നിപ; ഓസ്ട്രേലിയയിൽ നിന്ന് ആന്റിബോഡി എത്തിക്കാൻ ഐസിഎംആർ
ന്യൂഡെൽഹി: കേരളത്തിൽ നിപ വൈറസ് റിപ്പോർട് ചെയ്‌ത സാഹചര്യത്തിൽ ഓസ്ട്രേലിയയിൽ നിന്ന് ആന്റിബോഡി എത്തിക്കാൻ ഐസിഎംആർ (Indian Council of Medical Research). 20 ഡോസ് മോണോക്‌ളോണൽ ആന്റിബോഡി വാങ്ങുമെന്ന് ഐസിഎംആർ ഡയറക്‌ടർ...
ഓൺലൈൻ വായ്‌പ ആപ്; നിയന്ത്രണത്തിന് പ്രത്യേക നിയമം കൊണ്ടുവരും- കേന്ദ്രമന്ത്രി
ന്യൂഡെൽഹി: ഓൺലൈൻ വായ്‌പാ ആപ്പുകളെ നിയന്ത്രിക്കുന്നതിനായി പ്രത്യേക നിയമം കൊണ്ടുവരുമെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. ഡിജിറ്റൽ ഇന്ത്യ ആക്‌ടിലുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആറ് മാസം മുൻപ്...
കോഴിക്കോട് ആദ്യം മരിച്ചയാൾക്കും നിപ; സ്‌കൂളുകൾക്കുള്ള അവധി നീട്ടി
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ നിപ സ്‌ഥിരീകരിച്ച സാഹചര്യത്തിൽ അതീവ ജാഗ്രത തുടരുന്നു. ജില്ലയിൽ ആദ്യം മരിച്ചയാൾക്കും നിപയെന്ന് സ്‌ഥിരീകരിച്ചു. ഓഗസ്‌റ്റ് 30ന് മരിച്ച കുറ്റ്യാടി മരുതോങ്കര കള്ളാട് എടവലത്ത് മുഹമ്മദിനാണ് നിപ സ്‌ഥിരീകരിച്ചത്....
മണിപ്പൂർ കലാപം; എഡിറ്റേഴ്‌സ് ഗിൽഡിന്റെ സംരക്ഷണം നീട്ടി സുപ്രീം കോടതി
ന്യൂഡെൽഹി: മണിപ്പൂർ കലാപത്തെ കുറിച്ച് വസ്‌തുതാന്വേഷണം നടത്തിയ മാദ്ധ്യമപ്രവർത്തകർക്ക് എതിരായ കേസിൽ, എഡിറ്റേഴ്‌സ് ഗിൽഡ് (ഇന്ത്യയിലെ എഡിറ്റോറിയൽ നേതാക്കളുടെ കക്ഷിരഹിത സംഘടന) അംഗങ്ങൾക്കുള്ള ഇടക്കാല സംരക്ഷണം രണ്ടാഴ്‌ചത്തേക്ക് കൂടി നീട്ടി സുപ്രീം കോടതി.
മണിപ്പൂർ...
നിപ; ഓഗസ്‌റ്റ് 29ന് ഇഖ്‌റ ആശുപത്രിയിൽ എത്തിയവർ കൺട്രോൾ സെല്ലുമായി ബന്ധപ്പെടണം
കോഴിക്കോട്: ജില്ലയിൽ ഒരു നിപ കേസുകൂടി സ്‌ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ശക്‌തമാക്കി ആരോഗ്യവകുപ്പ്. നിപ ബാധിച്ചു ആദ്യം മരിച്ചയാളുമായി നേരിട്ട് സമ്പർക്കം ഉണ്ടായിരുന്ന 39 വയസുകാരനാണ് ഇന്ന് രോഗം സ്‌ഥിരീകരിച്ചത്. ഇദ്ദേഹം...
മന്ത്രിസഭയിൽ പുനഃസംഘടന; ആന്റണി രാജുവും അഹമ്മദ് ദേവർകോവിലും ഒഴിയും
തിരുവനന്തപുരം: മന്ത്രിസഭാ പുനഃസംഘടനക്കൊരുങ്ങി സിപിഐഎം. ആരോഗ്യമന്ത്രി സ്‌ഥാനത്ത് നിന്ന് വീണ ജോർജിനെ മാറ്റുമെന്നാണ് സൂചന. സ്‍പീക്കർ സ്‌ഥാനത്ത് നിന്ന് ഷംസീറിനെയും മാറ്റിയേക്കും. ആന്റണി രാജുവും അഹമ്മദ് ദേവർകോവിലും ഒഴിയും. പകരം കെബി ഗണേഷ്...
എസ്ഐയെ കള്ളക്കേസിൽ കുടുക്കിയ സംഭവം; കേസ് പിൻവലിക്കാൻ അപേക്ഷ
തൃശൂർ: ജില്ലാ ക്രൈം ബ്രാഞ്ച് എസ്‌ഐ ടിആർ ആമോദിനെ കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ കേസ് പിൻവലിക്കാൻ പോലീസ് കോടതിയിൽ അപേക്ഷ നൽകി. തൃശൂർ എസ്‌പിയാണ് അപേക്ഷ നൽകിയത്. എസ്‌ഐ ടിആർ ആമോദിനെതിരെ എടുത്തത്...
സംസ്‌ഥാനത്ത് ഒരാൾക്ക് കൂടി നിപ സ്‌ഥിരീകരിച്ചു; കോഴിക്കോട് അതീവ ജാഗ്രതയിൽ
കോഴിക്കോട്: സംസ്‌ഥാനത്ത് ഒരാൾക്ക് കൂടി നിപ സ്‌ഥിരീകരിച്ചു. കോഴിക്കോട്ടെ ആശുപത്രിയിൽ ചികിൽസയിലുള്ള 39- കാരനാണ് വൈറസ് സ്‌ഥിരീകരിച്ചത്. നിപ പോസിറ്റീവായ വ്യക്‌തികൾ മറ്റു ചികിൽസകൾ തേടിയ സ്വകാര്യ ആശുപത്രിയിൽ ഇദ്ദേഹവും ചികിൽസ തേടിയിരുന്നു....








































