Fri, Jul 31, 2026
37 C
Dubai

ആസിഫ് അലി നായകനായ ‘കൊത്ത്’; ടീസർ പുറത്തുവിട്ടു

യുവതാരം ആസിഫ് അലി നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് 'കൊത്ത്'. സിബി മലയിലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ലൊക്കേഷൻ ഫോട്ടോകളടക്കം നേരത്തെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോൾ ചിത്രത്തിന്റെ ടീസര്‍ പുറത്തു വിട്ടിരിക്കുകയാണ്...

മികച്ച പ്രതികരണവുമായി ‘മിഷൻ സി’ പ്രമുഖ ഒടിടികളിൽ

കണ്ടു പരിചയമില്ലാത്ത അവതരണശൈലി കൊണ്ടും വേറിട്ട പ്രമേയംകൊണ്ടും വിനോദ് ഗുരുവായൂർ സംവിധാനം ചെയ്‌ത ‘മിഷൻ സി’ ഒടിടിയിൽ ശ്രദ്ധേയമാകുന്നു. സുശാന്ത് ശ്രീനിയുടെ ഛായാഗ്രഹണ മികവും ഫോര്‍ മ്യൂസിക്കിന്റെ പശ്‌ചാത്തല സംഗീതവും സിനിമയുടെ എടുത്തു...

ഗാന്ധി മഹാനായി വിക്രം, ദാദയായി ധ്രുവ്; ‘മഹാൻ’ ട്രെയ്‌ലർ കാണാം

ചിയാന്‍ വിക്രമും മകന്‍ ധ്രുവ് വിക്രമും ആദ്യമായി ഒന്നിക്കുന്ന ചിത്രം ‘മഹാന്റെ’ ട്രെയ്‌ലര്‍ പുറത്ത്. വിക്രമും ധ്രുവും നിറഞ്ഞു നിൽക്കുന്ന ട്രെയ്‌ലർ ഇതിനോടകം ആരാധകർ നെഞ്ചേറ്റിക്കഴിഞ്ഞു. യൂട്യൂബിൽ ഇന്ന് പുറത്തുവിട്ട ട്രെയ്‌ലർ ചുരുങ്ങിയ സമയം...

‘കർണൻ നെപ്പോളിയൻ ഭഗത് സിംഗ്’ നാളെ തിയേറ്ററുകളിൽ എത്തും

കോവിഡ് വ്യാപനം കണക്കിലെടുത്ത് റിലീസ് മാറ്റിവെച്ച ചിത്രം 'കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗ്' നാളെ തിയേറ്ററുകളിലേക്ക്. നേരത്തെ ജനുവരി 28ന് റിലീസ് തീരുമാനിച്ചിരുന്ന ചിത്രമാണ് നാളെ പ്രദർശനത്തിന് എത്തുന്നത്. ഫാമിലി- ക്രൈം ത്രില്ലര്‍ എന്ന...

‘വീരമേ വാഗൈ സൂടും’ പുതിയ പോസ്‌റ്റർ പുറത്ത്; വിശാലിനൊപ്പം ബാബുരാജും

തു പാ ശ്രാവണന്റെ സംവിധാനത്തിൽ വിശാൽ നായകനാകുന്ന 'വീരമേ വാഗൈ സൂടും' എന്ന സിനിമയുടെ പുതിയ പോസ്‌റ്റർ പുറത്തുവിട്ടു. വിശാലിനൊപ്പം മലയാളി താരം ബാബുരാജും ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്. വിശാലും ബാബുരാജും നിൽക്കുന്ന പുതിയ...

അപ്പാനി ശരത്തിന്റെ ‘മിഷൻ സി’ നാളെ മുതൽ നീസ്ട്രീം ഒടിടിയിൽ

അപ്പാനി ശരത്തിനെ നായകനാക്കി വിനോദ് ഗുരുവായൂര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്‌ത 'മിഷൻ സി' നാളെ മുതൽ നീസ്ട്രീം ഒടിടിവഴി പ്രേക്ഷകരിലേക്ക് എത്തും. എം സ്‌ക്വയർ സിനിമയുടെ ബാനറില്‍ മുല്ല ഷാജി നിർമിക്കുന്ന 'മിഷൻ...

‘പട’യിൽ ‘ബാലു കല്ലാറാ’യി വിനായകൻ; കാരക്‌ടർ പോസ്‌റ്റർ പുറത്ത്

കുഞ്ചാക്കോ ബോബന്‍, വിനായകന്‍, ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കെഎം കമൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'പട'. ഇപ്പോഴിതാ സിനിമയിലെ വിനായകന്റെ ക്യാരക്‌ടർ പോസ്‌റ്റർ പുറത്തു വിട്ടിരിക്കുകയാണ്...

‘ഭീംല നായക്’ വരുന്നു; റിലീസ് പ്രഖ്യാപനമായി

മലയാളത്തിൽ വൻ വിജയം കൊയ്‌ത 'അയ്യപ്പനും കോശിയും' എന്ന ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് 'ഭീംല നായക്' റിലീസിനൊരുങ്ങുന്നു. തെലുങ്ക് സിനിമാപ്രേമികള്‍ ഏറെനാളായി കാത്തിരിക്കുന്ന ചിത്രം ഫെബ്രുവരിയിൽ അല്ലെങ്കിൽ ഏപ്രിലിൽ റിലീസ് ചെയ്യുമെന്നാണ് അണിയറ...
- Advertisement -