Sat, Aug 1, 2026
33.4 C
Dubai

സംസ്‌ഥാന ചലച്ചിത്ര പുരസ്‌കാര വിതരണം നാളെ നടക്കും

തിരുവനന്തപുരം: ഈ വര്‍ഷത്തെ സംസ്‌ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ നാളെ വിതരണം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയനാണ് അവാര്‍ഡുകള്‍ കൈമാറുന്നത്. ഇത്തവണ 48 പേരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്. വെള്ളത്തിലെ അഭിനയത്തിലൂടെ മികച്ച നടനായി ജയസൂര്യയും,...

‘പെൺ പൂവേ’; ശ്രദ്ധനേടി കുഞ്ഞെല്‍ദോയിലെ പുതിയ ഗാനം

ആസിഫ് അലിയെ നായകനാക്കി ആര്‍ജെ മാത്തുക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രം 'കുഞ്ഞെല്‍ദോ'യിലെ പുതിയ ഗാനത്തിനും മികച്ച പ്രതികരണം. കഴിഞ്ഞ ദിവസമാണ് 'പെൺ പൂവേ' എന്ന് തുടങ്ങുന്ന ഗാനം അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. ലിബിൻ സക്കറിയയും...

‘ദൃശ്യം 2’ കന്നഡ പതിപ്പിന്റെ ട്രെയ്‌ലർ പുറത്ത്

മലയാളത്തിലെ ബോക്‌സോഫീസ് ഹിറ്റ് ചിത്രം 'ദൃശ്യം 2'വിന്റെ കന്നഡ പതിപ്പ് ട്രെയ്‌ലർ റിലീസ് ചെയ്‌തു. ജീത്തു ജോസഫ്- മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ കന്നഡ പതിപ്പിന്റെ പേര് 'ദൃശ്യ 2' എന്നാണ്. രവിചന്ദ്രൻ...

‘മാറ്റിനി ലൈവ്’ ഡയറക്‌ടേഴ്‌സ് ഹണ്ട്; മൂന്ന് സംവിധായകരെയും കൂടി പ്രഖ്യാപിച്ചു!

കഴിവുറ്റ പുതുമുഖ സംവിധായകരെ തേടി 'മാറ്റിനി ലൈവ്' എന്ന ഒടിടി നടത്തുന്ന ഡയറക്‌ടേഴ്‌സ് ഹണ്ട് വളരെയേറെ ശ്രദ്ധനേടിയിരുന്നു. ആകെ 30 സംവിധായകരെയാണ് 'മാറ്റിനി ലൈവ്' ഹണ്ടിലൂടെ തിരഞ്ഞെടുക്കുക. സംവിധായകരിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും...

‘ത തവളയുടെ ത’ ഫസ്‌റ്റ്ലുക് പോസ്‌റ്ററെത്തി; ജോസഫ് ജീരയുടെ ഫാന്റസി കുടുബചിത്രം

ബിഗ് സ്‌റ്റോറീസ് മോഷൻ പിക്‌ചേഴ്‌സിന്റെയും 14/11 സിനിമാസിന്റെയും ബാനറിൽ, കപ്പേളയുടെ സഹ സംവിധായകനായിരുന്ന ജോസഫ് ജീര സ്വതന്ത്ര സംവിധായകനായി ഒരുക്കുന്ന 'ത തവളയുടെ ത’ അതിന്റെ ഫസ്‌റ്റ്ലുക് പോസ്‌റ്റർ ഇന്ന് റിലീസ് ചെയ്‌തു. മഞ്‌ജു...

രൺവീറിന്റെ ’83’ ടീസര്‍ പങ്കുവെച്ച് പൃഥ്വിരാജും; ട്രെയ്‌ലർ 30നെത്തും

1983ലെ ലോകകപ്പില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ അത്യുജ്വല വിജയം പ്രമേയമാക്കി കബീര്‍ ഖാന്‍ സംവിധാനം ചെയ്‌ത ചിത്രം '83'യുടെ ടീസര്‍ പുറത്തുവിട്ടു. നടന്‍ പൃഥ്വിരാജും ടീസര്‍ പങ്കുവെച്ചിട്ടുണ്ട്. ബോളിവുഡിലെ ഏറ്റവും ജനപ്രീതിയുള്ള നായകരിൽ മുൻപന്തിയിലുള്ള...

തിയേറ്ററുകൾ ഇളക്കിമറിക്കാൻ ‘മരക്കാർ’; പുതിയ ടീസറിനും ഗംഭീര വരവേൽപ്പ്

മോഹൻലാൽ- പ്രിയദർശൻ ബ്രഹ്‌മാണ്ഡ ചിത്രം 'മരക്കാർ അറബിക്കടലിന്റെ സിംഹ'ത്തിന്റെ രണ്ടാമത്തെ ടീസർ പുറത്തിറങ്ങി. പ്രേക്ഷകരുടെ കാത്തിരിപ്പുകൾക്ക് വിരാമമിട്ട് ഡിസംബർ 2നാണ് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നത്. ബി​ഗ് സ്‌ക്രീനിനെ പ്രകമ്പനം കൊള്ളിക്കുന്ന, കാണികളെ ആവേശത്തിലാക്കുന്ന കാഴ്‌ചകളാണ്...

‘ഇന്നലെകൾ’ വയനാട്ടിൽ ചിത്രീകരണം തുടരുന്നു; വിനേഷ് ദേവസ്യ ചിത്രത്തിൽ അപ്പാനി ശരത്തും

സെയ്‌ൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷാഹുൽഹമീദ് നിർമിക്കുന്ന 'ഇന്നലെകൾ' മൂന്ന് ചെറുപ്പക്കാരുടെ സൗഹൃദത്തിന്റെ കഥപറയുന്ന ചിത്രമാണ്. അപ്പാനി ശരത്ത്, അരുൺകുമാർ, ജയേഷ് ജനാർദ്ദൻ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രം സംവിധാനം ചെയുന്നത് വിനേഷ് ദേവസ്യയാണ്. സംവിധായകൻ...
- Advertisement -