Fri, Jul 17, 2026
37.9 C
Dubai

യുക്രൈനിൽ നിന്നുള്ള ആദ്യ മലയാളി വിദ്യാർഥി സംഘം നാടണഞ്ഞു

കൊച്ചി: യുക്രൈനിൽ നിന്നുള്ള മലയാളി വിദ്യാർഥികളുടെ ആദ്യ സംഘം കൊച്ചിയിൽ എത്തി. 11 വിദ്യാർഥികളാണ് മുംബൈയിൽ നിന്നുള്ള വിമാനത്തിൽ എത്തിയത്. യുദ്ധമുഖത്തുനിന്നും നാടണഞ്ഞതിന്റെ സന്തോഷത്തിലും ആശ്വാസത്തിലുമാണ് എല്ലാവരും. ഇന്നലെയാണ് സംഘം യുക്രൈനിൽ നിന്നും മുംബൈയിലെത്തിയത്‌....

ടെലിവിഷൻ ഷോയിലൂടെ പ്രധാനമന്ത്രിയെ വിമർശിച്ച കുട്ടികൾക്ക് സ്‌റ്റാലിന്റെ അഭിനന്ദനം

ചെന്നൈ: ടെലിവിഷന്‍ ഷോയിലെ സ്‌കിറ്റിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച കുട്ടികളെ നേരിട്ട് അഭിനന്ദിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിന്‍. സ്വന്തം ഓഫിസിലേക്ക് വിളിച്ച് വരുത്തിയാണ് അദ്ദേഹം കുട്ടികളെ അഭിനന്ദിച്ചത്. മുഖ്യമന്ത്രിയുടെ ഓഫിസിലും കുട്ടികള്‍...

ഉപഗ്രഹ ഇന്റർനെറ്റ് ആക്‌ടിവേറ്റ് ചെയ്‌ത്‌ ഇലോൺ മസ്‌ക്; നന്ദിയറിയിച്ച് യുക്രൈൻ

കീവ്: ഇന്റർനെറ്റ് സേവനം തടസപ്പെട്ട യുക്രൈനിൽ ഉപഗ്രഹ ഇന്റർനെറ്റ് ആക്‌ടിവേറ്റ് ചെയ്‌ത്‌ ടെസ്‌ല മേധാവിയും ലോക ധനികനുമായ ഇലോൺ മസ്‌ക്. റഷ്യന്‍ ആക്രമണം നേരിടുന്ന യുക്രൈനായി തന്റെ ഉപഗ്രഹ ഇന്റർനെറ്റ് പദ്ധതി സ്‌റ്റാര്‍ലിങ്ക്...

ജാതിക്കും മതത്തിനും വോട്ട് ചെയ്‌തതു കൊണ്ടാണ് യുപിയിൽ വികസനം വരാത്തത്; പ്രിയങ്ക

ലഖ്‌നൗ: ജാതിയുടെയും മതത്തിന്റെയും രാഷ്‌ട്രീയമാണ് ഉത്തർപ്രദേശിലെ മോശം അവസ്‌ഥക്ക് കാരണമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. മൂന്ന് പതിറ്റാണ്ടായി കോൺഗ്രസ് ഇതര സർക്കാരുകൾ വികസനത്തിന്റെ വലിയ അവകാശവാദങ്ങളല്ലാതെ മറ്റൊന്നും ചെയ്‌തിട്ടില്ലെന്നും പ്രിയങ്ക...

സഞ്ചാരികളെ ഇതിലേ..; കേരളത്തിലെ ആദ്യ കാരവാൻ പാർക്കിന് തുടക്കമായി

ഇടുക്കി: കോവിഡ് തളർത്തിയ സംസ്‌ഥാനത്തെ വിനോദസഞ്ചാര മേഖലക്ക് പുത്തൻ ഉണർവേകി സംസ്‌ഥാനത്തെ ആദ്യ കാരവാൻ പാർക്ക് വാഗമണ്ണിൽ തുറന്നു. സഞ്ചാരികൾക്കിനി സുരക്ഷിതമായി കാരവാനിൽ ഇരുന്നുകൊണ്ട് കേരളത്തിന്റെ പ്രകൃതിഭംഗി ആസ്വദിക്കാം. വിദേശീയർക്കും സ്വദേശീയർക്കും കേരളത്തിന്റെ...

പ്രതികാരബുദ്ധി വളർത്തിയല്ല പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യേണ്ടത്; കാന്തപുരം

ഗുജറാത്ത്: ഹിജാബ് ധരിക്കുന്നത് വിവാദമാക്കി രാജ്യത്തു കുഴപ്പം സൃഷ്‌ടിക്കുന്നവരെയും വിവാദങ്ങൾ സൃഷ്‌ടിച്ച്‌ പ്രതികാരബുദ്ധി വളർത്തി ഇന്ത്യയെ അസ്‌ഥിരപ്പെടുത്താൻ ശ്രമിക്കുന്നവരെയും സമാധാനത്തിന്റെയും ഭരണഘടനാ മൂല്യങ്ങളുടെയും കരുത്തിൽ വിവേകപൂർവം ചെറുക്കാൻ വിശ്വാസി സമൂഹത്തെ ആഹ്വാനം ചെയ്‌തുകൊണ്ട്...

2050 ആകുമ്പോഴേക്കും കാട്ടുതീ 30 ശതമാനം വര്‍ധിക്കും; മുന്നറിയിപ്പുമായി യുഎന്‍

ന്യൂയോർക്ക് സിറ്റി: 21ആം നൂറ്റാണ്ടിന്റെ അവസാനത്തോടെ കാട്ടുതീ സര്‍വ സാധാരണമായേക്കുമെന്ന മുന്നറിയിപ്പുമായി യുഎൻ. വര്‍ധിച്ചു വരുന്ന കാലാവസ്‌ഥാ പ്രതിസന്ധിയും ഭൂവിനിയോഗത്തിലെ മാറ്റങ്ങളും കാരണം 2030ഓടെ കാട്ടുതീയില്‍ 14 ശതമാനവും 2050ഓടെ 30 ശതമാനം...

‘ചർച്ചകൊണ്ട് കാര്യമില്ല, പുടിന് അതേ നാണയത്തിൽ മറുപടി നൽകണം’; മുൻ ലോക ചെസ് ചാംപ്യൻ

മോസ്‌കോ: യുക്രൈനിൽ അധിനിവേശം നടത്തുന്ന റഷ്യക്ക് എതിരെ കടുത്ത വിമർശനവുമായി മുൻ ലോക ചെസ് ചാംപ്യനും രാഷ്‌ട്രീയ പ്രവർത്തകനും എഴുത്തുകാരനും കൂടിയായ ഗാരി കാസ്‌പറോവ്. സമാധാനത്തിലായിരുന്ന നഗരങ്ങളെയും പട്ടണങ്ങളെയും ടാങ്കുകളും സൈനിക വിമാനങ്ങളും...
- Advertisement -