Wed, Jun 17, 2026
29.6 C
Dubai

35 അടി താഴ്‌ചയുള്ള കിണറ്റിൽ വീണ കുട്ടിയെ രക്ഷിച്ചു

മലപ്പുറം: ഫുട്‍ബോൾ കളിക്കുന്നതിനിടെ പതിനാലുകാരൻ അബദ്ധത്തിൽ 35 അടി താഴ്‌ചയുള്ള കിണറ്റിൽ വീണു. കോണോംപാറ യുകെപടിയിലെ അരീപുരംപുറക്കൽ ഹക്കീമിന്റെ മകൻ നിഹാൽ ആണ് കിണറ്റിൽ വീണത്. ഇന്നലെ വൈകിട്ടായിരുന്നു അപകടം. സ്വകാര്യ വ്യക്‌തിയുടെ സ്‌ഥലത്ത്...

തരൂരിനെ പുകഴ്‌ത്തൽ: അഭിപ്രായത്തിൽ മലക്കം മറിഞ്ഞ് ഒ രാജഗോപാൽ

തിരുവനന്തപുരം: തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ ശശി തരൂരിനെ തോൽപ്പിക്കാൻ ബിജെപിക്ക് സാധിക്കുമെന്നും താൻ ഉദ്ദേശിച്ച രീതിയിലല്ല പ്രസംഗം വ്യാഖ്യാനിക്കപ്പെട്ടതെന്നും വിശദീകരിച്ച് ഒ രാജഗോപാൽ രംഗത്ത്. ശശിതരൂർ എംപി തിരുവനന്തപുരത്തിന്റെ മനസിനെ സ്വാധീനിച്ചെന്നും അവിടെ അടുത്ത...

തരൂരല്ലാതെ മറ്റൊരാൾ തിരുവനന്തപുരത്ത് വിജയിക്കൽ സംശയം: ഒ രാജഗോപാൽ

തിരുവനന്തപുരം: തിരുവനന്തപുരത്തിന്റെ മനസ് തരൂരിന് സ്വാധീനിക്കാൻ കഴിഞ്ഞെന്നും അതുകൊണ്ടാണ് അദ്ദേഹം ഇവിടെ വീണ്ടും വീണ്ടും ജയിക്കുന്നതെന്നും മുതിർന്ന ബിജെപി നേതാവ് ഒ രാജഗോപാൽ. അടുത്തകാലത്ത് മറ്റൊരാൾക്ക് അവസരമുണ്ടാകുമോ എന്നു സംശയിക്കുന്നതായും തരൂരിന്റെ സേവനം...

കലാകിരീടത്തില്‍ മുത്തമിട്ട് കണ്ണൂർ; രണ്ടും മൂന്നും സ്‌ഥാനങ്ങളും മലബാറിലേക്ക്

കൊല്ലം: 62ആമത് സംസ്‌ഥാന സ്‌കൂള്‍ കലോൽസവ കിരീടം 952 പോയന്റോടെ കണ്ണൂർ വിദ്യാഭ്യാസ ജില്ല സ്വന്തമാക്കി. മലബാറിൽ നിന്നുള്ള കോഴിക്കോടും പാലക്കാടുമാണ് രണ്ടും മൂന്നും സ്‌ഥാനങ്ങൾ സ്വന്തമാക്കിയത്. 949 പോയന്റുമായി കോഴിക്കോട് ജില്ലയാണ്...

വിവാഹ വാഗ്‌ദാന പീഡനം; പ്രതിയുടെ വിവാഹവേദിയിൽ യുവതിയും പൊലീസും

കോഴിക്കോട്: ജില്ലയിലെ പന്തീരാങ്കാവിൽ പീഡന പ്രതിയുടെ വിവാഹ വേദിയിലെത്തി യുവതിയും പോലീസും. വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ച ശേഷം മുങ്ങിയ കോഴിക്കോട് സ്വദേശിയായ കാമുകന്റെ വിവാഹദിനത്തിൽ മൈസൂരു സ്വദേശിനിയായ യുവതി പൊലീസുമായി കതിർ...

ക​റു​ത്ത ചു​രി​ദാറ​ണി​ഞ്ഞ കേസ്; ഹൈക്കോടതി ഇ​ന്ന് പ​രി​ഗ​ണി​ക്കും

കൊ​ച്ചി: ന​വ​കേ​ര​ള സ​ദ​സ് കാ​ണാ​ൻ ക​റു​ത്ത ചു​രി​ദാ​ർ അ​ണി​ഞ്ഞെ​ത്തി​യ​തി​ന്റെ പേ​രി​ൽ പോ​ലീ​സ് ത​ട​ഞ്ഞത് ചോ​ദ്യം ചെയ്‌ത്‌ യു​വ​തി ന​ൽ​കി​യ ഹ​ര​ജി ഹൈ​ക്കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. കൊ​ല്ലം ത​ല​വൂ​ർ സ്വദേശി​നി അ​ർ​ച്ച​ന​യാ​ണ് ഹര​ജി ന​ൽ​കി​യ​ത്. വ​ലി​യ...

ബംഗ്‌ളാദേശ്‌ തിരഞ്ഞെടുപ്പ്: ഷെയ്‌ഖ്‌ ഹസീന അഞ്ചാമതും അധികാരത്തിലേക്ക്‌

ധാക്ക: ബംഗ്‌ളാദേശിൽ തുടർച്ചയായ നാലാം തവണയും അവാമി ലീഗിന്റെ ആധിപത്യം. ഷെയ്ഖ് ഹസീന വീണ്ടും അധികാരത്തിലേറി. തുടർച്ചയായ അഞ്ചാം തവണയാണ് ഷെയ്ഖ് ഹസീന അധികാരത്തിലെത്തുന്നത്. പ്രതിപക്ഷപാർട്ടികൾ ബഹിഷ്‌കരിച്ച പൊതുതിരഞ്ഞെടുപ്പിൽ ആകെയുള്ള 300 സീറ്റിൽ 223...

നിയമനം റദ്ദാക്കരുത്; പ്രിയ വര്‍ഗീസും സംസ്‌ഥാനവും സുപ്രീം കോടതിയില്‍

ന്യൂഡെൽഹി: കണ്ണൂര്‍ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ തസ്‌തികയിലേക്കുള്ള തന്റെ നിയമനം റദ്ദാക്കരുതെന്നും യോഗ്യതയുടെയും മെറിറ്റിന്റെയും അടിസ്‌ഥാനത്തിലാണ് തന്റെ നിയമനമെന്നും സത്യവാങ്‌മൂലത്തില്‍ പ്രിയ വര്‍ഗീസ് പറയുന്നു. കണ്ണൂര്‍ സര്‍വകലാശാല നിയമനം ചട്ടപ്രകാരമാണെന്ന് വ്യക്‌തമാക്കി സുപ്രീം...
- Advertisement -