Mon, Jun 29, 2026
32.6 C
Dubai

ഏക സിവിൽ കോഡ്; കോൺഗ്രസിനെ ക്ഷണിക്കാത്തത് നിലപാട് ഇല്ലാത്തതിനാൽ- എംവി ഗോവിന്ദൻ

കോഴിക്കോട്: ഏക സിവിൽ കോഡിനെതിരായി കോഴിക്കോട് നടക്കുന്ന ദേശീയ സെമിനാറിൽ കോൺഗ്രസിനെ ക്ഷണിക്കാത്തത് അവർക്ക് കൃത്യമായ നിലപാടില്ലാത്തതിന്റെ പേരിലെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സെമിനാറിലേക്ക് കോൺഗ്രസിനെ ക്ഷണിക്കില്ല. വിഷയത്തിൽ കോൺഗ്രസ്...

ആംബുലൻസ് വൈകിയതിനാൽ രോഗി മരിച്ചെന്ന് പരാതി; അന്വേഷണത്തിന് ഉത്തരവ്

കൊച്ചി: എറണാകുളം വടക്കൻ പറവൂർ താലൂക്ക് ആശുപത്രിയിൽ നിന്ന് ആംബുലൻസ് സേവനം കൃത്യസമയത്ത് ലഭിക്കാത്തത് മൂലം ചികിൽസ കിട്ടാതെ രോഗി മരിച്ചെന്ന പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി വീണാ ജോർജ്. സംഭവത്തിൽ അന്വേഷണം...

സംസ്‌ഥാനത്ത്‌ പച്ചക്കറിവില കുതിച്ചുയരുന്നു; ചെറിയ ഉള്ളിക്ക് 200, തക്കാളിക്ക് 120

കൊച്ചി: സംസ്‌ഥാനത്ത്‌ പച്ചക്കറിവില കുതിച്ചുയരുന്നു. ജൂൺ അവസാന വാരത്തിൽ 230 രൂപയിലായിരുന്ന ഇഞ്ചിയുടെ വില ഇപ്പോൾ 260-300ലേക്ക് കുതിച്ചു. ചെറിയ ഉള്ളിൽ വില 200 രൂപവരെയായി. 100 രൂപയിൽ നിന്നാണ് രണ്ടാഴ്‌ചകൊണ്ട് വില...

വിദ്യയുടെ വ്യാജ സർട്ടിഫിക്കറ്റിന്റെ പകർപ്പ് കണ്ടെത്തി 

പാലക്കാട്: മഹാരാജാസ് കോളേജിന്റെ പേരിൽ മുൻ എസ്എഫ്ഐ നേതാവായ കെ വിദ്യ തയ്യാറാക്കിയ വ്യാജ രേഖയുടെ പകർപ്പ് പോലീസിന് ലഭിച്ചു. കൊച്ചി പാലാരിവട്ടത്തെ ഇന്റർനെറ്റ് കഫേയിൽ നിന്നാണ് വ്യാജ അധ്യാപക പ്രവൃത്തി പരിചയ...

മഴ, ദുരിതാശ്വാസം; കുട്ടനാട് താലൂക്കിൽ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് നാളെയും അവധി

ആലപ്പുഴ: കുട്ടനാട് താലൂക്കിൽ വിവിധ പാടശേഖരങ്ങളിൽ മടവീഴ്‌ച മൂലം നിലവിൽ പൂർണമായും വെള്ളക്കെട്ട് രൂക്ഷമായ സാഹചര്യത്തിൽ താലൂക്കിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കും ജില്ലാ കളക്‌ടർ നാളെ അവധി പ്രഖ്യാപിച്ചു....

മുതലപ്പൊഴി അപകടം; കാണാതായ മുഴുവൻ പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തി

തിരുവനന്തപുരം: മുതലപ്പൊഴിയിൽ മൽസ്യബന്ധന വള്ളം മറിഞ്ഞു കാണാതായ മുഴുവൻ മൽസ്യത്തൊഴിലാളികളുടെയും മൃതദേഹങ്ങൾ കണ്ടെത്തി. പുതുക്കുറിച്ചി സ്വദേശികളായ കുഞ്ഞുമോൻ, സുരേഷ് ഫെർണാണ്ടസ്, ബിജു ആന്റണി, റോബിൻ എഡ്‌വിൻ എന്നിവരാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ പുലർച്ചെ നാല്...

കേന്ദ്രസർക്കാരിന് തിരിച്ചടി; ഇഡി ഡയറക്‌ടറുടെ കാലാവധി നീട്ടിയ നടപടി റദ്ദാക്കി

ന്യൂഡെൽഹി: എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) ഡയറക്‌ടർ സഞ്‌ജയ്‌ കുമാർ മിശ്രയുടെ കാലാവധി മൂന്നാം തവണയും നീട്ടിയ കേന്ദ്ര സർക്കാർ നടപടി റദ്ദാക്കി സുപ്രീം കോടതി. 15 ദിവസത്തിനകം മിശ്രയെ മാറ്റി പുതിയ ഡയറക്‌ടറെ...

‘പിവി അന്‍വറിന്റെ അനധികൃത ഭൂമി ഉടൻ തിരിച്ചുപിടിക്കണം’; അപേക്ഷ തള്ളി ഹൈക്കോടതി

കൊച്ചി: പിവി അൻവർ എംഎൽഎക്ക് ഹൈക്കോടതിയിൽ വീണ്ടും തിരിച്ചടി. പിവി അന്‍വറിന്റെ കൈവശമുള്ള മിച്ചഭൂമി തിരിച്ചു പിടിക്കാൻ സ്വീകരിച്ച നടപടികൾ അടങ്ങിയ റിപ്പോർട് സമർപ്പിക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ടുള്ള സർക്കാർ അപേക്ഷ ഹൈക്കോടതി...
- Advertisement -