റഷ്യയെ ഇന്റർപോളിൽ നിന്ന് പുറത്താക്കിയേക്കും; ശ്രമങ്ങൾക്ക് നേതൃത്വം നൽകുമെന്ന് ബ്രിട്ടൺ
ലണ്ടന്‍: യുക്രൈനിൽ അധിനിവേശം തുടരുന്ന റഷ്യയെ ഇന്റര്‍പോളില്‍ നിന്ന് പുറത്താക്കാനുള്ള ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് ബ്രിട്ടണ്‍. ആഭ്യന്തരവകുപ്പ് സെക്രട്ടറി പ്രിതി പട്ടേല്‍ ആണ് ഇക്കാര്യം വ്യക്‌തമാക്കിയത്. ഇന്റര്‍പോളിലെ അംഗത്വത്തില്‍ നിന്ന് റഷ്യന്‍ സര്‍ക്കാരിനെ...
യുക്രൈന് 50 മില്യൺ ഡോളർ പ്രതിരോധ സഹായം വാഗ്‌ദാനം ചെയ്‌ത് ഓസ്‌ട്രേലിയ
കാൻബറ: യുക്രൈനിന് 75 മില്യൺ ഡോളർ സഹായം വാഗ്‌ദാനം ചെയ്‌ത് ഓസ്‌ട്രേലിയ. ഇതിൽ 50 മില്യൺ ഡോളർ പ്രതിരോധ സഹായത്തിനും 25 മില്യൺ യുഎസ് ഡോളർ മാനുഷിക സഹായത്തിനുമാണ്.
അതിനിടെ റഷ്യൻ അധിനിവേശത്തെക്കുറിച്ച് അന്താരാഷ്‌ട്ര...
സൈന്യത്തെ പിൻവലിക്കണം, നിലപാടിലുറച്ച് യുക്രൈൻ; ചർച്ച അവസാനിച്ചു
കീവ്: ബെലാറൂസിൽ നടന്ന റഷ്യ- യുക്രൈൻ ചർച്ച അവസാനിച്ചു. ചർച്ചയിൽ സമ്പൂർണ സേനാ പിൻമാറ്റം എന്ന ആവശ്യം യുക്രൈൻ ആവർത്തിച്ചു. ക്രൈമിയയിൽ നിന്നും ഡോൺബാസിൽ നിന്നും റഷ്യൻ സേന പിൻമാറണം. വെടിനിർത്തലും സേനാ...
ക്രെഡിറ്റ് കാർഡ് ഉടമകളുടെ ശ്രദ്ധക്ക്; ഫോറെക്‌സ് ഉൾപ്പടെയുള്ള സർവീസുകൾക്ക് നിരോധനം
ഡെൽഹി: എസ്ബിഐ അവരുടെ ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് ചില സർവീസുകൾ നിരോധിച്ചു കൊണ്ട് ഉത്തരവിറക്കി. ഫോറെക്‌സ് ഉൾപ്പടെ അനേകം വിദേശ- സ്വദേശ സേവനങ്ങൾ നിർത്തലാക്കിയിട്ടുണ്ട്.
ഫോറെക്‌സ് ട്രേഡിങ്, ലോട്ടറി ടിക്കറ്റ് വാങ്ങൽ, കോൾ ബാക്ക്...
തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ അധ്യാപകനെതിരെ ദിവ്യ ഉഷ ഗോപിനാഥ്
കൊച്ചി: തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ അധ്യാപകന്‍ സുനില്‍ കുമാറിനെതിരെ വിദ്യാര്‍ഥികളുടെ പ്രതിഷേധം നടക്കവേ ഇതേ അധ്യാപകനെതിരെ നടി ദിവ്യ ഉഷ ഗോപിനാഥ്. സുനിൽ കുമാറിൽ നിന്നും...
സര്‍ക്കാര്‍ മേഖലയിൽ ആദ്യ എസ്എംഎ ക്ളിനിക്ക് യാഥാര്‍ഥ്യമായി
തിരുവനന്തപുരം: സംസ്‌ഥാത്ത് ആദ്യമായി സര്‍ക്കാര്‍ മേഖലയിൽ എസ്എംഎ ക്ളിനിക്ക് യാഥാര്‍ഥ്യമായി. എസ്എടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് എസ്എംഎ ക്ളിനിക്ക് ആരംഭിച്ചത്. എസ്എംഎ ക്ളിനിക് (സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി) മറ്റ് മെഡിക്കല്‍ കോളേജിലേക്കും വ്യാപിപ്പിക്കുന്ന...
രക്ഷാദൗത്യം; കേന്ദ്രമന്ത്രിമാർക്കുള്ള ചുമതല നിശ്‌ചയിച്ചു
ന്യൂഡെൽഹി: യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കുന്നതിന് കേന്ദ്ര സർക്കാർ ആവിഷ്‌കരിച്ച ‘ഓപ്പറേഷൻ ഗംഗ’യ്‌ക്കായി കേന്ദ്രമന്ത്രിമാർക്കുള്ള ചുമതല നിശ്‌ചയിച്ചു. റോമനിയ , മോൾഡോവ എന്നീ അതിർത്തികളിൽ ചുമതല ജ്യോതിരാദിത്യ സിന്ധ്യക്കായിരിക്കും. കിരൺ റിജിജുവാണ് സ്‌ളോവാക്യയിൽ....
എല്ലാ കുട്ടികൾക്കും കളിപ്പാട്ടം ഇഷ്‌ടമാണ്; ആനക്കുട്ടിക്കും…
കളിപ്പാട്ടങ്ങൾ ഇഷ്‌ടമില്ലാത്ത കുഞ്ഞുങ്ങൾ ഉണ്ടാവില്ല. എത്ര കളിപ്പാട്ടങ്ങൾ ഉണ്ടെങ്കിലും അവർ പുതിയതിന് വേണ്ടി പിന്നെയും വാശിപിടിക്കും. കളിപ്പാട്ടങ്ങൾക്ക് ഒപ്പമായിരിക്കും അവർ കൂടുതൽ സമയവും ചിലവിടുക.
കളിപ്പാട്ടം താഴെ വീഴുകയോ കേടുപാട് പറ്റുകയോ ചെയ്യുമ്പോൾ അവയെ...








































