Thu, Jun 18, 2026
37.4 C
Dubai

പീഡനക്കേസ്; മുൻ ഗവ. പ്‌ളീഡർ പിജി മനുവിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി: നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ ആരോപണ വിധേയനായ മുൻ സീനിയർ ഗവ. പ്‌ളീഡർ പിജി മനുവിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പത്ത് ദിവസത്തിനുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ കീഴടങ്ങിയാൽ...

ചോദ്യം ചെയ്യാൻ വിളിപ്പിച്ചത് ഏത് വിഭാഗത്തിൽ ഉൾപ്പെടുത്തി? ഇഡിയോട് കെജ്‍രിവാൾ

ന്യൂഡെൽഹി: ഡെൽഹി മദ്യനയ അഴിമതി കേസിൽ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിനോട് ചോദ്യവുമായി ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ. മുഖ്യമന്ത്രി, പ്രതി, സാക്ഷി, എഎപി ദേശീയ കൺവീനർ എന്നിവയിൽ ഏത് വിഭാഗത്തിൽ ഉൾപ്പെടുത്തിയാണ് തന്നെ ചോദ്യം...

തൃശൂർ പൂരം പ്രതിസന്ധി; ദേവസ്വം മന്ത്രിയും മുഖ്യമന്ത്രിയും എന്തുകൊണ്ട് ഇടപെടുന്നില്ലെന്ന് രമേശ് ചെന്നിത്തല

തൃശൂർ: തൃശൂർ പൂരം പ്രദർശന നഗരിയുടെ വാടക കൂട്ടിയത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യത്തിൽ കൊച്ചിൻ ദേവസ്വം മന്ത്രിയും മുഖ്യമന്ത്രിയും എന്താണ് ഇടപെടാത്തതെന്നും രമേശ് ചെന്നിത്തല ചോദിച്ചു. പൂരം...

സത്യപ്രതിജ്‌ഞ 29ന്; ഒരുക്കങ്ങൾ തുടങ്ങി രാജ്‌ഭവൻ- മുഖ്യമന്ത്രി അറിയിപ്പ് നൽകും

തിരുവനന്തപുരം: പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്‌ഞ ഈ മാസം 29ന് നടത്താനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു രാജ്ഭവൻ. സർക്കാരിൽ നിന്ന് അനൗദ്യോഗിക അറിയിപ്പ് ലഭിച്ചതോടെയാണ് ഗവർണർ 29ന് സമയം നൽകിയത്. എന്നാൽ, 24ന് നടക്കുന്ന എൽഡിഎഫ്...

ജമ്മു കശ്‌മീർ ഭീകരാക്രമണം; അഞ്ചു സൈനികർക്ക് വീരമൃത്യു- ഏറ്റുമുട്ടൽ തുടരുന്നു

ശ്രീനഗർ: ജമ്മു കശ്‌മീരിലെ പൂഞ്ച് ജില്ലയിൽ സൈനിക വാഹനങ്ങൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ പരിക്കേറ്റ രണ്ടു സൈനികർ കൂടി വീരമൃത്യു വരിച്ചു. ഇതോടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം അഞ്ചായി. ഗുരുതരമായി പരിക്കേറ്റു ചികിൽസയിലായിരുന്ന...

ജമ്മു കശ്‌മീരിൽ ആർമി ട്രക്കുകൾക്ക് നേരെ ഭീകരാക്രമണം; മൂന്ന് സൈനികർക്ക് വീരമൃത്യു

ശ്രീനഗർ: ജമ്മു കശ്‌മീരിലെ പൂഞ്ച് ജില്ലയിൽ സൈനിക വാഹനങ്ങൾക്ക് നേരെ ഭീകരാക്രമണം. ആക്രമണത്തിൽ മൂന്ന് സൈനികർ വീരമൃത്യു വരിച്ചു. മൂന്ന് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്‌തു. രജൗരി മേഖലയിലെ തനമാണ്ടിയിൽ രണ്ടു ആർമി ട്രക്കുകൾക്ക്...

‘കരിയർ അവസാനിപ്പിക്കുന്നു’, പൊട്ടിക്കരഞ്ഞു ബൂട്ട് അഴിച്ചുവെച്ചു സാക്ഷി മാലിക്

ന്യൂഡെൽഹി: കരിയർ അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചു ഒളിമ്പിക്‌സ് വെങ്കല മെഡൽ ജേതാവായ ഗുസ്‌തി താരം സാക്ഷി മാലിക്. ലൈംഗികാതിക്രമ ആരോപണം നേരിട്ട ബ്രിജ് ഭൂഷൺ സിങ്ങിന്റെ വിശ്വസ്‌തനായ സഞ്‌ജയ്‌ സിങ്ങിനെ ദേശീയ ഗുസ്‌തി ഫെഡറേഷന്റെ...

കെഎസ്‌യു മാർച്ചിൽ സംഘർഷം, ലാത്തിചാർജ്; പോലീസിന് നേരെ മുളകുപൊടി പ്രയോഗം

തിരുവനന്തപുരം: ഡിജിപി ഓഫീസിലേക്ക് കെഎസ്‌യു പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് കെഎസ്‌യു പ്രവർത്തകർക്ക് നേരെ പോലീസ് ലാത്തിചാർജ് നടത്തി. സംഘർഷത്തിൽ...
- Advertisement -