നിയന്ത്രണാതീത ജനതിരക്ക്; ഹൈദരലി തങ്ങളുടെ ഖബറടക്കം നിർവഹിച്ചു
മലപ്പുറം: അന്തരിച്ച മുസ്‌ലിം ആത്‌മീയ നേതാവും ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗ് സംസ്‌ഥാന അധ്യക്ഷനുമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ ഖബറടക്കം നിർവഹിച്ചു. സംസ്‌ഥാനത്തിന്റെ പൂർണ ഔദ്യോഗിക ബഹുമതികൾക്ക് ശേഷമാണ് ഖബറടക്കം നിർവഹിച്ചത്.
നേരത്തെ ഇന്ന്...
ഇന്ധനവില വർധനവ് ഉടൻ; പെട്രോളിന് പത്ത് രൂപയെങ്കിലും വർധിച്ചേക്കും
ന്യൂഡെൽഹി: ഉത്തർപ്രദേശ് അടക്കം അഞ്ച് സംസ്‌ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഇന്ന് അവസാനിക്കുന്നതോടെ രാജ്യത്തെ ഇന്ധനവില വർധിക്കുമെന്ന് സൂചന. പെട്രോൾ ലിറ്ററിന് പത്ത് രൂപയെങ്കിലും വർധിച്ചേക്കും. റഷ്യ- യുക്രൈൻ യുദ്ധത്തെ തുടർന്ന് രാജ്യാന്തര വിപണിയിൽ ക്രൂഡ്...
യുക്രൈനിന് മുകളിലെ വ്യോമപാത നാറ്റോ അടച്ചില്ല; വിമാനത്താവളം തകർത്ത് റഷ്യ
കീവ്: അധികം അക്രമങ്ങൾ റിപ്പോർട്ടു ചെയ്യാതിരുന്ന മധ്യ യുക്രൈനിന്റെ പടിഞ്ഞാറൻ പ്രദേശത്തുള്ള വിനിട്സ്യയിലെ വിമാനത്താവളം തകർത്ത് റഷ്യയുടെ യുദ്ധ ഭീകരത ഉൾ പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കുകയാണ്.
വ്യോമാതിര്‍ത്തി സംരക്ഷിക്കണമെന്ന യുക്രൈന്റെ ആവശ്യം നാറ്റോ (നോർത്ത് അറ്റ്ലാന്റിക്...
കരുതലായിരുന്നു ആ സ്‌നേഹ സാഗരം; ബഷീറലി ശിഹാബ് തങ്ങള്‍
പാണക്കാട്: എന്നും സ്‌നേഹവും കരുതലും മാത്രം ഞങ്ങള്‍ക്ക് പകര്‍ന്ന് നല്‍കിയ സ്‌നേഹനിധിയും പിതൃതുല്യനുമായിരുന്നു ഹൈദരലി ശിഹാബ് തങ്ങളെന്ന് പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ അനുസ്‌മരിച്ചു. 'ഐഹിക ജീവിതം അവസാനിപ്പിച്ച് വിട പറഞ്ഞ്...
സാംസ്‌കാരിക വ്യക്‌തിത്വ അടയാളങ്ങളായ വേഷവിധാനങ്ങൾ തടയരുത്; ‘റിവൈവൽ-22’ പ്രമേയം
മലപ്പുറം: സമൂഹം ഏൽപിക്കുന്ന ദൗത്യ നിർവഹണത്തിൽ ഭരണകർത്താക്കൾ വീഴ്‌ച വരുത്തുന്നത് അച്ചടക്ക രാഹിത്യമാണ് സൃഷ്‍ടിക്കുകയെന്നും ഇതുമൂലം സമൂഹത്തിന് ലഭിക്കേണ്ട നൻമകളുടെ നഷ്‌ടമാണ് സംഭവിക്കുകയെന്നും കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന ഉപാധ്യക്ഷൻ കെകെ അഹമ്മദ്...
ഹൈദരലി തങ്ങളെന്ന ‘സ്‌നേഹാർദ്രത’ പടിയിറങ്ങി; വിയോഗവിടവ് കനത്തനഷ്‌ടം
മുസ്‌ലിംലീഗ് എന്ന രാഷ്‌ട്രീയ പ്രസ്‌ഥാനത്തിന്റെ സംസ്‌ഥാന അധ്യക്ഷന്‍, ഒട്ടനേകം ചുമതലകൾ വഹിച്ചിരുന്ന മുസ്‌ലിം ആത്‌മീയ നേതാവ്, നാട്യങ്ങളില്ലാതെ ജനങ്ങൾക്കിടയിൽ പ്രവര്‍ത്തിച്ച, വര്‍ഗീയ ശക്‌തികളെ പടിക്കുപുറത്ത് നിറുത്തിയ സമാധാന സ്‌നേഹിയായ മനുഷ്യൻ..
ഈ വിശേഷണങ്ങൾക്കപ്പുറം, ഏതു...
തിരിച്ചുവരവ് കഠിനം, പ്രതിസന്ധിയിൽ ഒപ്പം നിന്നവർക്ക് നന്ദി; നടി ഭാവന
കൊച്ചി: പ്രതിസന്ധി ഘട്ടത്തിൽ ഒപ്പം നിന്നവർക്ക് നന്ദി പറഞ്ഞ് നടി ഭാവന. വനിതാ ദിനവുമായി ബന്ധപ്പെട്ട പരിപാടിയിൽ താൻ നേരിടേണ്ടി വന്ന അതിക്രമത്തെ കുറിച്ചും അതിന് ശേഷമുണ്ടായ പ്രതിസന്ധികളെ കുറിച്ചും മനസ് തുറക്കുകയായിരുന്നു...
ഹൈദരലി തങ്ങളുടെ കബറടക്കം നാളെ രാവിലെ 9ന്; പൊതുദർശനം തുടരുന്നു
മലപ്പുറം: അർബുദ രോഗ ബാധിതനായി അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെ അന്തരിച്ച മുസ്‌ലിം ലീഗ് സംസ്‌ഥാന പ്രസിഡണ്ടും സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ വൈസ് പ്രസിഡണ്ടുമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ കബറടക്കം...








































