Fri, Jul 31, 2026
37.3 C
Dubai

ഗൗതം മേനോന്റെ ‘വെന്ത് തനിന്തത് കാടി’ൽ നീരജ് മാധവും; ക്യാരക്‌ടർ പോസ്‌റ്റർ

ഗൗതം മേനോനും ചിമ്പുവും വീണ്ടും ഒന്നിക്കുന്ന ചിത്രം 'വെന്ത് തനിന്തത് കാടി'ന്റെ പുതിയ ക്യാരക്‌ടർ പോസ്‌റ്റർ പങ്കുവെച്ച് നീരജ് മാധവ്. ശ്രീധരൻ എന്ന കഥാപാത്രത്തെയാണ് നീരജ് മാധവ് അവതരിപ്പിക്കുന്നത്. പിറന്നാൾ ദിനത്തിൽ തന്നെ പോസ്‌റ്റർ...

തൃശൂർ അന്താരാഷ്‌ട്ര ചലച്ചിത്രോൽസവം; അഭിജിത്തിന്റെ ‘അന്തരം’ നാളെ പ്രദർശനത്തിന്

തൃശൂർ: ചെന്നൈ സ്വദേശിനിയായ ട്രാൻസ് വുമൺ നേഹ നായികയാകുന്ന 'അന്തരം' തൃശൂരിൽ നടക്കുന്ന അന്താരാഷ്‌ട്ര ചലച്ചിത്രോൽസവത്തിൽ (ഐഎഫ്എഫ്‌ടി) പ്രദർശനത്തിനെത്തും. സമകാലീന മലയാള സിനിമ വിഭാഗത്തിലാണ് ചിത്രം പ്രദർശിപ്പിക്കുക. തൃശൂർ ശ്രീ തിയ്യറ്ററിൽ നാളെ...

സിദ്ധാർഥ് ഭരതൻ- സൗബിൻ കൂട്ടുകെട്ടിന്റെ ‘ജിന്ന്’; ആദ്യ ഗാനമെത്തി

സൗബിൻ ഷാഹിറിനെ കേന്ദ്ര കഥാപാത്രമാക്കി സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്യുന്ന ചിത്രം 'ജിന്നി'ലെ ആദ്യഗാനം പുറത്തുവിട്ട് അണിയറ പ്രവർത്തകർ. 'ഓ മനുജാ' എന്ന് തുടങ്ങുന്ന ഗാനമാണ് ഇപ്പോൾ റിലീസ് ചെയ്‌തത്‌. സരിഗമ മലയാളത്തിന്റെ യൂട്യൂബ്...

കീർത്തി സുരേഷിന്റെ ‘സാനി കൈദം’ ഒടിടി റിലീസിന്

കീർത്തി സുരേഷും സെൽവരാഘവനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം 'സാനി കൈദം' ഒടിടി റിലീസിന് ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ചിത്രം ഏപ്രിൽ ഏഴിന് ഡിജിറ്റൽ സ്‌ട്രീമിങ് ആരംഭിക്കുമെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നത്. ഇക്കാര്യത്തില്‍...

‘പത്താം വളവ്’; സുരാജ് – ഇന്ദ്രജിത്ത് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു

സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രജിത്ത് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എം പദ്‌മകുമാര്‍ സംവിധാനം ചെയ്യുന്ന 'പത്താം വളവ്' സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. മെയ് 13ന് ചിത്രം തിയേറ്ററുകളില്‍ എത്തും. യുജിഎം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോ....

സർപ്രൈസ് ടീസറുമായി ഡിക്യു; ഏതോ പരസ്യമാണെന്ന് പ്രേക്ഷകർ

ദുൽഖർ സൽമാന്റെ ഒരു സര്‍പ്രൈസ് എന്‍ട്രി സോഷ്യല്‍ മീഡിയയില്‍ ഇപ്പോൾ ചർച്ചയാണ്. പാൻ ഇന്ത്യൻ സൂപ്പർ സ്‌റ്റാർ പദവിയിലുള്ള യുവപ്രേക്ഷകരുടെ ഡിക്യു തന്റെ സോഷ്യൽമീഡിയ വഴി പുറത്തുവിട്ട 10 സെക്കൻഡ് മാത്രമുള്ള ഒരു...

കളയിലെ ദിവ്യാ പിള്ള ‘ലൂയിസ്‌’ നായിക!; ശ്രീനിവാസൻ കേന്ദ്രകഥാപാത്രം

ടിവി താരവും സിനിമാ നായികയുമായ ദിവ്യാ പിള്ള 'ലൂയിസ്‌' ചിത്രത്തിൽ സുപ്രധാന കാഥാപാത്രമായി എത്തുന്നു. ശ്രീനിവാസനാണ് സിനിമയിൽ കേന്ദ്രകഥാപാത്രമാകുന്നത്. ആനുകാലിക സംഭവങ്ങളെ ആസ്‌പദമാക്കി ഷാബു ഉസ്‌മാൻ ഒരുക്കുന്നതാണ് 'ലൂയിസ്‌'. 'അയാൾ ഞാനല്ല' 'ഊഴം' 'കള'...

പൃഥ്വിരാജ്– അൽഫോൻസ് ചിത്രം ‘ഗോൾഡ്’; ശ്രദ്ധനേടി ടീസർ

പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി അൽഫോൻസ് പുത്രൻ- പൃഥ്വിരാജ്- നയൻതാര ചിത്രം 'ഗോൾഡി'ന്റെ ടീസർ. 'പ്രേമം' സിനിമയ്‌ക്ക് ശേഷം അൽഫോൻസ് പുത്രൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഗോൾഡ്'. ഏഴ് വർഷത്തെ ഇടവേളക്ക് ശേഷമെത്തുന്ന...
- Advertisement -