Sat, Oct 24, 2026
32 C
Dubai

ഹിന്ദു മതത്തിൽ നിന്ന് ഇസ്‌ലാമിലേക്ക് മാറിയവർക്ക് സംവരണത്തിന് അർഹതയില്ല; സുപ്രീം കോടതി

ന്യൂഡെൽഹി: ഹിന്ദു മതത്തിൽ നിന്ന് ഇസ്‌ലാം ഉൾപ്പടെയുള്ള മറ്റു മതങ്ങളിലേക്ക് മാറിയവർക്ക് മുമ്പുള്ള സാമൂഹിക പിന്നാക്കാവസ്‌ഥയുടെ അടിസ്‌ഥാനത്തിൽ പുതിയ മതത്തിൽ സംവരണം അവകാശപ്പെടാനാകില്ലെന്ന് സുപ്രീം കോടതി. ഇതുമായി ബന്ധപ്പെട്ട ജൂൺ 25ലെ മദ്രാസ്...

സിജെപി പ്രതിഷേധത്തിൽ പങ്കെടുത്തു; ഇമ്രാൻ ഖാനോട് രാജ്യം വിടാൻ മുംബൈ പോലീസ്

മുംബൈ: ബോളിവുഡ് നടൻ ഇമ്രാൻ ഖാനോട് രാജ്യം വിടാൻ മുംബൈ പോലീസിന്റെ നിർദ്ദേശം. മുംബൈയിൽ സിജെപി സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തതിന് പിന്നാലെയാണ് ഇമ്രാൻ ഖാനെതിരായ പോലീസ് നടപടി. യുഎസ് പൗരത്വമുള്ള വ്യക്‌തിയാണ്‌...

തച്ചങ്കരിക്ക് ജാമ്യം; വിജിലൻസ് കോടതി വിധി മരവിപ്പിച്ച് ഹൈക്കോടതി

കോട്ടയം: അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന കേസിൽ മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരിക്കെതിരായ കോട്ടയം വിജിലൻസ് കോടതി ഉത്തരവ് ഹൈക്കോടതി മരവിപ്പിച്ചു. തച്ചങ്കരി നൽകിയ അപ്പീലിലാണ് എ. ബദറുദ്ദീന്റെ ഉത്തരവ്. വിധി റദ്ദാക്കിയ...

പിണറായി വിജയന് ഹൈക്കോടതിയിൽ തിരിച്ചടി; അപ്പീൽ നൽകാൻ അനുമതിയില്ല

കൊച്ചി: സിഎംആർഎൽ-എക്‌സാലോജിക്ക് സാമ്പത്തിക ഇടപാട് കേസിൽ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന് ഹൈക്കോടതിയിൽ തിരിച്ചടി. കേസിൽ വിജിലൻസ് കേസെടുക്കാനുള്ള സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ അപ്പീൽ നൽകാൻ അനുമതി തേടി പിണറായി...

പിഎം ശ്രീ പദ്ധതി; ഏകപക്ഷീയമായി പിൻമാറാൻ സംസ്‌ഥാനത്തിന്‌ കഴിയില്ല- വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് നിയമസഭയിൽ വീണ്ടും ചർച്ച. പദ്ധതിയിൽ നിന്ന് ഏകപക്ഷീയമായി പിൻമാറാൻ സംസ്‌ഥാനത്തിന്‌ കഴിയില്ലെന്ന് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ സഭയെ അറിയിച്ചു. കരാറിൽ എന്തെങ്കിലും ഭേദഗതി ഉണ്ടായാൽ പരസ്‌പര...

എൻഎസ്‌യു നേതാവ് ആതിരയുടെ പരാതി; തിരുവനന്തപുരം മ്യൂസിയം പോലീസ് കേസെടുത്തു

തിരുവനന്തപുരം: മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ സമരത്തിനിടെ ഡെൽഹി പോലീസ് മർദ്ദിച്ചെന്ന് കാട്ടി എൻഎസ്‌യു നേതാവ് ആതിര നൽകിയ പരാതിയിൽ തിരുവനന്തപുരം മ്യൂസിയം പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തു. സമരത്തിനിടെ തങ്ങൾക്ക് നേരെ...

തൃശൂരിൽ ഭാര്യയെയും മകനെയും കഴുത്തറുത്ത് കൊന്നു; ആത്‍മഹത്യക്ക് ശ്രമിച്ച് ഭർത്താവ്

തൃശൂർ: വലപ്പാട് ബീച്ചിൽ ഭാര്യയെയും മകനെയും കഴുത്തറുത്ത് കൊന്ന് ഭർത്താവിന്റെ ക്രൂരത. തെക്കിനിയേടത്ത് വിജേഷ് ആണ് ഭാര്യ വിസ്‌മയ (30), മകൻ ദക്ഷിണ (4) എന്നിവരെ കൊലപ്പെടുത്തിയത്. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് കൊലപാതകം...

ജർമനിയിൽ ഫ്‌ളാറ്റിന് തീപിടിച്ച് മൂന്ന് മലയാളികൾ മരിച്ചു; അഞ്ചുപേർക്ക് പരിക്ക്

ബെർലിൻ: ജർമനിയിൽ ഫ്‌ളാറ്റിന് തീപിടിച്ച് രണ്ട് മലയാളികളടക്കം മൂന്ന് ഇന്ത്യക്കാർ കൊല്ലപ്പെട്ടു. ഇടുക്കി ജില്ലയിലെ കട്ടപ്പന ഇരട്ടയാർ സ്വദേശിനി നോവ സാബു (23), കൊല്ലം ചാമക്കാട് സ്വദേശിനി അഞ്‌ജലി ഷീല ജോയ്, കാലടി...
- Advertisement -