെതിരെ പ്രതിഷേധം; മണ്ണെണ്ണയൊഴിച്ച് ആത്‌മഹത്യാ ശ്രമം നടത്തി സമരക്കാർ
കോട്ടയം: സിൽവർ ലൈൻ പദ്ധതിയുടെ സർവേ കല്ലുകൾ സ്‌ഥാപിക്കുന്നതിനെതിരെ കോട്ടയം ചങ്ങനാശേരി മാടപ്പള്ളിയിൽ നടക്കുന്ന പ്രതിഷേധത്തിൽ മണ്ണെണ്ണയൊഴിച്ച് ആത്‌മഹത്യാശ്രമം നടത്തി സമരക്കാർ. പോലീസ് ഇടപെട്ടാണ് സമരക്കാരെ പിന്തിരിപ്പിച്ചത്. മണ്ണെണ്ണയൊഴിച്ച് ആത്‌മഹത്യ ചെയ്യുമെന്ന് അറിയിച്ച...
പോരാട്ടം വിജയംകണ്ടു; സിനിമാ സെറ്റുകളില്‍ ആഭ്യന്തര പരാതിപരിഹാര സെല്‍ വേണം- ഹൈക്കോടതി
കൊച്ചി: സിനിമാസെറ്റുകളില്‍ സ്‌ത്രീകള്‍ക്കായി ആഭ്യന്തര പരാതിപരിഹാര സംവിധാനം വേണമെന്ന നിർണായക ഉത്തരവുമായി ഹൈക്കോടതി. ഡബ്ള്യുസിസി നല്‍കിയ ഹരജിയിലാണ് ഹൈക്കോടതി ഉത്തരവ്. സിനിമ സംഘടനകളിലും ആഭ്യന്തര പരാതിപരിഹാര സംവിധാനം വേണമെന്ന് കോടതി പറഞ്ഞു.
2018ല്‍ നടി...
അന്താരാഷ്‌ട്ര കോടതിയിൽ റഷ്യക്ക് എതിരെ വോട്ട് ചെയ്‌ത് ഇന്ത്യൻ ജഡ്‌ജി
ഹേഗ്: യുക്രൈനില്‍ റഷ്യ നടത്തുന്ന അധിനിവേശം ഉടന്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള അന്താരാഷ്‌ട്ര കോടതി (യുഎൻ സുപ്രീം കോടതി) ഉത്തരവില്‍ റഷ്യക്കെതിരെ വോട്ട് ചെയ്‌ത് ഇന്ത്യന്‍ ജഡ്‌ജി ജസ്‌റ്റിസ് ദല്‍വീര്‍ ഭണ്ഡാരി. യുദ്ധം തുടങ്ങിയതു...
‘പുട്ട് ബന്ധങ്ങളെ തകർക്കും’; മൂന്നാം ക്‌ളാസുകാരന്റെ ഉത്തരക്കടലാസ് വൈറലാകുന്നു
'പുട്ട് എനിക്ക് ഇഷ്‌ടമല്ല, അത് ബന്ധങ്ങളെ തകർക്കും'- മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പ്രഭാത ഭക്ഷണമായ പുട്ടിനെക്കുറിച്ച് ഒരു മൂന്നാം ക്‌ളാസുകാരൻ വിവരിക്കുന്നത് ഇങ്ങനെയാണ്. ബെംഗളൂരൂ എസ്എഫ്എസ് അക്കാദമി ഇലക്‌ട്രോണിക്‌സ് സിറ്റിയിലെ വിദ്യാര്‍ഥിയായ മുക്കം...








































