Fri, Jun 19, 2026
36.2 C
Dubai

ചിന്നക്കനാലിൽ 364.39 ഹെക്‌ടർ ഭൂമി റിസർവ് വനം; പ്രാഥമിക വിജ്‌ഞാപനം മരവിപ്പിച്ചു

ഇടുക്കി: ചിന്നക്കനാൽ വില്ലേജിലെ 364.39 ഹെക്‌ടർ ഭൂമി റിസർവ് വനമായി പ്രഖ്യാപിക്കുന്നത് സംബന്ധിച്ച വനംവകുപ്പ് പുറത്തിറക്കിയ പ്രാഥമിക വിജ്‌ഞാപനം സർക്കാർ മരവിപ്പിച്ചു. പ്രതിഷേധം ശക്‌തമായതോടെ, ചിന്നക്കനാൽ റിസർവുമായി ബന്ധപ്പെട്ട തുടർ നടപടികൾ മരവിപ്പിച്ചതായി...

വായ്‌പാ പരിധി; കേരളത്തിന് മാത്രമായി ഇളവ് നൽകാനാവില്ല- നിർമല സീതാരാമൻ

ന്യൂഡെൽഹി: വായ്‌പാ പരിധി ഉയർത്തണമെന്ന ആവശ്യത്തിൽ കേരളത്തിന് മാത്രമായി ഇളവ് നൽകാനാവില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ലോക്‌സഭയിൽ എൻകെ പ്രേമചന്ദ്രൻ എംപിയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ധനമന്ത്രി. നിലവിൽ 47,762 കോടി...

ഭരണവിരുദ്ധ വികാരം അലയടിച്ചു; മിസോറാമിൽ സോറം പീപ്പിൾസ് മൂവ്‌മെന്റിന് ചരിത്രവിജയം

ന്യൂഡെൽഹി: മിസോറാമിൽ സോറം പീപ്പിൾസ് മൂവ്‌മെന്റിന് ചരിത്രവിജയം. കണക്കുകൂട്ടലുകൾ എല്ലാം കാറ്റിൽപ്പറത്തിയാണ് മിസോറാമിൽ പുതിയ രാഷ്‌ട്രീയ നീക്കം ഉണ്ടായിരിക്കുന്നത്. മിസോറാമിലെ 40 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 27 സീറ്റുകൾ നേടിയാണ് സോറം...

മുട്ടിൽ മരംമുറി കേസ്; 420 സാക്ഷികൾ, 12 പ്രതികൾ- കുറ്റപത്രം സമർപ്പിച്ചു

കൽപ്പറ്റ: മുട്ടിൽ മരംമുറി കേസിൽ കുറ്റപത്രം സമർപ്പിച്ചു. സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്‌റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. 84,600 പേജുകളാണ് കുറ്റപത്രത്തിലുള്ളത്. അനുബന്ധ കുറ്റപത്രം കൂടി ഉടൻ നൽകുമെന്നാണ് റിപ്പോർട്....

കണ്ണൂർ വിസി പുനർനിയമനം; മന്ത്രി ആർ ബിന്ദുവിനെ പുറത്താക്കണം- മുഖ്യമന്ത്രിക്ക് കത്ത്

തിരുവനന്തപുരം: കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ പുനർനിയമനത്തിൽ അനധികൃത ഇടപെടൽ നടത്തിയ ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിനെ മന്ത്രിസഭയിൽ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ് വിഡി സതീശൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി....

മിഷോങ് ചുഴലിക്കാറ്റ്; വിമാനങ്ങളും ട്രെയിനുകളും റദ്ദാക്കി- ചെന്നൈയിൽ ആരും പുറത്തിറങ്ങരുത്

ചെന്നൈ: മിഷോങ് ചുഴലിക്കാറ്റിന്റെ പശ്‌ചാത്തലത്തിൽ തമിഴ്‌നാട്ടിൽ അതീവ ജാഗ്രത. അതിശക്‌തമായ കാറ്റും മഴയും തുടരുന്ന സാഹചര്യത്തിൽ ചെന്നൈ നഗരത്തിൽ പല സ്‌ഥലങ്ങളും വെള്ളത്തിനടിയിലായി. പലയിടത്തും വൈദ്യുതി ബന്ധം വിച്‌ഛേദിച്ചു. ഇന്ന് പുലർച്ചെ കരതൊടുന്ന...

മുണ്ടുടുത്തു; വിരാട് കോലിയുടെ റസ്‌റ്റോറന്റിൽ യുവാവിന് പ്രവേശനം നിഷേധിച്ചെന്ന് പരാതി

മുംബൈ: ക്രിക്കറ്റ് താരം വിരാട് കോലിയുടെ ഉടമസ്‌ഥതയിൽ മുംബൈയിൽ പ്രവർത്തിക്കുന്ന റസ്‌റ്റോറന്റിൽ യുവാവിന് പ്രവേശനം നിഷേധിച്ചെന്ന് പരാതി. തമിഴ്‌നാട് സ്വദേശിയാണ് പരാതിയുമായി രംഗത്തെത്തിയത്. ഡ്രസ് കോഡ് പാലിക്കാത്തതിന്റെ പേരിൽ ജുഹുവിലെ വൺ 8...

മിസോറാമിലെ ജനവിധി ഇന്നറിയാം; വോട്ടെണ്ണൽ തുടങ്ങി

ന്യൂഡെൽഹി: മിസോറാമിലെ ജനവിധി ഇന്നറിയാം. രാവിലെ എട്ടു മണിക്ക് വോട്ടെണ്ണൽ ആരംഭിച്ചു. 40 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. 21 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. ഭരണ കക്ഷിയായ എംഎൻഎഫും പുതിയതായി രൂപീകരിച്ച സോറം...
- Advertisement -