സുരേഷ് ഗോപിയുടെ ‘കാവല്‍’ നവംബര്‍ 25ന് തിയേറ്ററുകളിലേക്ക്
സുരേഷ് ഗോപിയെ നായകനാക്കി നിഥിന്‍ രഞ്‌ജി പണിക്കര്‍ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം 'കാവല്‍' നവംബര്‍ 25ന് തിയേറ്ററിൽ റീലിസ് ചെയ്യും. ചിത്രത്തിന്റെ റിലീസ് വിശേഷങ്ങൾ പങ്കുവെക്കുന്ന വീഡിയോ സുരേഷ് ഗോപി പുറത്തുവിട്ടു.
'ഓര്‍മയില്ലേ...
ചാക്കോച്ചനും ജയസൂര്യയും ഒന്നിക്കുന്ന ‘എന്താടാ സജി’; ഷൂട്ടിംഗ് ഉടൻ
മലയാളികളുടെ പ്രിയ താരങ്ങളായ ജയസൂര്യയും കുഞ്ചാക്കോ ബോബനും വെള്ളിത്തിരയിൽ വീണ്ടും ഒന്നിക്കുന്നു. നവാഗതനായ ഗോഡ്‌ഫി ബാബു രചനയും സംവിധാനവും നിർവഹിക്കുന്ന ‘എന്താടാ സജി’ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ഒരുമിക്കുന്നത്.
അഞ്ച് വർഷത്തെ നീണ്ട ഇടവേളയ്‌ക്ക്...
ജയറാം- മീര ജാസ്‌മിൻ ജോഡി വീണ്ടും; വീഡിയോ വൈറൽ
ഏഴ് വർഷങ്ങൾക്കു ശേഷം മലയാളികളുടെ പ്രിയ താരങ്ങളായ മീര ജാസ്‌മിനും ജയറാമും വീണ്ടും വെള്ളിത്തിരയിൽ ഒന്നിക്കുന്നു. സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലാണ് താരങ്ങൾ കൈകോർക്കുന്നത്.
മീര ജാസ്‌മിനൊപ്പമുള്ള ലൊക്കേഷൻ വീഡിയോ ജയറാം...
നയന മനോഹരം ‘ആർആർആർ’; ഗംഭീര വിഷ്വൽസ് അടങ്ങിയ ടീസർ പുറത്ത്
പ്രഖ്യാപന സമയം മുതൽ ഏറെ പ്രേക്ഷക ശ്രദ്ധനേടിയ ചിത്രമാണ് 'ആര്‍ആര്‍ആര്‍' (രൗദ്രം രണം രുദിരം). ചിത്രത്തിന്റെ ഏറ്റവും പുതിയ ടീസർ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ബാഹുബലിക്ക് ശേഷം രാജമൗലി ഒരുക്കുന്ന ബ്രഹ്‌മാണ്ഡ...
‘മരക്കാർ’ ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്യുമെന്ന് റിപ്പോർട്
മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്‌ത ബ്രഹ്‌മാണ്ഡ ചിത്രം 'മരക്കാർ: അറബിക്കടലിന്റെ സിംഹം' ആമസോൺ പ്രൈമിലൂടെ പ്രേക്ഷകർക്ക് മുൻപിലെത്തുമെന്ന് റിപ്പോർട്. ഒടിടി പ്ളാറ്റ്‌ഫോമുകളിലെ പുതു റിലീസുകള്‍ സംബന്ധിച്ച വിവരങ്ങള്‍ നല്‍കുന്ന ലെറ്റ്സ് ഒടിടി...
ദിലീപിന്റെ ‘വോയ്‌സ് ഓഫ് സത്യനാഥൻ’; ഫസ്‌റ്റ്‌ലുക് പോസ്‌റ്റർ മമ്മൂട്ടി പുറത്തിറക്കി
പ്രമുഖ സംവിധായകനും നടനുമായ റാഫി സംവിധാനം നിർവഹിക്കുന്ന 'വോയ്‌സ് ഓഫ് സത്യനാഥൻ' അതിന്റെ ഫസ്‌റ്റ്‌ലുക് പോസ്‌റ്റർ പുറത്തിറക്കി. സാമൂഹിക മാദ്ധ്യമലോകത്ത് 'വോയ്‌സ് ഓഫ് സത്യനാഥൻ' പോസ്‌റ്ററുകളുടെ ഉൽസവം തീർത്താണ് ഇന്നത്തെ പോസ്‌റ്റർ റിലീസ്...
നാനിയുടെ ‘SHYAM SINGHA ROY’ നാലുഭാഷകളിൽ; സായ് പല്ലവി & മഡോണ നായികമാർ
തെലുങ്ക് സൂപ്പർസ്‌റ്റാർ നാനിയെ നായകനാക്കി മലയാളം ഉൾപ്പടെ നാലുഭാഷകളിൽ പുറത്തിറക്കുന്ന 'ശ്യാം സിംഘ റോയ്' ചിത്രം അതിന്റെ ലിറിക്കൽ വീഡിയോ ഗാനം നവംബർ 6ന് റിലീസ് ചെയ്യുകയാണ്. പ്രഖ്യാപന സമയം മുതൽ ഏറെ ശ്രദ്ധിക്കപ്പെട്ട...
‘മിഷൻ സി’ ഒരു മികച്ച എൻഗേജിങ് ത്രില്ലർ; സംവിധായകൻ ജോഷി
നവംബർ 5ന് തിയേറ്റർ റിലീസിന് തയ്യാറായിരിക്കുന്ന 'മിഷൻ സി' മൂവിയുടെ പ്രിവ്യുകണ്ട ശേഷം മലയാളത്തിന്റെ എക്കാലത്തെയും 'രാജ സംവിധായകൻ' ജോഷി പറഞ്ഞ അഭിപ്രായം 'മികച്ച എൻഗേജിങ് ത്രില്ലർ ചിത്രം' എന്നാണ്.
ഈ വാക്കുകൾ മിഷൻ...






































