മമ്മൂട്ടിയുടെ ഹൊറർ ത്രില്ലർ; ‘ഭ്രമയുഗം’ ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററെത്തി
മമ്മൂട്ടിയുടെ ഹൊറർ ത്രില്ലർ മൂവി 'ഭ്രമയുഗ'ത്തിന്റെ (Bhramayugam) ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്തുവിട്ടു. രാഹുൽ സദാശിവൻ രചനയും സംവിധാനവും നിർവഹിക്കുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ഏറെ നിഗൂഢതകൾ ഒളിപ്പിച്ചാണ് ഫസ്‌റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുന്നത്....
‘മാമന്നൻ’-ലെ ഫഹദിന്റെ രത്‌നവേൽ ഒടിടിയിലും വന്‍ തരംഗം
ശിവകാര്‍ത്തികേയന്റെ 2017ലെ 'വെലൈക്കാരന്‍' എന്ന ആവറേജ് ചിത്രത്തിലൂടെ വില്ലന്‍ വേഷത്തിൽ തമിഴിൽ അരങ്ങേറ്റം കുറിച്ച ഫഹദ് ഫാസില്‍ കോളിവുഡിനെ ഞെട്ടിച്ചുകൊണ്ടാണ് ‘മാമന്നൻ’ സിനിമയിലൂടെ തന്റെ സ്‌ഥാനം പാൻ ഇന്ത്യൻ സിനിമയിൽ അരക്കിട്ടുറപ്പിക്കുന്നത്.
വയലൻസിന്റെ അതിപ്രസരം...
‘വോയ്‌സ് ഓഫ് സത്യനാഥൻ’ മികച്ച ഫാമിലി എന്റർടൈനർ
വീട്ടുകാർക്കൊപ്പം ഒന്നിച്ചുകാണാൻ കഴിയുന്ന ഒരു പക്കാ ഫാമിലി ചിത്രമാണ് തിയേറ്ററിൽ തുടരുന്ന വോയ്‌സ് ഓഫ് സത്യനാഥൻ (Voice of Satyanathan). നിറഞ്ഞ സദസിൽ ഓടുന്ന ചിത്രം ബോക്‌സ് ഓഫീസിൽ പത്തുകോടിയിലേക്ക് പ്രവേശിച്ചാണ് രണ്ടാം...
കളിയും ചിരിയും കാര്യവുമായി ‘വോയ്‌സ് ഓഫ് സത്യനാഥൻ’ തിയേറ്ററുകളിലേക്ക്
പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈനാടൗൺ, തെങ്കാശിപ്പട്ടണം, റിങ്ങ്മാസ്‌റ്റർ, ടു കൺഡ്രിസ് എന്നീ ഹിറ്റ് സിനിമകളുടെ പട്ടികയിലേക്ക് റാഫി-ദിലീപ് കൂട്ടുകെട്ടിന്റെ മറ്റൊരു ചിത്രം കൂടി. പ്രേക്ഷകരെ കുടുകുടെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും 'വോയ്‌സ് ഓഫ് സത്യനാഥൻ'...
സംസ്‌ഥാന ചലച്ചിത്ര അവാർഡ്; മികച്ച നടൻ മമ്മൂട്ടി- നടി വിൻസി അലോഷ്യസ്
കൊച്ചി: 53ആം കേരള സംസ്‌ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചു. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. ലിജോ ജോസഫ് പെല്ലിശ്ശേരിയുടെ സംവിധാനത്തിലൊരുങ്ങിയ നൻപകൽ നേരത്ത് മയക്കം എന്ന സിനിമയിലൂടെ മമ്മൂട്ടി...
ടൊവിനോയുടെ ബിഗ്ബജറ്റ് ചിത്രം ‘നടികർ തിലകം’; ചിത്രീകരണം ആരംഭിച്ചു
മിന്നൽ മുരളി, തല്ലുമാല തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ടൊവിനോ തോമസ് നായകനായെത്തുന്ന പുതിയ സിനിമ 'നടികർ തിലകം' ത്തിന്റെ ചിത്രീകരണം ആരംഭിച്ചു. കൊച്ചിയിലെ കാക്കനാട് ഷെറാട്ടൺ ഹോട്ടലിൽ നടന്ന പൂജാ ചടങ്ങോടെയായിരുന്നു...
വേറിട്ട ഗെറ്റപ്പിൽ ചാക്കോച്ചൻ; ‘ചാവേർ’ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്തിറക്കി
എവർഗ്രീൻ റൊമാന്റിക് ഹീറോയായ കുഞ്ചാക്കോ ബോബൻ വേറിട്ട ഗെറ്റപ്പിലെത്തുന്ന പുതിയ ചിത്രം 'ചാവേർ' ന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്തിറക്കി അണിയറ പ്രവർത്തകർ. ഏറെ ആകാംഷയും ദുരൂഹതയും നിറച്ചെത്തിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്‌റ്ററും,...
മിഥുൻ മാനുവൽ തോമസിന്റെ തിരക്കഥയിൽ ‘ഫീനിക്‌സ്’; ചിത്രീകരണം പൂർത്തിയായി
21 ഗ്രാംസ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്റെ ബാനറിൽ റിനീഷ് കെഎൻ നിർമിച്ചു, മിഥുൻ മാനുവൽ തോമസ് തിരക്കഥ ഒരുക്കുന്ന പുതിയ സിനിമ 'ഫീനിക്‌സ്' ന്റെ ചിത്രീകരണം പൂർത്തിയായി.
ചിത്രത്തിന്റെ...







































