Sun, Aug 2, 2026
33.5 C
Dubai

എസ്‌ജെ സിനുവിന്റ ‘തേര്‌‌’ ടൈറ്റിൽ റിലീസായി; അമിത്‌ ചക്കാലക്കൽ നായകൻ

ജനപ്രിയ പരമ്പര 'ഉപ്പും മുളകും' സംവിധായകൻ എസ്‌ജെ സിനു അമിത് ചക്കാലക്കലിനെ നായകനാക്കി സംവിധാനം നിർവഹിക്കുന്ന 'തേര്‌‌' എന്ന സിനിമയുടെ ടൈറ്റിൽ റിലീസ് ചെയ്‌തു. ഈ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ആദ്യസിനിമയായ 'ജിബൂട്ടി' റിലീസിലേക്ക്...

പ്രഭാസിന്റെ ‘രാധേ ശ്യാം’; പ്രണയാർദ്രമായ പുതിയ പോസ്‌റ്റര്‍ പുറത്ത്

പ്രഭാസ് നായകനായി എത്തുന്ന, തെന്നിന്ത്യൻ സിനിമാ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം 'രാധേ ശ്യാമി'ന്റെ പുതിയ പോസ്‌റ്റര്‍ പുറത്തുവിട്ടു. പ്രഭാസ് തന്നെയാണ് പോസ്‌റ്റർ ആരാധകർക്കായി പങ്കുവെച്ചത്. രാധാകൃഷ്‍ണ കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ...

‘ശാകുന്തളം’ 5 ഭാഷകളിൽ; സമന്തയുടെ നായകനായി ‘കേരളക്കരയുടെ സൂഫി’ ദേവ് മോഹന്‍

'സൂഫിയും സുജാതയും' എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളത്തിൽ താരമായി ഉദയംചെയ്‌ത 'ദേവ് മോഹൻ' വളരെ വേഗത്തിലാണ് 'പാൻ ഇന്ത്യൻ' താരമായി മാറുന്നത്. തെലുങ്കിൽ നടി സമന്തക്കൊപ്പം നായകനായി അഭിനയിക്കുന്ന ചിത്രം റിലീസിന് തയ്യാറാകുമ്പോൾ...

‘ഒലിവർ ട്വിസ്‌റ്റ്’ ഇനി ‘മെയ്‌ഡ്‌ ഇൻ ക്യാരവാനിൽ’; ഇന്ദ്രൻസിന്റെ 40 സിനിമാ വർഷങ്ങൾ!

നാല് പതിറ്റാണ്ടായി സിനിമാ പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം പിടിച്ച ഇന്ദ്രൻസ്, തന്റെ 343ആം സിനിമയായ 'മെയ്‌ഡ്‌ ഇൻ ക്യാരവാനിൽ’ ഇഖ്ബാൽ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. #Home എന്ന ചിത്രത്തിലെ സാധാരണക്കാരൻ കുടുംബ നാഥനായ...

‘ഭൻവാർ സിംഗ് ശെഖാവത്ത്’; പുഷ്‌പയിലെ ഫഹദിന്റെ ഫസ്‌റ്റ് ലുക്ക് പുറത്തുവിട്ടു

ഫഹദ് ഫാസിലിന്റെ തെലുങ്ക് അരങ്ങേറ്റ ചിത്രമായ 'പുഷ്‍പ'യിലെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്തുവിട്ടു. ചിത്രത്തിൽ തെലുങ്ക് സൂപ്പർതാരം അല്ലു അർജുന്റെ പ്രതിനായക വേഷത്തിലാണ് ഫഹദ് അഭിനയിക്കുക. ചന്ദന കള്ളക്കടത്തുകാരൻ പുഷ്‌പരാജ് എന്ന അല്ലുവിന്റെ കഥാപാത്രത്തിന്...

‘മിഷൻ സി’ U/A സെൻസർ ലഭിച്ചു; ആകാംക്ഷ നിറഞ്ഞ സാഹസിക രംഗങ്ങള്‍ U/A ക്ക്...

അപ്പാനി ശരത്തിനെ നായകനാക്കി വിനോദ് ഗുരുവായൂര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്‌ത 'മിഷന്‍ സി' സെൻസർ കഴിഞ്ഞു. U/A സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. എം സ്‌ക്വയർ സിനിമയുടെ ബാനറില്‍ മുല്ല ഷാജി നിർമിച്ച സിനിമയിലെ അതിസാഹസിക...

റിലീസിന് മുൻപ് ‘പിടികിട്ടാപ്പുള്ളി’ ടെലിഗ്രാമിൽ

റിലീസിന് മുൻപ് 'പിടികിട്ടാപ്പുള്ളി'യുടെ വ്യാജപതിപ്പ് ടെലിഗ്രാമിൽ. നവാഗതനായ ജിഷ്‌ണു ശ്രീകണ്‌ഠൻ സംവിധാനം ചെയ്യുന്ന ചിത്രം ജിയോ പ്‌ളാറ്റ്‌ഫോമിൽ വെള്ളിയാഴ്‌ച (ഓഗസ്‌റ്റ്‌ 27) റിലീസ് ചെയ്യാനിരിക്കെയാണ് ചോർന്നത്. ടെലിഗ്രാമിലെ ഒട്ടേറെ ഗ്രൂപ്പുകളിൽ സിനിമയുടെ വ്യാജപതിപ്പ്...

വിവാദങ്ങൾക്കില്ല; ഒറ്റക്കൊമ്പൻ ‘ഏകദന്ത’ എന്ന ടൈറ്റിൽ സ്വീകരിച്ചു!

നിജയ് ഘോഷ് കഥയും തിരക്കഥയും എഴുതി മഹേഷ് പാറയില്‍ സംവിധാനം ചെയ്യുന്ന ഒറ്റക്കൊമ്പൻ എന്ന ചിത്രം കുറച്ചുകൂടി മെച്ചപ്പെട്ട, പാൻഇന്ത്യ സ്വീകാര്യതലഭിക്കുന്ന 'ഏകദന്ത' എന്ന ടൈറ്റിൽ സ്വീകരിച്ചു. കൊമേഴ്‌സ്യല്‍ മാസ്‌മസാല ചിത്രമായി, കാടിന്റെ...
- Advertisement -